‘എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പായി’ പാകിസ്ഥാൻ ബോക്സറുടെ പരാമർശം ഓർത്തെടുത്ത് ഇന്ത്യൻ താരം; പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി | | ACTPnews

(Screengrab)


Last Updated:

ഞായറാഴ്ച ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ 2026ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചിരുന്നു

(Screengrab)
(Screengrab)

കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവ് നരേന്ദ്ര ബർവാൾ പാകിസ്ഥാൻ ബോക്‌സറുമായുള്ള രസകരമായ അനുഭവം പങ്കുവെച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചിരിപ്പിച്ചു. ഞായറാഴ്ച ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ 2026ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചിരുന്നു. ഗ്ലാസ്ഗോയിലെ കായികതാരങ്ങളുടെ മികച്ച പ്രകടനം വരും തലമുറയ്ക്ക് പ്രചോദനമാണെന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *