ഒളിമ്പിക്സിലെ ഭൂരിഭാഗം ഇനങ്ങളിലും രാജ്യം പിന്നിൽ ; കായിക പ്രതിഭകളെ കണ്ടെത്താൻ രാജ്യവ്യാപകമായി ടാലന്റ് ഹണ്ട് നടത്തുമെന്ന് പ്രധാനമന്ത്രി മോദി | | ACTPnews

News18


Last Updated:

രാജ്യത്തിന്റെ കായിക പ്രകടനം മെച്ചപ്പെടുന്നുണ്ടെങ്കിലും പരമ്പരാഗതമായി പ്രാതിനിധ്യമില്ലാത്തതോ കുറവുള്ളതോ ആയ ഒളിമ്പിക് ഇനങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി

News18
News18

2036-ലെ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി അഞ്ച് മുതൽ പതിനഞ്ച് വരെ പ്രായമുള്ള കുട്ടികൾക്കായി രാജ്യവ്യാപകമായി ടാലന്റ് ഹണ്ട് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഒളിമ്പിക് ഇനങ്ങളിൽ മൂന്നിൽ രണ്ട് ഇനങ്ങളിലും ഇന്ത്യ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *