Last Updated:
അന്വേഷണ ഏജൻസിക്ക് മുമ്പിൽ ഹാജരായ ഇരുതാരങ്ങളും ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു.
പാകിസ്ഥാന്റെ സൈബർ ക്രൈം ഏജൻസിയായ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.സി.സി.ഐ.എ) ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് റിസ്വാന്റെയും ഇമാം ഉൾ ഹഖിന്റെയും സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച അന്വേഷണ ഏജൻസിക്ക് മുമ്പിൽ ഹാജരായ ഇരുതാരങ്ങളും ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു.














