Last Updated:
ഈസ്റ്റ് സോണിനായി കളത്തിലിറങ്ങിയ താരം നോർത്ത് ഈസ്റ്റ് സോണിനെതിരെ 6 പന്തിൽ 8 റൺസെടുത്ത് പുറത്തായി. എന്നാൽ, ബാറ്റിങ്ങിലെ കുറവ് ബൗളിങ്ങിലൂടെ നികത്തി വൈഭവ് ആരാധകർക്ക് അപ്രതീക്ഷിത വിരുന്നൊരുക്കി
ദുലീപ് ട്രോഫി ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് ചെറിയ നിരാശയാണ് ലഭിച്ചത്. ഈസ്റ്റ് സോണിനായി കളത്തിലിറങ്ങിയ താരം നോർത്ത് ഈസ്റ്റ് സോണിനെതിരെ 6 പന്തിൽ 8 റൺസെടുത്ത് പുറത്തായി. എന്നാൽ, ബാറ്റിങ്ങിലെ കുറവ് ബൗളിങ്ങിലൂടെ നികത്തി വൈഭവ് ആരാധകർക്ക് അപ്രതീക്ഷിത വിരുന്നൊരുക്കി.














