Tag: വല
-

കാര്യവട്ടത്തെ ടി20; കുടിവെള്ളത്തിന് അമിത വില ഈടാക്കിയതിൽ നടപടിയെന്ന് KCA KCA says action taken over excessive drinking water prices during India-New Zealand T20 match in Kariyavattom | | ACTPnews
പരാതികൾ ബി.സി.സി.ഐയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ടെന്നും കെസിഎ തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന ഇന്ത്യ – ന്യൂസിലൻഡ് ട്വന്റി20 മത്സരത്തിനിടെ കുടിവെള്ളത്തിന് കാണികളിൽ നിന്ന് അമിത വില ഈടാക്കിയതിൽ ഔദ്യോഗികമായി നടപടികൾ ആരംഭിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) പ്രസ്താവനയിൽ അറിയിച്ചു. സ്‌റ്റേഡിയത്തിലെ ചില ഭാഗങ്ങളിൽ കുടിവെള്ളത്തിന് അമിതവില ഈടാക്കിയ സംഭവം കെസിഎ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ക്രിക്കറ്റ് ആരാധകർക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയിൽ ഇത്തരം പരാതികൾ ഉയർന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നു…
-

Vela movie | ക്രൈം ഡ്രാമയുമായി ഷെയ്ൻ നിഗം, സണ്ണി വെയ്ൻ; ‘വേല’ തിയേറ്ററിലേക്ക് | സിനിമാ വാർത്ത | ACTPnews
Last Updated:Oct 20, 2023 2:02 PM IST പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷെയിൻ നിഗം ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയും മല്ലികാർജുനൻ എന്ന പോലീസ് കഥാപാത്രത്തെ സണ്ണി വെയ്‌നും അവതരിപ്പിക്കുന്നു വേല ഷെയ്ൻ നിഗവും സണ്ണി വെയ്‌നും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുമായി തിയേറ്ററിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ എത്തുന്ന ചിത്രമാണ് ‘വേല’. ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശിയാണ്. ചിത്രത്തിന്റെ തിരക്കഥ എം. സജാസാണ്…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












