ഏഷ്യൻ ഗെയിംസിൽ കാവി മാറി ‘നീലക്കുപ്പായം’ തിരിച്ചെത്തുന്നു; നിർണായക തീരുമാനവുമായി ഹോക്കി ഇന്ത്യ | | ACTPnews

(Picture Credit: AFP)


Last Updated:

ഓഗസ്റ്റിൽ നടന്ന എഫ്ഐഎച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് പ്രധാന ജേഴ്സിയുടെ നിറം കാവിയാക്കാൻ ഹോക്കി ഇന്ത്യ തീരുമാനിച്ചത്. ഇത് രാജ്യവ്യാപകമായി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു

(Picture Credit: AFP)
(Picture Credit: AFP)

ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്സി നിറം കാവിയാക്കാനുള്ള തീരുമാനത്തിൽ നിന്ന് ഹോക്കി ഇന്ത്യ പിന്മാറി. വരാനിരിക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ടീമിന്റെ പ്രാഥമിക ജേഴ്സി നീലയും, സെക്കൻഡറി നിറം കാവിയുമായിരിക്കുമെന്ന് ഹോക്കി ഇന്ത്യ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ അറിയിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *