Category: Sports
All sports Malayalam news updates
-

Vinod Kambli| വിനോദ് കാംബ്ലിയുടെ തലയ്ക്കുള്ളിൽ ക്ലോട്ട്; ഏതുനിമിഷവും പക്ഷാഘാതത്തിന് സാധ്യത; സഹായവുമായി ക്രിക്കറ്റ് താരങ്ങള് | | ACTPnews
Last Updated:Apr 15, 2026 9:35 PM IST കാംബ്ലിയെ സാമ്പത്തികമായും വൈദ്യശാസ്ത്രപരമായും സഹായിക്കുന്നതിനായി സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള മുൻ താരങ്ങൾ രംഗത്തെത്തി വിനോദ് കാംബ്ലി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ മസ്തിഷ്കത്തിൽ നീക്കംചെയ്യാൻ കഴിയാത്തവിധം രക്തം കട്ടപിടിച്ചതായി സുഹൃത്ത് മാർക്കസ് കൂട്ടോ. അവശ്യ മുൻകരുതൽ എടുക്കാതിരുന്നതിനാൽ ഇത് നീക്കം ചെയ്യാനാവില്ലെന്നും ഏത് നിമിഷവും പക്ഷാഘാതം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. ആരോഗ്യസ്ഥിതിയും ഓർമ്മക്കുറവും 54-കാരനായ കാംബ്ലിക്ക് നിലവിൽ ഗുരുതരമായ…
-

CSK Vs RCB സിഎസ്കെ – ആർസിബി പോര് ബിസിസിഐക്ക് മുന്നിൽ; ‘ദോശ ഇഡ്ഡലി’ പാട്ടിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് പരാതി നൽകി | | ACTPnews
Last Updated:Apr 16, 2026 12:20 PM IST കളിക്കളത്തിലെ പോരാട്ടത്തേക്കാൾ ‘പാട്ട് വിവാദമാണ്’ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത് CSK Vs RCB (BCCI Photo) ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായ ചെന്നൈ സൂപ്പർ കിംഗ്സ് – റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വൈര്യം ഇപ്പോൾ ക്രിക്കറ്റ് ബോർഡിന്റെ പടിവാതിൽക്കൽ എത്തിയിരിക്കുകയാണ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ഡിജെ പ്ലേ ചെയ്ത പാട്ട് തങ്ങളെ അപമാനിക്കുന്നതാണെന്ന് കാണിച്ച് സിഎസ്കെ ബിസിസിഐക്ക് ഔദ്യോഗികമായി പരാതി നൽകി.…
-

ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ; സ്റ്റേഡിയം കാന്റീൻ ജീവനക്കാരൻ പിടിയിൽ; കെഎസ്സിഎ അംഗം ഒളിവിൽ IPL tickets on the black market Chinnaswamy Stadium canteen | | ACTPnews
Last Updated:Apr 17, 2026 5:19 PM IST വിവിധ ഗ്യാലറികളിലെ ടിക്കറ്റുകൾ കൈവശം വച്ചിരുന്ന പ്രതി, മൊബൈൽ ഫോൺ വഴി നേരിട്ട് ആവശ്യക്കാരെ ബന്ധപ്പെട്ടാണ് ഇടപാടുകൾ നടത്തിയിരുന്നത്. News18 ഐപിഎൽ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ, ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഒരു കാന്റീൻ ജീവനക്കാരനെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. സമീപകാലത്ത് നടന്ന ഐപിഎൽ മത്സരങ്ങളുടെ നൂറിലധികം ടിക്കറ്റുകൾ അമിതവിലയ്ക്ക് ഇയാൾ വിറ്റിരുന്നു. സ്റ്റേഡിയം പരിസരത്തെ ശ്രീ ലക്ഷ്മി കാന്റീനിൽ ജോലി ചെയ്തിരുന്ന…
-

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം; രോഹിത്തിന്റെ റെക്കോർഡ് മറികടന്ന് സ്മൃതി മന്ദാന | | ACTPnews
Last Updated:Apr 18, 2026 3:49 PM IST നിലവിൽ വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് സ്മൃതി മന്ദാന News18 ഡർബനിൽ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ നടന്ന ആദ്യ ടി20 മത്സരത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം സ്മൃതി മന്ദാന. പുരുഷ-വനിതാ ഭേദമില്ലാതെ ഇന്ത്യൻ താരങ്ങളിൽ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി സ്മൃതി മാറി. ഇന്നിംഗ്സിലെ രണ്ടാമത്തെ പന്തിൽ സിംഗിൾ എടുത്തുകൊണ്ടാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്.…
-

‘അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ നേരിട്ട് നടത്തും’; ചാണ്ടി ഉമ്മന് IPL will be held directly in Puthuppally within five years says Chandy | | ACTPnews
Last Updated:Apr 19, 2026 8:20 PM IST ഐപിഎൽ ആവേശം ആരാധകരിലേക്ക് എത്തിക്കുന്നതിനായി പുതുപ്പള്ളിയിൽ ബിസിസിഐ ഒരുക്കിയ ഫാൻ പാർക്കിന്റെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ News18 അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ മത്സരം നേരിട്ട് നടത്തുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ . ഐപിഎൽ ആവേശം ആരാധകരിലേക്ക് എത്തിക്കുന്നതിനായി പുതുപ്പള്ളിയിൽ ബിസിസിഐ ഒരുക്കിയ ഫാൻ പാർക്കിന്റെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളിയിൽ ഇത്തരമൊരു അവസരമൊരുക്കിയതിന് ബിസിസിഐയോടും കെസിഎയോടും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. സ്റ്റേഡിയത്തിന്…
-

‘2023-ൽ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു’; നിരസിക്കാനുള്ള കാരണം പറഞ്ഞ് അഫ്ഗാൻ താരം റാഷിദ് ഖാൻ offered Indian citizenship in 2023 Afghan player Ra | | ACTPnews
Last Updated:Apr 19, 2026 10:06 PM IST ഓസ്ട്രേലിയയിൽ നിന്നും സമാനമായ ഓഫറുകൾ ലഭിച്ചിരുന്നുവെന്നും റാഷിദ് ഖാൻ News18 ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും തനിക്ക് ലഭിച്ച പൗരത്വ വാഗ്ദാനങ്ങൾ നിരസിച്ചതായി വെളിപ്പെടുത്തി അഫ്ഗാനിസ്ഥാന്റെ സൂപ്പർ ലെഗ് സ്പിന്നർ റാഷിദ് ഖാൻ. തന്റെ മാതൃരാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ഉറച്ചുനിൽക്കാനാണ് താൻ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ‘റാഷിദ് ഖാൻ: ഫ്രം സ്ട്രീറ്റ്സ് ടു സ്റ്റാർഡം’ (Rashid Khan: From Streets to Stardom) എന്ന പുസ്തകത്തിലാണ് 2023-ലെ…
-

രേവന്ദ് റെഡ്ഡിക്ക് നൽകിയ ഐപിഎൽ ടിക്കറ്റുകൾ നടിയുടെ കയ്യിൽ എങ്ങനെയെത്തി? തെലങ്കാനയിൽ വിവാദം | | ACTPnews
ശനിയാഴ്ച ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന്റെ ടിക്കറ്റുകളാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഔദ്യോഗികമായി ലഭിച്ച ഐപിഎൽ കോംപ്ലിമെന്ററി ടിക്കറ്റുകൾ ഒരു നടിയുടെ പക്കൽ എത്തിയ സംഭവം തെലങ്കാനയിൽ വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ശനിയാഴ്ച ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന്റെ ടിക്കറ്റുകളാണ് നടിയും ഇൻഫ്ലുവൻസറുമായ കുഷിത കല്ലാപു സോഷ്യൽ മീഡിയയിൽ…
-

വാംഖഡെയിൽ മുംബൈയ്ക്കെതിരെ സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം; അവസാനപന്തിൽ ഫോറടിച്ച് സെഞ്ച്വറി | | ACTPnews
Last Updated:Apr 23, 2026 10:40 PM IST 54 പന്തിൽ നിന്ന് 101 റൺസ് നേടിയ സഞ്ജുവിന്റെ ഈ സീസണിലെ രണ്ടാം സെഞ്ചുറിയാണിത് News18 ഐപിഎല്ലിൽ സഞ്ജു സാംസൺ ഒരിക്കൽ കൂടി ബാറ്റിംഗ് വിസ്ഫോടനം നടത്തിയതോടെ മുംബൈ ഇന്ത്യൻസിനെതിരെ 207 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി ചെന്നൈ സൂപ്പർ കിംഗ്സ്. നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 207 റൺസെടുത്തത്. തുടക്കത്തിൽ തകർച്ച നേരിട്ട ടീമിനെ ഒറ്റയാൾ പോരാട്ടത്തിലൂടെ സഞ്ജുവാണ് കരകയറ്റിയത്. 54 പന്തിൽ…
-

Sanju Samson ആ റെക്കോർഡും ചേട്ടൻ തൂക്കി! ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റര് | | ACTPnews
Last Updated:Apr 24, 2026 7:03 AM IST വ്യാഴാഴ്ച ചെന്നൈ സൂപ്പർ കിംഗ്സിനായി പുറത്താകാതെ 101 റൺസ് നേടിയ സഞ്ജു സാംസൺ, വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ കളിച്ച 235 ടി20 മത്സരങ്ങളിൽ നിന്ന് ആറ് സെഞ്ചുറികൾ എന്ന നേട്ടത്തിലെത്തി സഞ്ജു സാംസൺ (Picture Credit: Creimas) മുംബൈ ഇന്ത്യൻസിനെതിരെ നടന്ന ഐപിഎൽ 2026 മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ 54 പന്തിൽ നിന്ന് പുറത്താകാതെ 101 റൺസ്…
-

‘ക്ഷമിക്കും, പക്ഷേ ഒരിക്കലും മറക്കില്ല’;ഐപിഎൽ ‘അടി’ വിവാദം വെച്ച് പണമുണ്ടാക്കുന്നു; ഹർഭജനെതിരെ ശ്രീശാന്ത് Sreesanth slams Harbhajan for making money | | ACTPnews
Last Updated:Apr 25, 2026 3:09 PM IST 2008 ഏപ്രിലിൽ മുംബൈ ഇന്ത്യൻസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷം കൈകൊടുക്കുന്നതിനിടെ ഹർഭജൻ ശ്രീശാന്തിനെ തല്ലിയെന്നാണ് വിവാദം News18 ഐപിഎല്ലിന്റെ ഉദ്ഘാടന സീസണിനെ പിടിച്ചുലച്ച 2008-ലെ ഐപിഎല്ലിലെ ‘സ്ലാപ്പ്ഗേറ്റ്’ (അടി) വിവാദം ഹർഭജൻ സിംഗ് സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നു എന്ന ആരോപണവുമായി മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്ത്. രണ്ട് താരങ്ങളും പഴയ കാര്യങ്ങൾ മറന്ന് മുന്നോട്ട് പോയെന്നാണ് കരുതിയിരുന്നതെങ്കിലും, ഹർഭജൻ അഭിനയിച്ച പുതിയൊരു…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













