നീലക്കടുവകളെ വേട്ടയാടി ​റോയൽ സെഞ്ച്വറിയുമായി ഗോവിന്ദ് ദേവ് പൈ | | ACTPnews

ഗോവിന്ദ് ദേവ് പൈ


Last Updated:

​നാല് കൂറ്റൻ സിക്സറുകളും 11 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു ഈ വിസ്മയ പ്രകടനം

ഗോവിന്ദ് ദേവ് പൈ
ഗോവിന്ദ് ദേവ് പൈ

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ട്രിവാൻഡ്രം റോയൽസിന്റെ യുവതാരം ഗോവിന്ദ് ദേവ് പൈയ്ക്ക് സെഞ്ച്വറി. കേരള ക്രിക്കറ്റ് ലീഗിൽ ഈ സീസണിലെ തന്റെ ആദ്യ സെഞ്ച്വറി കുറിച്ച ഈ 21കാരൻ 60 പന്തിൽ നിന്നാണ് പുറത്താകാതെ 108 റൺസ് അടിച്ചുകൂട്ടിയത്. ബൗളർമാരെ കടന്നാക്രമിക്കുന്ന ശൈലിയിൽ ബാറ്റുവീശിയ ഗോവിന്ദിന്റെ വെടിക്കെട്ട് ഇന്നിങ്സിനാണ് കാര്യവട്ടം സാക്ഷ്യം വഹിച്ചത്.



Source link

Leave a Reply

Your email address will not be published. Required fields are marked *