കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ഓഗസ്റ്റ് 15 ന് | | ACTPnews

News18


Last Updated:

News18
News18

കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശത്തിലേക്ക് വഴിതുറന്ന്, കെസിഎൽ ഫാൻ ലീഗ് കലാശപ്പോരാട്ടങ്ങൾ ശനിയാഴ്ച തിരുവനന്തപുരത്ത്. കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി ക്രിക്കറ്റ് ആരാധകർക്ക് വേണ്ടി കെസിഎ സംഘടിപ്പിച്ച ടൂർണമെന്റാണ് കെസിഎൽ ഫാൻ ലീഗ്. കെസിഎല്ലിലെ വിവിധ ടീമുകൾ പ്രതിനിധീകരിക്കുന്ന ആറ് ജില്ലകളിൽ നടന്ന മത്സരങ്ങളിൽ ചാമ്പ്യന്മാരായ ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. രാവിലെ 11.45-നാണ് ഉദ്ഘാടന ചടങ്ങ്.



Source link

Leave a Reply

Your email address will not be published. Required fields are marked *