ആവേശപ്പോരാട്ടത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ മൂന്ന് റൺസിന് വീഴ്ത്തി ആദ്യ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് | | ACTPnews

News18


Last Updated:

കാലിക്കറ്റ് ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊച്ചി 19 ഓവറിൽ 145 റൺസിന് ഓൾഔട്ടാവുകയായിരുന്നു

News18
News18

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. വിജയസാധ്യതകൾ അവസാനം വരെ മാറിമറിഞ്ഞ പോരാട്ടത്തിൽ മൂന്ന് റൺസിനായിരുന്നു കാലിക്കറ്റിന്റെ വിജയം. കാലിക്കറ്റ് ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊച്ചി 19 ഓവറിൽ 145 റൺസിന് ഓൾഔട്ടാവുകയായിരുന്നു. തകർപ്പൻ പ്രകടനത്തോടെ കാലിക്കറ്റിന്റെ രക്ഷകനായ കൃഷ്ണദേവനാണ് പ്ലെയർ ഓഫ് ദി മാച്ച്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് – 20 ഓവറിൽ 148/5, കൊച്ചി ബ്ലൂ ടൈഗേഴ്സ് – 19 ഓവറിൽ 145/10



Source link

Leave a Reply

Your email address will not be published. Required fields are marked *