‘ഇത് എന്റെ അവസാന വർഷമായേക്കാം’; വിരമിക്കൽ സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ| Cristiano Ronaldo Hints at Retirement plan | | ACTPnews

റൊണാൾഡോ


Last Updated:

നിലവിലുള്ള അൽ നാസർ കരാർ അടുത്ത വേനൽക്കാലത്ത് അവസാനിക്കാനിരിക്കെയാണ്  ഈ നിർണ്ണായക വെളിപ്പെടുത്തൽ

റൊണാൾഡോ
റൊണാൾഡോ

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് കായികരംഗത്ത് നിന്ന് വിരമിക്കുന്നതിനുള്ള സൂചനകൾ നൽകി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2028-ഓടെ താൻ കളിക്കളത്തോട് പൂർണ്ണമായും വിടപറയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നിലവിലുള്ള അൽ നാസർ കരാർ അടുത്ത വേനൽക്കാലത്ത് അവസാനിക്കാനിരിക്കെയാണ്  ഈ നിർണ്ണായക വെളിപ്പെടുത്തൽ.



Source link

Leave a Reply

Your email address will not be published. Required fields are marked *