Category: Cinema
All cinema Malayalam news updates
-

മിന്നൽ മുരളിയിൽ പ്രേക്ഷകർക്ക് കിട്ടാതെപോയ തിയേറ്റർ എക്സ്പീരിയൻസ് തിരിച്ചുപിടിക്കാൻ ആർ.ഡി.എക്സ്.; നിർമാതാവിന്റെ വാക്കുകൾ | സിനിമാ വാർത്ത | ACTPnews
കോവിഡ് പ്രതിസന്ധി മൂലമാണ് അന്ന് നെറ്റ്ഫ്ളിക്സുമായി അങ്ങനെ ഒരു കരാർ ചെയ്യേണ്ടി വന്നതെന്നും സോഫിയ പോൾ പ്രേക്ഷകർക്ക് തീയറ്റർ എക്സ്പീരിയൻസ് നഷ്ടപ്പെട്ടതിൽ ഏറെ സങ്കടപ്പെടുത്തുന്ന ഒരു ചിത്രമാണ് ടോവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന് നിർമാതാവ്. ചിത്രത്തിൻ്റെ നിർമ്മാതാക്കളായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്‌സ് ഓണം റിലീസായി ആഗസ്റ്റ് 25ന് തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് മിന്നൽ മുരളി പ്രേക്ഷകരിലേക്ക് എത്തിച്ച നെറ്റ്ഫ്ളിക്സ് തന്നെയാണ്…
-

King of Kotha review | മാസിന്റെ ബോസ്, കയ്യടിക്കടാ; കൊത്ത കേറി കൊത്തും, കൊളുത്തും | സിനിമാ വാർത്ത | ACTPnews
ഒരു മാസ് മസാല പടത്തിനു വേണ്ടി എല്ലാമായില്ലേ എന്ന് ഇത്രയും കേട്ടപാടെ ആരും ചോദിച്ചു പോകും. പണ്ടും കണ്ടതല്ലേ ഇതൊക്കെ, എന്തിനാ വീണ്ടും? ഈ ചിന്തകൾ തലയിലൂടെ പാഞ്ഞ് തുടങ്ങുന്നിടത്ത് അഭിലാഷ് ജോഷി- ദുൽഖർ ഗാങ്ങിന്റെ പൂണ്ടുവിളയാട്ടം ആരംഭിച്ചു എന്ന് കരുതിക്കോ. വരാൻ പോകുന്നത് പൂരവും, വെടിക്കെട്ടും, കുടമാറ്റവും ഒന്നിച്ചെഴുന്നള്ളുന്ന ഒരു കമ്പ്ലീറ്റ് ദുൽഖർ ഷോയും. മാസും ക്‌ളാസും അതിനപ്പുറവും ചമച്ച മുൻകാല പ്രതിഭകളുടെ രണ്ടാം തലമുറ ഒന്നിക്കുന്നതിനാൽ അവർക്ക് മേൽ പ്രതീക്ഷകളുടെ അമിതഭാരം തുടക്കം മുതലേ…
-

വിനീത് ശ്രീനിവാസനും നിഖില വിമലും ഒന്നിക്കുന്ന ‘ഒരു ജാതി, ജാതകം’ ചിത്രീകരണം പൂർത്തിയായി | സിനിമാ വാർത്ത | ACTPnews
Last Updated:Aug 25, 2023 10:04 AM IST ചിത്രീകരണം കൊച്ചി, കണ്ണൂർ, ചെന്നൈ എന്നിവിടങ്ങളിലായാണ് നടന്നത് ഒരു ജാതി ജാതകം വിനീത് ശ്രീനിവാസൻ (vineeth Sreenivasan), നിഖില വിമൽ (Nikhila Vimal) ചിത്രം ‘ഒരു ജാതി, ജാതകം’ (Oru Jaathi, Jathakam) ഷൂട്ടിംഗ് പൂർത്തിയായി. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിച്ച് എം. മോഹനൻ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, കണ്ണൂർ, ചെന്നൈ എന്നിവിടങ്ങളിലായാണ് നടന്നത്. മലബാറിലെ ഒരിടത്തരം…
-

അശോകന് പിന്നാലെ അരുണും; പിറന്നാൾ ദിനം അർജുൻ അശോകന് സമ്മാനമായി മാസ് ചിത്രം ‘ചാവേറിലെ’ ലുക്ക് | സിനിമാ വാർത്ത | ACTPnews
തകർന്നുവീണൊരു കെട്ടിടത്തിന്‍റെ പാതി പൊളിഞ്ഞ ഭിത്തിയിൽ വരച്ചുചേർത്തിരിക്കുന്ന രീതിയിലാണ് മുഖം പോസ്റ്ററിൽ സംവിധായകൻ ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും അർജുൻ അശോകനും (Arjun Ashokan) ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ ഏവരും ആവേശപൂർവ്വം കാത്തിരുന്ന ചിത്രമാണ് ‘ചാവേർ’ (Chaver). സെപ്റ്റംബർ 21നാണ് ചിത്രം തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. ഇപ്പോഴിതാ അർജുന്‍റെ ജന്മദിനം പ്രമാണിച്ച് ചിത്രത്തിൽ താരം അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രത്തിന്‍റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചാവേർ തകർന്നുവീണൊരു കെട്ടിടത്തിന്‍റെ പാതി പൊളിഞ്ഞ…
-

Jawan | ജവാനിലെ വ്യത്യസ്ത വേഷങ്ങൾ ഇതാ; ആരാധകർക്കായി പങ്കുവച്ച് ഷാരൂഖ് ഖാൻ | സിനിമാ വാർത്ത | ACTPnews
Last Updated:Aug 26, 2023 7:15 AM IST ജവാന്റെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഘടകങ്ങളിലൊന്ന് ഷാരൂഖിന്റെ വിവിധ രൂപങ്ങളാണ് ജവാൻ ജവാനിലെ (Jawan) ഷാരൂഖും (Shah Rukh Khan) അദ്ദേഹത്തിന്റെ ലുക്കുകളും പ്രിവ്യൂവിന്റെ ലോഞ്ച് മുതൽ പ്രേക്ഷകരെ കൗതുകപ്പെടുത്തിയിരുന്നു. പ്രിവ്യൂ ഇതിനകം തന്നെ പ്രേക്ഷകർക്ക് ഇതുവരെ കാണാത്ത ഷാരൂഖ് ഖാന്റെ പുതിയ ആക്ഷൻ സിനിമയുടെ എല്ലാ ഫീലും നൽകിയിട്ടുണ്ടെങ്കിലും, ജവാന്റെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഘടകങ്ങളിലൊന്ന് ഷാരൂഖിന്റെ വിവിധ രൂപങ്ങളാണ്. ഓരോ മുഖത്തിനും…
-

നിരഞ്ജ് രാജു ചിത്രം ‘അച്ഛനൊരു വാഴ വെച്ചു’ തിയേറ്ററിൽ; പ്രധാനവേഷങ്ങളിൽ ആരെല്ലാം? | സിനിമാ വാർത്ത | ACTPnews
Last Updated:Aug 26, 2023 7:44 AM IST എ.വി.എ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ.വി. അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് ‘അച്ഛനൊരു വാഴ വെച്ചു’ അച്ഛനൊരു വാഴ വെച്ചു നിരഞ്ജ് രാജു (Niranj Raju), എ.വി. അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വെച്ചു’ (Achanoru Vazha Vachu) ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. E4 എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിൽ മുകേഷ്, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ,…
-

Rani trailer | ഡാർക്ക് ഷെയ്ഡിൽ ഗുരു സോമസുന്ദരം; ശങ്കർ രാമകൃഷ്ണന്റെ ‘റാണി’ ട്രെയ്‌ലർ | സിനിമാ വാർത്ത | ACTPnews
തികഞ്ഞ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ എന്നു തന്നെ ഈ ചിത്രത്തെക്കുറിച്ചു പറയാം. അന്യഭാഷാചിത്രങ്ങളും വലിയ താരപ്പൊലിമ നിറഞ്ഞ ചിത്രങ്ങളും നമ്മുടെ പ്രദർശനശാലകളിൽ നിറഞ്ഞു നിൽക്കുമ്പോൾ കഥയുടെ പിൻബലത്തിലൂടെ എത്തുന്ന ‘റാണി’ പ്രസക്തമാണ്. കാമ്പുള്ള ഒരു കഥയുടേയും തിരക്കഥയുടേയും സഹായത്തോടെ എത്തുന്ന ഈ ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ പ്രതികാരത്തിൻ്റെ കഥ പറയുകയാണ്. താരപ്പൊലിമയുള്ള ബ്രഹ്മാണ്ഡ ചിത്രമായാലും താരതമ്യേന താരപ്പൊലിമ കുറവായ ചിത്രമായാലും ചിത്രത്തിൻ്റെ അടിസ്ഥാന ഘടകം എന്നു പറയുന്നത് കാമ്പുള്ള ചിത്രങ്ങളാണ്. അത്തരം ചിത്രങ്ങളെ എന്നും പ്രേക്ഷകർ സ്വീകരിക്കുമെന്നതിൽ…
-

Jawan | ഷാരൂഖിന്റെ കൂടെ നൃത്തം ചെയ്ത് നയൻതാര; ട്രെൻഡിങ് ചാർട്ടിൽ ഇടം നേടി ജവാനിലെ ‘രാമയ്യ വസ്തവയ്യ’ | സിനിമാ വാർത്ത | ACTPnews
Last Updated:Aug 30, 2023 6:23 PM IST SRKയുടെ കൂടെ നൃത്തം ചെയ്യാൻ മലയാളികളുടെ പ്രിയ നയൻതാരയുമുണ്ട് നോട്ട് രാമയ്യ വസ്തവയ്യ ജവാനിലെ ഏറ്റവും പുതിയ ഡാൻസ് നമ്പർ ഗാനവുമായി ഷാരൂഖ് ഖാൻ (Shah Rukh Khan). ഡാൻസ് ഫ്ലോറുകളിൽ തീ പാറിക്കുന്ന നോട്ട് രാമയ്യ വസ്തവയ്യ ഗാനം ആണ് പുറത്തിറങ്ങിയിരിക്കുന്നത്. എസ്.ആർ.കെയുടെ കൂടെ നൃത്തം ചെയ്യാൻ മലയാളികളുടെ പ്രിയ നയൻതാരയുമുണ്ട്. തന്റെ ആരാധകരൊത്തുള്ള #askSRK എന്ന ട്വിറ്റർ ചർച്ചയിൽ നേരത്തെ ഷാരൂഖ് ഈ പാട്ടിന്റെ…
-

Shane Nigam | യൂത്ത് സ്റ്റാർ എന്ന് വിളി; ഷെയ്ൻ നിഗം ചിത്രം ‘ഖുർബാനി’ പ്രദർശനത്തിന് | സിനിമാ വാർത്ത | ACTPnews
Last Updated:Aug 30, 2023 6:56 PM IST ജിയോ വി. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖുർബാനി’ പ്രദർശനത്തിനൊരുങ്ങുന്നു ഷെയ്ൻ നിഗം യൂത്ത് സ്റ്റാർ ഷെയ്ൻ നിഗം (Shane Nigam), ആർഷ ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിയോ വി. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖുർബാനി’ പ്രദർശനത്തിനൊരുങ്ങുന്നു. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ചിത്രത്തിൽ ചാരുഹാസൻ, സൗബിൻ ഷാഹിർ, ഹരിശ്രീ അശോകൻ, ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ഹരീഷ് കണാരൻ, സുനിൽ…
-

Vaathil release | വാതിൽ തുറക്കാൻ അൽപ്പം വൈകും; വിനയ് ഫോർട്ട് ചിത്രത്തിന്റെ റിലീസ് സെപ്റ്റംബറിൽ | സിനിമാ വാർത്ത | ACTPnews
Last Updated:Aug 31, 2023 7:38 AM IST നേരത്തെ ഓഗസ്റ്റ് മാസം അവസാനം റിലീസ് ചെയ്യും എന്ന് കരുതിയിരുന്ന ചിത്രമാണ് വാതിൽ വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതില്‍’ സെപ്റ്റംബർ എട്ടിന് സിനി ലൈൻ എന്റർടൈൻമെന്റ് തിയ്യേറ്ററുകളിലെത്തിക്കുന്നു. നേരത്തെ ഓഗസ്റ്റ് മാസം അവസാനം റിലീസ് ചെയ്യും എന്ന് കരുതിയിരുന്ന ചിത്രമാണ്. സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ. ഗോവിന്ദ് രാജ്…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












