രണ്ട് ഭാര്യമാർ ഹോട്ടലിൽ തമ്മിലടിച്ചു; ഈജിപ്ഷ്യൻ ഫുട്ബോൾ കോച്ചിൻ്റെ ബോധം പോയി| Egypt Football Team Coach Hossam Hassan Collapses | | ACTPnews

News18


Last Updated:

വിവാദങ്ങൾക്ക് പേരുകേട്ട ഹസ്സൻ ഇതിനുമുമ്പും നിരവധി വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്

News18
News18

ഈജിപ്ത് ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ഹൊസാം ഹസ്സൻ തന്റെ ഇപ്പോഴത്തെ ഭാര്യയും മുൻ ഭാര്യയും തമ്മിലുണ്ടായ കടുത്ത വഴക്ക് തടയാൻ ശ്രമിക്കുന്നതിനിടെ ഹോട്ടലിൽ കുഴഞ്ഞുവീണു. ഈജിപ്തിലെ വടക്കൻ തീരത്തുള്ള മറീന എൽ അലമൈനിലെ ഒരു ആഡംബര ഹോട്ടൽ കഫേയിലാണ് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹസ്സനും കുടുംബത്തിനും ഇടയിൽ ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹസ്സന്റെ ആദ്യ ഭാര്യയായ ഹുവൈദ അൽ-ഗർബാവിയും പിന്നീട് അദ്ദേഹം വിവാഹം കഴിച്ച ദിന മൊസ്തഫയും തമ്മിലുണ്ടായ വാക്കേറ്റം പെട്ടെന്ന് തന്നെ ശാരീരികമായ ഏറ്റുമുട്ടലിലേക്കും കൂട്ടയടിയിലേക്കും വഴിമാറുകയായിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *