ഒരു പന്തെറിയാൻ 100 കിലോമീറ്റർ ദൂരം ഓടിയെത്തി! ഏറ്റവും ദൈർഘ്യമേറിയ ബോളിംഗ് റൺ-അപ്പ് ലോകകപ്പ് റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ടുകാരൻ  | | ACTPnews

News18


Last Updated:

ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് വോക്കിങ്ങിലെ വാലി എൻഡ് ക്രിക്കറ്റ് ക്ലബ്ബ് വരെ 100 കിലോമീറ്റർ ദൂരം 14 മണിക്കൂർ കൊണ്ട് ഓടിയെത്തിയാണ് പന്തെറിഞ്ഞത്

News18
News18

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൂരം കൂടിയ റൺ-അപ്പുള്ള ബൗളറെക്കുറിച്ചോർത്ത് ഒന്ന് ആലോചിച്ചു നോക്കൂ. ഇംഗ്ലണ്ടിലെ സറേയിൽ നിന്നുള്ള സാം ബോഡോവാനോ എന്ന യുവാവ് പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് വോക്കിങ്ങിലെ വാലി എൻഡ് ക്രിക്കറ്റ് ക്ലബ്ബ് വരെ 100 കിലോമീറ്റർ ദൂരം 14 മണിക്കൂർ കൊണ്ട് ഓടിയെത്തി, തന്റെ പിതാവിന് ആദ്യ പന്ത് എറിഞ്ഞുകൊണ്ട് പുരുഷന്മാരുടെ വിഭാഗത്തിലെ ഏറ്റവും ദൈർഘ്യമേറിയ റൺ-അപ്പിനുള്ള ഗിന്നസ് ലോക റെക്കോർഡാണ് ഈ യുവാവ് സ്വന്തമാക്കിയിരിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *