Category: Cinema

All cinema Malayalam news updates

  • സോഷ്യൽ മീഡിയയിലെ സിനിമാ നിരൂപകരെ നിയന്ത്രിക്കണം: AIYF സംസ്ഥാന നേതാവ് എൻ. അരുൺ | സിനിമാ വാർത്ത | ACTPnews

    സോഷ്യൽ മീഡിയയിലെ സിനിമാ നിരൂപകരെ നിയന്ത്രിക്കണം: AIYF സംസ്ഥാന നേതാവ് എൻ. അരുൺ | സിനിമാ വാർത്ത | ACTPnews

    Last Updated:Aug 31, 2023 12:20 PM IST നിവിൻ പോളി നായകനായ രാമചന്ദ്രബോസ് ആൻഡ് കോ എന്ന സിനിമയെ ചില റിവ്യുവർമാർ ആക്രമിച്ചത് തീർത്തും മോശമായി എൻ. അരുൺ, രാമചന്ദ്ര ബോസ് ആൻഡ് കോ സാമൂഹ്യ മാധ്യമങ്ങളിലെ സിനിമാ നിരൂപകരുടെ അതിരുവിട്ട പ്രകടനത്തെ വിമർശിച്ച്‌ ചലച്ചിത്ര അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എൻ. അരുൺ. മലയാള സിനിമയെ ഗ്രസിക്കുന്ന വൻ വിപത്തായി സോഷ്യൽ മീഡിയാ രംഗത്തെ വലിയ ഒരു വിഭാഗം സിനിമാ നിരൂപകൻമാർ മറുകയാണെന്ന്…

    Continue Reading

  • Jawan trailer | ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ജവാൻ ട്രെയ്‌ലർ ഓടിച്ച് നയൻ‌താര; കട്ട മാസിനായി കട്ട വെയ്റ്റിങ് ആരംഭിക്കലാമാ? | സിനിമാ വാർത്ത | ACTPnews

    Jawan trailer | ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ജവാൻ ട്രെയ്‌ലർ ഓടിച്ച് നയൻ‌താര; കട്ട മാസിനായി കട്ട വെയ്റ്റിങ് ആരംഭിക്കലാമാ? | സിനിമാ വാർത്ത | ACTPnews

    Last Updated:Aug 31, 2023 1:16 PM IST മക്കളായ ഉയിരും ഉലഗവും ഒക്കത്തിരുന്നു കൊണ്ട് ക്യാമറക്ക് പോസ് ചെയ്യുന്ന ഒരു റീൽ ആണ് നയൻസിന്റെ പോസ്റ്റ്. തൊട്ടുപിന്നാലെ എത്തിച്ചേർന്നത് പുതിയ ചിത്രം ‘ജവാൻ’ ട്രെയ്‌ലറും ജവാൻ ട്രെയ്‌ലർ ഇൻസ്റ്റഗ്രാമിൽ നയൻതാരയുടെ (Nayanthara) മാസ് എൻട്രി നിമിഷങ്ങൾക്കുള്ളിൽ വലിയ വാർത്തയായി മാറിക്കഴിഞ്ഞു. മക്കളായ ഉയിരും ഉലഗവും ഒക്കത്തിരുന്നു കൊണ്ട് ക്യാമറക്ക് പോസ് ചെയ്യുന്ന ഒരു റീൽ ആണ് നയൻസിന്റെ പോസ്റ്റ്. തൊട്ടുപിന്നാലെ എത്തിച്ചേർന്നത് പുതിയ ചിത്രം ‘ജവാൻ’…

    Continue Reading

  • അപർണ ബാലമുരളി ഗായികയാവുന്ന ചിത്രം; ലാലു അലക്സിന്റെ ‘ഇമ്പം’ | സിനിമാ വാർത്ത | ACTPnews

    അപർണ ബാലമുരളി ഗായികയാവുന്ന ചിത്രം; ലാലു അലക്സിന്റെ ‘ഇമ്പം’ | സിനിമാ വാർത്ത | ACTPnews

    Last Updated:Aug 31, 2023 1:37 PM IST ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഇമ്പം ലാലു അലക്സ് (Lalu Alex), ദീപക് പറമ്പോൾ (Deepak Parambol) എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ (Imbam) ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. നടി അപർണ ബാലമുരളി (Aparna Balamurali) ഗായികയാവുന്ന ചിത്രമാണിത്. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ…

    Continue Reading

  • ഫാന്റസിയും സാഹസികതയും ചേർന്നൊരു ചിത്രം; ‘എലൂബ്’ ജനുവരിയിൽ തുടങ്ങും | സിനിമാ വാർത്ത | ACTPnews

    ഫാന്റസിയും സാഹസികതയും ചേർന്നൊരു ചിത്രം; ‘എലൂബ്’ ജനുവരിയിൽ തുടങ്ങും | സിനിമാ വാർത്ത | ACTPnews

    Last Updated:Sep 01, 2023 6:51 AM IST അമാനുഷിക കഴിവുകൾ അപ്രതീക്ഷിതമായി ലഭ്യമാവുന്ന നായകന്റെ കഥ പറയുന്ന, ഒരു സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ‘എലൂബ്’ എലൂബ് ഫാന്റസിയും സാഹസികതയും ചേർത്ത് അന്താരാഷ്ട്ര നിലവാരത്തിൽ തയാറെടുക്കുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് ‘എലൂബ്’. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2024 ഡിസംബറിൽ തിയെറ്ററുകളിലെത്തുന്നു. വിനോദവും ഫാന്റസിയും സാഹസികതയും നിറഞ്ഞ, അമാനുഷിക കഴിവുകൾ അപ്രതീക്ഷിതമായി ലഭ്യമാവുന്ന നായകന്റെ കഥ പറയുന്ന, ഒരു സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം…

    Continue Reading

  • Kathanar | ജയസൂര്യയുടെ കത്തനാരുടെ ‘ക’ എന്താ ഇങ്ങനെ? ആ രഹസ്യം കണ്ടെത്തി പ്രേക്ഷകൻ | സിനിമാ വാർത്ത | ACTPnews

    Kathanar | ജയസൂര്യയുടെ കത്തനാരുടെ ‘ക’ എന്താ ഇങ്ങനെ? ആ രഹസ്യം കണ്ടെത്തി പ്രേക്ഷകൻ | സിനിമാ വാർത്ത | ACTPnews

    Last Updated:Sep 01, 2023 10:20 AM IST കത്തനാർ എന്ന വാക്കിലെ ‘ക’ ചിലർക്കെങ്കിലും കൗതുകം ഉണർത്തിക്കാനും. ഇതേക്കുറിച്ച് ഒരു പ്രേക്ഷകന്റെ കണ്ടെത്തൽ കത്തനാർ ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ജയസൂര്യ ചിത്രം ‘കത്തനാർ’ ഗ്ലിമ്പ്സ് വീഡിയോ ഏറെക്കുറെ ശ്രദ്ധനേടിക്കഴിഞ്ഞു. ഏറെ നാളുകൾക്ക് ശേഷം തിയേറ്ററിലെത്തുന്ന ജയസൂര്യ ചിത്രം എന്ന പ്രത്യേകതയുണ്ട് ഈ സിനിമയ്ക്ക്. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന സിനിമയിൽ കടമറ്റത്തു കത്താനാരുടെ ഐതിഹാസിക ജീവിതം അഭ്രപാളികളിൽ എത്തിക്കുന്നത് ജയസൂര്യയാണ്. വീഡിയോ പുറത്തുവന്നപ്പോൾ കത്തനാർ എന്ന…

    Continue Reading

  • യൂട്യൂബ് ചാനലിലൂടെ സർക്കാരിന് തലവേദനയുണ്ടാക്കുന്ന മാധ്യമ പ്രവർത്തകൻ; ജോയ് മാത്യുവിന്റെ ‘ലാ ടൊമാറ്റിനാ’ സെപ്റ്റംബറിൽ | സിനിമാ വാർത്ത | ACTPnews

    യൂട്യൂബ് ചാനലിലൂടെ സർക്കാരിന് തലവേദനയുണ്ടാക്കുന്ന മാധ്യമ പ്രവർത്തകൻ; ജോയ് മാത്യുവിന്റെ ‘ലാ ടൊമാറ്റിനാ’ സെപ്റ്റംബറിൽ | സിനിമാ വാർത്ത | ACTPnews

    Last Updated:Sep 01, 2023 12:53 PM IST ഒരു യൂട്യൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന മാധ്യമ പ്രവർത്തകനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം ലാ ടൊമാറ്റിനാ ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ലാ ടൊമാറ്റിനാ’ സെപ്തംബർ 22ന് പ്രദർശനത്തിനെത്തുന്നു. “ഒരു യൂട്യൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന മാധ്യമ പ്രവർത്തകനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം.…

    Continue Reading

  • ആഷിഖ് അബു വീണ്ടും ഛായാഗ്രാഹകനാവുന്ന ‘ലൗലി’യുടെ ആദ്യ ദൃശ്യം പുറത്തുവന്നു | സിനിമാ വാർത്ത | ACTPnews

    ആഷിഖ് അബു വീണ്ടും ഛായാഗ്രാഹകനാവുന്ന ‘ലൗലി’യുടെ ആദ്യ ദൃശ്യം പുറത്തുവന്നു | സിനിമാ വാർത്ത | ACTPnews

    Last Updated:Sep 02, 2023 7:54 AM IST ചിത്രത്തിന്റെ ഛായാഗ്രഹണം സംവിധായകനായ ആഷിഖ് അബു നിർവ്വഹിക്കുന്നു ലൗലി മാത്യു തോമസ് (Mathew Thomas), മനോജ് കെ. ജയൻ (Manoj K. Jayan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീഷ് കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ലൗലി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ‘അപ്പൻ’ ഫെയിം രാധിക, ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ഫെയിം അശ്വതി മനോഹരൻ, ആഷ്‌ലി, അരുൺ, പ്രശാന്ത് മുരളി, ഗംഗ മീര, കെ.പി.എ.സി. ലീല…

    Continue Reading

  • വിയ്യൂർ സെൻട്രൽ പുലികളി ടീമിന്‍റെ ഒപ്പം ചാക്കോച്ചന്റെ ‘ചാവേർ’ പടയും; ഓണാഘോഷത്തിന് മാറ്റ് കൂടും | സിനിമാ വാർത്ത | ACTPnews

    വിയ്യൂർ സെൻട്രൽ പുലികളി ടീമിന്‍റെ ഒപ്പം ചാക്കോച്ചന്റെ ‘ചാവേർ’ പടയും; ഓണാഘോഷത്തിന് മാറ്റ് കൂടും | സിനിമാ വാർത്ത | ACTPnews

    Last Updated:Sep 02, 2023 8:48 AM IST ‘ചാവേർ’ സിനിമയുടെ പോസ്റ്റർ പുലികള്‍ ഉയർത്തിപ്പിടിച്ചത് കാഴ്ചക്കാരിൽ ആവേശം നിറച്ചു പുലികളിയിൽ ചാവേർ ടീം ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പുലികളി മഹോത്സവത്തിനിടയിൽ തരംഗമായി ‘ചാവേർ’. ഇത്തവണത്തെ അഞ്ച് ടീമുകളിൽ വിയ്യൂർ സെൻട്രൽ പുലികളി ടീമിന്‍റെ ആവേശത്തോടൊപ്പം പങ്കുചേരാൻ സംവിധായകൻ ടിനു പാപ്പച്ചനും ‘ചാവേർ’ ടീമും എത്തിച്ചേ‍ർന്നത് വേറിട്ട കാഴ്ചയായി. പുലികളിയുടെ ഫ്ലാഗ് ഓഫ് വേദിയിൽ ഇതോടെ ‘ചാവേർ’ വീര്യം ആളിപ്പടർന്നു. പ്രേക്ഷകർക്കായ് വന്യമായ തിയേറ്റർ കാഴ്ചക‍ള്‍…

    Continue Reading

  • L2 Empuraan | കേട്ടതൊന്നുമല്ല സത്യം, പൃഥ്വിരാജിന്റെ ‘L2 എമ്പുരാൻ’ അപ്ഡേറ്റ് പുറത്ത് | സിനിമാ വാർത്ത | ACTPnews

    L2 Empuraan | കേട്ടതൊന്നുമല്ല സത്യം, പൃഥ്വിരാജിന്റെ ‘L2 എമ്പുരാൻ’ അപ്ഡേറ്റ് പുറത്ത് | സിനിമാ വാർത്ത | ACTPnews

    റിപോർട്ടുകൾ നിഷേധിച്ച് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ കയ്യടികൾ വാരിക്കൂട്ടി മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിൽ ഇടം നേടിയ മലയാള ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘L2 എമ്പുരാൻ’ (L2 Empuraan) സംബന്ധിയായി പുറത്തിറങ്ങിയ വാർത്ത നിഷേധിച്ച് സംവിധായകൻ കൂടിയായ പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran). മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാവും. സിനിമയുടെ പ്രോമോ ഷൂട്ട് നടക്കും എന്ന നിലയിൽ വന്ന റിപോർട്ടുകൾ പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ നിരാകരിച്ചു. L2 എമ്പുരാൻ അടുത്ത വാരം സിനിമയുടെ…

    Continue Reading

  • ഗൃഹനാഥനിലെ അനിതക്ക് ശേഷം സോണിയ അഗർവാൾ മലയാളത്തിൽ വീണ്ടും; ചിത്രം ‘ബിഹൈൻഡ്ഡ്’ | സിനിമാ വാർത്ത | ACTPnews

    ഗൃഹനാഥനിലെ അനിതക്ക് ശേഷം സോണിയ അഗർവാൾ മലയാളത്തിൽ വീണ്ടും; ചിത്രം ‘ബിഹൈൻഡ്ഡ്’ | സിനിമാ വാർത്ത | ACTPnews

    നിർമ്മാതാവും ചലച്ചിത്രതാരവുമായ വിജയ് ബാബുവിൻ്റെയും, ഫ്രൈഡെ ഫിലിംസിൻ്റെയും സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ നോബി മാർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, സുനിൽ സുഖദ, വി.കെ. ബൈജു, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും കുടുംബവും, ഒരു പ്രത്യേക സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളെ…

    Continue Reading