കോളേജ് സ്പോർട്സ് ലീഗ് – സംസ്ഥാനതല വോളിബോൾ ചാമ്പ്യൻഷിപ്പ് 2026 തുടക്കം; പങ്കെടുക്കുന്നത് മികച്ച 16 ടീമുകൾ | | ACTPnews

News18


Last Updated:

News18
News18

കളിക്കളങ്ങൾ ക്ലാസ് മുറികളുടെ എക്സ്റ്റൻഷനായി പ്രവർത്തിക്കാൻ കഴിയുന്നിടത്താണ് നല്ലൊരു കായിക സംസ്കാരം വളർത്തിയെടുക്കാൻ കഴിയുകയെന്ന് മന്ത്രി റോജി എം ജോൺ. കായികവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഖേലോ ഇന്ത്യ പദ്ധതിപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോളേജ് സ്പോർട്സ് ലീഗ് – സംസ്ഥാനതല വോളിബോൾ ചാമ്പ്യൻഷിപ്പ് 2026 ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം നിർവഹിക്കുയായിരുന്നു അദ്ദേഹം.



Source link

Leave a Reply

Your email address will not be published. Required fields are marked *