ഏഷ്യൻ ഗെയിംസ്: ക്രിക്കറ്റ് താരങ്ങൾക്ക് താമസിക്കാൻ പ്രത്യേകം സൗകര്യം വേണമെന്ന ബി.സി.സി.ഐ ആവശ്യം തള്ളി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ  | | ACTPnews

News18


Last Updated:

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് പ്രത്യേക താമസസൗകര്യം വേണമെങ്കിൽ, ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തവും താരങ്ങൾ കൃത്യസമയത്ത് വേദിയിൽ എത്തുന്നതും ബിസിസിഐ ഏറ്റെടുക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

News18
News18

ജപ്പാനിലെ ഐച്ചി-നഗോയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ മറ്റ് ഇന്ത്യൻ കായികതാരങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് പ്രത്യേക താമസസൗകര്യം വേണമെങ്കിൽ, ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തവും താരങ്ങൾ കൃത്യസമയത്ത് വേദിയിൽ എത്തുന്നതും ബിസിസിഐ ഏറ്റെടുക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *