Author: Niranjana
-

KSRTC സ്ഥിരം, താൽക്കാലിക ജീവനക്കാരുടെ കഥ പറയുന്ന ‘റാഹേൽ മകൻ കോര’ തിയേറ്ററിലേക്ക്; റിലീസ് ഒക്ടോബറിൽ | സിനിമാ വാർത്ത | ACTPnews
ആൻസൺ പോൾ നായകനാകുന്ന ചിത്രത്തിൽ നായിക മെറിൻ ഫിലിപ്പ് കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ ഉബൈനി സംവിധാനം ചെയ്യുന്ന ‘റാഹേൽ മകൻ കോര’ (Rahel Makan Kora) തിയേറ്ററിലേക്ക്. ചിത്രം ഒക്ടോബർ പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു. എസ്.കെ. ഫിലിംസിൻ്റെ ബാനറിൽ ഷാജി കെ. ജോർജാണ് നിർമാണം. റാഹേൽ മകൻ കോര ട്രാൻസ്പോർട്ട് ബസ്സിൽ കണ്ടക്ടറായി സ്ഥിരം ജോലിയിൽ എത്തുന്ന ഒരു ചെറുപ്പക്കാരൻ്റേയും അയാൾ എത്തുന്നതിലൂടെ ജോലി നഷ്ടമാകുന്ന താൽക്കാലിക ജീവനക്കാരിയുടേയും ജീവിതത്തിലൂടെയാണ് കഥാ വികസനം. ശക്തമായ കുടുംബ ബന്ധത്തിനും ചിത്രം ഏറെ…
-

How a labourer’s age-old battle for land became a full blown crisis for Kerala govt | Kerala | Onmanorama News | ACTPnews
Kochi: “Even if there is a small sound at night, we wake up in fear thinking people have come to demolish our homes. We cannot sleep anymore,” says 71-year-old Thankamma, her voice trembling as she sits in the courtyard of her house near the protest shed at Malayidom Thuruth near Kizhakkambalam. She belongs to one…
-

Pulimada | പുലി ഇറങ്ങും, ഈ മാസം തന്നെ; ജോജു ജോർജിന്റെ ‘പുലിമട’ റിലീസ് തിയതി | സിനിമാ വാർത്ത | ACTPnews
പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന ചിത്രത്തിന്റെ ടാഗ്ലൈന് തന്നെ പുതുമ സമ്മാനിക്കുന്ന ഒന്നാണ്. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോ മോളുമാണ്. മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനായ എ.കെ. സാജൻ കഥ, തിരക്കഥ, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്ന സിനിമയാണ് ‘പുലിമട’. ഇങ്ക് ലാബ് സിനിമാസിന്റേയും, ലാൻഡ് സിനിമാസിന്റേയും ബാനറുകളിൽ, രാജേഷ് ദാമോദരൻ, സിജോ വടക്കൻ എന്നിവർ ചേർന്നാണ് പുലിമട നിർമ്മിക്കുന്നത്.…
-

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു| RCB Sold for Record Price Aditya Birla Group and Consortium Acquire IPL Champions | | ACTPnews
Last Updated:Apr 01, 2026 12:14 PM IST ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ 1.78 ബില്യൺ ഡോളറിന് (ഏകദേശം 16,706 കോടി രൂപ) ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക് സ്റ്റോൺ എന്നിവരടങ്ങിയ സഖ്യം സ്വന്തമാക്കി (PTI Photo) ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പുതിയ സംരംഭക സഖ്യം സ്വന്തമാക്കി. കുമാർ മംഗലം ബിർളയുടെ നേതൃത്വത്തിലുള്ള ആദിത്യ ബിർള ഗ്രൂപ്പ് ഉൾപ്പെട്ട സംയുക്ത…
-

ധ്യാൻ ശ്രീനിവാസൻ, ജാഫർ ഇടുക്കി, അന്നാ രാജൻ; ‘കുടുംബ സ്ത്രീയും കുഞ്ഞാടും’ ചിത്രീകരണം ആരംഭിച്ചു | സിനിമാ വാർത്ത | ACTPnews
ധ്യാൻ ശ്രീനിവാസൻ, ജാഫർ ഇടുക്കി, അജയ് (ഗിന്നസ് പക്രു) എന്നിവർ പങ്കെടുക്കുന്ന രംഗത്തോടെയായിരുന്നു ചിത്രീകരണത്തിനു തുടക്കമായത്. പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രം കാലഘട്ടത്തിലെ നൂതനമായ പശ്ചാത്തലങ്ങളിലൂടെ കടന്നു പോകുന്നു. ഏതു സ്ഥലത്തു ചുമതലയേറ്റാലും ആ സ്റ്റേഷൻ പരിസരങ്ങളിൽ മോഷണ പരമ്പരകൾ അരങ്ങേറുകയും എത്ര ശ്രമിച്ചിട്ടും ഈ മോഷണ പരമ്പരക്കു തുമ്പുണ്ടാക്കാൻ കഴിയാതെ സംഘർഷമനുഭവിക്കേണ്ടി വരുന്ന ഒരു പൊലീസുദ്യോഗസ്ഥൻ്റെ കഥ ഒരു വശത്ത്. മറുവശത്ത് സുന്ദരിയായ ഭാര്യയിലുണ്ടാകുന്ന സംശയരോഗം ഒരു പ്രവാസിയുടെ ജീവിതത്തിൽ ഉളവാക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിലൂടെ മുഴുനീള…
-

Crusher unit owner falls to death from balcony of house in Kannur | Kerala News | ACTPnews
Crusher unit owner falls to death from balcony of house in Kannur | Kerala News | Onmanorama Onmanorama Staff Published: May 23, 2026 12:58 PM IST 1 minute Read In Brief In Brief Summary is AI-generated × A 47-year-old crusher unit owner, Boby Jose, died after falling from…
-

ചെറിയ ഒരു മാറ്റമുണ്ട്; മുകേഷ്, ഉർവശി, ധ്യാൻ ചിത്രത്തിന് പുതിയ പേര് നൽകി സംവിധായകൻ | സിനിമാ വാർത്ത | ACTPnews
Last Updated:Oct 09, 2023 7:58 AM IST ഷൈൻ ടോം ചാക്കോ, സുനിൽ സുഖദ, ബിജു സോപാനം എന്നിവർ ഒന്നിച്ച ഒരു പ്രൊമോഷൻ വീഡിയോ വഴിയാണ് പേരുമാറ്റം അറിയിച്ചത് അയ്യർ ഇൻ അറേബ്യ എം.എ. നിഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുതിയ പേര്. ‘അയ്യര്‍ കണ്ട ദുബായ്’ എന്ന പേര് ‘അയ്യർ ഇൻ അറേബ്യ’ (Iyer in Arabia) എന്നാക്കി മാറ്റി. അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രസകരമായ വീഡിയോയിലൂടെയാണ് പേരുമാറ്റം അറിയിച്ചത്.…
-

യാഷ് ദയാൽ പുറത്തേക്ക്, ഈ സീസണിൽ കളിക്കില്ലെന്ന് ആർസിബിയുടെ സ്ഥിരീകരണം | | ACTPnews
Last Updated:Apr 01, 2026 12:15 PM IST വ്യക്തിപരമായ കാരണങ്ങളാൽ യാഷ് ദയാൽ ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് വിവരം News18 ബെംഗളൂരു: ഐപിഎല്ലിൽ ആർസിബിക്ക് വേണ്ടി കളിക്കാൻ യാഷ് ദയാൽ ഉണ്ടാകില്ലെന്ന് സ്ഥിരീകരിണം. ആർസിബി ഡയറക്ടർ ഓഫ് ക്രിക്കറ്റ് ബോബറ്റാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ യാഷ് ദയാൽ ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് വിവരം. ഐപിഎല്ലിൽ യാഷ് ദയാൽ ഇല്ലെങ്കിൽ കനത്ത തിരിച്ചടിയാണ് ആർസിബിക്ക് നേരിടേണ്ടിവരിക. നേരത്തെ, ആർസിബിയുടെ പോസ്റ്ററുകളിലും ഫ്ലക്സുകളിലും യാഷ് ദയാൽ ഉണ്ടാകാത്തതും…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed















