Category: Sports
All sports Malayalam news updates
-

ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഫൈനലിന് അർജന്റീനക്കാരായ റഫറിമാർ; ഫിഫയ്ക്ക് എതിരെ ഫ്രഞ്ച് മാധ്യമങ്ങളും ആരാധകരും | | ACTPnews
Last Updated:Jul 09, 2026 5:58 PM IST സാധാരണയായി ഇത്തരം ഉയർന്ന പ്രാധാന്യമുള്ള മത്സരങ്ങളിൽ പക്ഷപാതപരമായ തീരുമാനങ്ങൾ ഉണ്ടാകാതിരിക്കാൻ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള റഫറിമാരെയാണ് ഫിഫ ഒന്നിച്ച് നിയോഗിക്കാറുള്ളത്. News18 2026-ലെ ഫുട്ബോൾ ലോകകപ്പിലെ 96 മത്സരങ്ങൾക്ക് ശേഷം, ചരിത്രത്തിലാദ്യമായി ഒരേ രാജ്യത്ത് നിന്നുള്ള റഫറിമാരുടെ സംഘത്തെ ഫിഫ ഒരു മത്സരത്തിനായി നിയോഗിച്ചു. ഈ തീരുമാനം ഫ്രാൻസിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഫ്രാൻസും മൊറോക്കോയും തമ്മിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2026-ലെ ആദ്യ ക്വാർട്ടർ…
-

സഞ്ജു സാംസൺ തിരിച്ചെത്തിയേക്കും; 2 കളിക്കാർ പുറത്തേക്ക്! ഇംഗ്ലണ്ടിനെതിരായ നാലാം ടി20യ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ | | ACTPnews
Last Updated:Jul 08, 2026 3:58 PM IST വൈസ് ക്യാപ്റ്റൻ തിലക് വർമയുടെ മോശം ഫോം ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെ ചോദ്യചിഹ്നത്തിലാക്കിയിരിക്കുകയാണ്. ഇടംകയ്യൻ ബാറ്ററായ തിലകിന് പകരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും സഞ്ജു സാംസൺ (Picture Credit: AFP) അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യ വ്യാഴാഴ്ച (ജൂലൈ 9) ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെ നേരിടും. രണ്ടും മൂന്നും മത്സരങ്ങളിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ പരമ്പരയിൽ നിലവിൽ…
-

‘മെസ്സിക്ക് വേണ്ടിയുള്ള ചതി’; അർജന്റീനയ്ക്കെതിരായ തോൽവിക്ക് പിന്നാലെ ഫിഫയ്ക്കും റഫറിക്കുമെതിരെ ഈജിപ്ത് കോച്ച് | | ACTPnews
Last Updated:Jul 08, 2026 8:16 AM IST അർജന്റീനയെയും മെസ്സിയെയും ടൂർണമെന്റിൽ നിലനിർത്താൻ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായെന്നും ഈജിപ്തിനോട് കാണിച്ചത് അനീതിയാണെന്നും അദ്ദേഹം ആരോപിച്ചു News18 ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയോട് 3-2 ന് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ മാച്ച് ഒഫീഷ്യലുകൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് മുഖ്യപരിശീലകൻ ഹൊസാം ഹസ്സൻ. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെയും ലയണൽ മെസ്സിയെയും ടൂർണമെന്റിൽ നിലനിർത്താൻ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായെന്നും ഈജിപ്തിനോട് കാണിച്ചത് കടുത്ത അനീതിയാണെന്നും അദ്ദേഹം ആരോപിച്ചു. അറ്റ്ലാന്റയിൽ നടന്ന…
-

പോർച്ചുഗലിന് കിരീടമില്ലാതെ റൊണാൾഡോയ്ക്ക് പടിയിറക്കം;അവസാന ലോകകപ്പ് വേദിയിൽ പൊട്ടിക്കരഞ്ഞ് താരം | | ACTPnews
Last Updated:Jul 07, 2026 6:49 AM IST പോർച്ചുഗലിനെതിരെ മികേൽ മെറിനോ നേടിയ ഗോളാണ് സ്പെയിനിന് വിജയമൊരുക്കിയത് News18 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ പോരാട്ടത്തിൽ സ്പെയിനിനോട് 1-0ന് പരാജയപ്പെട്ട പോർച്ചുഗൽ പുറത്തായി. പോർച്ചുഗലിനെതിരെ മികേൽ മെറിനോ നേടിയ ഗോളാണ് സ്പെയിനിന് വിജയമൊരുക്കിയത്. ഒരു ഗോളിനാണ് സ്പെയിൻ പോർച്ചുഗലിനെ വീഴ്ത്തിയത്. മത്സരത്തിന് മുമ്പ് തന്നെ ഇതാണ് തന്റെ അവസാന ലോകകപ്പ് മത്സരമെന്ന് പ്രഖ്യാപിച്ചിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, അവസാന വിസിൽ മുഴങ്ങിയതിന് പിന്നാലെ കണ്ണീരോടെ മൈതാനം വിടുകയായിരുന്നു.…
-

പൂച്ചശാപം സത്യമോ ? ലോകകപ്പിൽ ബ്രസീൽ പുറത്തായതോടെ വീണ്ടും ചർച്ചയ്ക്ക് തുടക്കമിട്ട് സോഷ്യൽമീഡിയ | | ACTPnews
Last Updated:Jul 07, 2026 7:27 AM IST ബ്രസീലിന്റെ തോൽവിക്ക് കാരണം പൂച്ചശാപം എന്ന തരത്തിലാണ് സോഷ്യൽമീഡിയയിൽ ചർച്ചകൾ നടക്കുന്നത് News18 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ നോർവേയോട് 2-1ന് പരാജയപ്പെട്ട് ബ്രസീൽ പുറത്തായതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ചർച്ചയായി പൂച്ചശാപം. ബ്രസീലിന്റെ തോൽവിക്ക് കാരണം പൂച്ചശാപം എന്ന തരത്തിലാണ് സോഷ്യൽമീഡിയയിൽ ചർച്ചകൾ നടക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നടന്ന വാർത്താസമ്മേളനത്തിനിടെ കയറിക്കൂടിയ പൂച്ചയെ നിഷ്കരുണം എടുത്തെറിഞ്ഞ ബ്രസീൽ ടീമിന്റെ മാദ്ധ്യമപ്രവർത്തകന്റെ ഈ പ്രവൃത്തിയാണ് ഇതിന് കാരണമെന്നാണ് പറയുന്നത്.…
-

സഞ്ജു സാംസൺ OUT; സൂര്യവംശി IN; സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | | ACTPnews
Last Updated:Jul 06, 2026 9:02 PM IST ജൂലൈ 23ന് ആരംഭിക്കുന്ന സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ സിംബാബ്‌വെക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ നിരവധി പുതിയ മുഖങ്ങളെ ഉൾപ്പെടുത്തിയപ്പോൾ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ് തുടങ്ങിയ പ്രമുഖരെ ഒഴിവാക്കി. യുവതാരം വൈഭവ് സൂര്യവംശി ടീമിൽ സ്ഥാനം നിലനിർത്തി. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന…
-

FIFA World Cup 2026: ലോകകപ്പിൽ ബ്രസീൽ പുറത്ത് ; നോർവെയ്ക്ക് മുന്നിൽ മുട്ടുമടക്കി മഞ്ഞപ്പട | | ACTPnews
Last Updated:Jul 06, 2026 7:04 AM IST നോർവെ ചരിത്രത്തിലാദ്യമായി ക്വാർട്ടർ ഫൈനലിലെത്തി. 79-ാം മിനിട്ടിലും 90-ാം മിനിട്ടിലുമാണ് നോർവെ ബ്രസീലിനെ തകർത്തത്. News18 ഫിഫ ലോകകപ്പ് മത്സരത്തിൽ നിന്ന് ബ്രസീൽ പുറത്ത്. നോർവെയ്ക്ക് മുന്നിൽ 2-1 -ഗോളിനാണ് മഞ്ഞപ്പട പുറത്തായത്. നോർവെ ചരിത്രത്തിലാദ്യമായി ക്വാർട്ടർ ഫൈനലിലെത്തി. 79-ാം മിനിട്ടിലും 90-ാം മിനിട്ടിലുമാണ് നോർവെ ബ്രസീലിനെ തകർത്തത്. രണ്ടാം പകുതിയിൽ ഇരട്ട ഗോളുകൾ നേടി നോർവേയെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്കെത്തി. ലോകകപ്പ് കിരീടം ലക്ഷ്യമിട്ട്…
-

തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; അവസാന ലോകകപ്പെന്ന് റൊണാൾഡോയും | | ACTPnews
Last Updated:Jul 06, 2026 7:26 AM IST 16 വർഷത്തെ തന്റെ തിളക്കമാർന്ന അന്താരാഷ്ട്ര ഫുട്ബോൾ കരിയറിന് തിരശ്ശീല വീഴ്ത്തികൊണ്ട് തന്റെ യാത്ര അവസാനിപ്പിച്ചുവെന്ന് നെയ്മർ വ്യക്തമാക്കി News18 ഫിഫ ലോകകപ്പിലെ തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ. 16 വർഷത്തെ തന്റെ തിളക്കമാർന്ന അന്താരാഷ്ട്ര ഫുട്ബോൾ കരിയറിന് തിരശ്ശീല വീഴ്ത്തികൊണ്ട് തന്റെ യാത്ര അവസാനിപ്പിച്ചുവെന്ന് നെയ്മർ വ്യക്തമാക്കി. നോർവെയ്ക്ക് മുന്നിൽ 2-1 -ഗോളിനാണ് മഞ്ഞപ്പട പുറത്തായത്. കണ്ണീരോടെയാണ് നെയ്മർ വേദിവിട്ടുപോയത്. ‘ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു, പക്ഷേ…
-

ഗോൾഡൻ ബൂട്ട് റേസിൽ മെസിക്കൊപ്പം എംബപ്പെ; റെക്കോർഡുകൾ തകർത്ത് ഫ്രഞ്ച് സൂപ്പർ താരം; പ്രീ-ക്വാർട്ടറിൽ നാടകീയ രംഗങ്ങൾ | Mbappe Equals Messi’s Record | | ACTPnews
Last Updated:Jul 05, 2026 10:05 AM IST മൈതാനത്ത് എംബപ്പെയുടെ കയ്യാങ്കളി ഫ്രാൻസ്-പാരഗ്വായ് മത്സരത്തിനിടെ മൈതാനത്ത് നാടകീയ രംഗങ്ങളും അരങ്ങേറി News18 ലോകകപ്പ് ഫുട്ബോളിലെ ഗോൾവേട്ടയിൽ കിലിയൻ എംബപ്പെയുടെ റെക്കോർഡ് പടയോട്ടം തുടരുന്നു. പാരഗ്വായ്ക്കെതിരായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പെനാൽറ്റിയിലൂടെ ലക്ഷ്യം കണ്ടതോടെ, ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തമെന്ന റെക്കോർഡിൽ അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്കൊപ്പമെത്താൻ ഫ്രഞ്ച് സൂപ്പർ താരത്തിന് കഴിഞ്ഞു. നിലവിൽ 11 ഗോളുകളും ഒരു അസിസ്റ്റുമാണ് നോക്കൗട്ട് ഘട്ടങ്ങളിൽ മാത്രം…
-

വൈഭവ് സൂര്യവംശി റെക്കോർഡ് തകർത്തു; ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമായി | | ACTPnews
Last Updated:Jul 04, 2026 8:04 PM IST അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ അരങ്ങേറ്റക്കാരനെന്ന സച്ചിൻ ടെണ്ടുൽക്കറുടെ ദീർഘകാലത്തെ റെക്കോർഡാണ് സൂര്യവംശി തകർത്തത്. News18 ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി.പുരുഷ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ അരങ്ങേറ്റക്കാരനെന്ന സച്ചിൻ ടെണ്ടുൽക്കറുടെ ദീർഘകാലത്തെ റെക്കോർഡാണ് സൂര്യവംശി തകർത്തത്.മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടി20 മത്സരത്തിലാണ് ബിഹാറിൽ നിന്നുള്ള ഈ കൗമാരക്കാരൻ തന്റെ…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













