Category: Cinema

All cinema Malayalam news updates

  • Mukalpparappu | പുതുമുഖങ്ങളുടെ ചിത്രം, ഒപ്പം മാമുക്കോയയും; ‘മുകൾപ്പരപ്പ്’ പ്രദർശനത്തിന് | സിനിമാ വാർത്ത | ACTPnews

    Mukalpparappu | പുതുമുഖങ്ങളുടെ ചിത്രം, ഒപ്പം മാമുക്കോയയും; ‘മുകൾപ്പരപ്പ്’ പ്രദർശനത്തിന് | സിനിമാ വാർത്ത | ACTPnews

    Last Updated:Sep 08, 2023 10:09 AM IST അഭിനേതാക്കൾക്കൊപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും അഭിനയിക്കുന്നുണ്ട് മുകൾപ്പരപ്പ് ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിനു ശേഷം സുനിൽ സൂര്യയെ പ്രധാന കഥാപാത്രമാക്കി സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന ‘മുകൾപ്പരപ്പ്’ സെപ്റ്റംബർ 8 മുതൽ പ്രദർശനത്തിനെത്തുന്നു. അപർണ്ണ ജനാർദ്ദനൻ നായികയാകുന്ന ചിത്രത്തിൽ ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, മാമുക്കോയ, ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി, മജീദ്,ബിന്ദു കൃഷ്ണ, രജിത മധു , എന്നിവർക്കൊപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും അഭിനയിക്കുന്നുണ്ട്.…

    Continue Reading

  • Nadhikalil Sundari Yamuna | ഭാവി വധുവിനെ കുറിച്ച് ‘സിമ്പിൾ’ ആയ ആഗ്രഹങ്ങളുള്ള ചെറുപ്പക്കാരൻ; ‘നദികളിൽ സുന്ദരി യമുന’ ട്രെയ്‌ലർ | സിനിമാ വാർത്ത | ACTPnews

    Nadhikalil Sundari Yamuna | ഭാവി വധുവിനെ കുറിച്ച് ‘സിമ്പിൾ’ ആയ ആഗ്രഹങ്ങളുള്ള ചെറുപ്പക്കാരൻ; ‘നദികളിൽ സുന്ദരി യമുന’ ട്രെയ്‌ലർ | സിനിമാ വാർത്ത | ACTPnews

    കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസുമാണ് ചിത്രത്തിലെ നായകൻമാരായി എത്തുന്നത്. സിനിമാറ്റിക് ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്  നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട്…

    Continue Reading

  • Jawan | ലോക ബോക്സ് ഓഫീസിലും ഷാരൂഖിന്റെ ‘ജവാൻ’ സൂപ്പർ; നേടിയെടുത്തത് കോടികൾ | സിനിമാ വാർത്ത | ACTPnews

    Jawan | ലോക ബോക്സ് ഓഫീസിലും ഷാരൂഖിന്റെ ‘ജവാൻ’ സൂപ്പർ; നേടിയെടുത്തത് കോടികൾ | സിനിമാ വാർത്ത | ACTPnews

    Last Updated:Sep 09, 2023 8:07 AM IST ഇതുവരെയുള്ള കണക്കെടുത്താൽ ഒരു ഇന്ത്യൻ ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത് ജവാൻ റിലീസ് ആഘോഷമാക്കിയ മുതൽ ആർപ്പുവിളിയും നൃത്തവുമായി തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കി മാക്കിയിരിക്കുകയാണ് ഷാരൂഖ് ഖാൻ (Shah Rukh Khan) ചിത്രം ‘ജവാൻ’ (Jawan). കിംഗ് ഖാന്റെ മാജിക്, പ്രേക്ഷകരുടെ ഹൃദയം കവർന്നപ്പോൾ 129.6 കോടി നേടി വീണ്ടും ആഗോള ബോക്‌സ് ഓഫീസിൽ ഷാരൂഖ് നിലയുറപ്പിച്ചു. ഇതുവരെയുള്ള കണക്കെടുത്താൽ ഒരു ഇന്ത്യൻ…

    Continue Reading

  • നടൻ സിദ്ദിഖ് സാമൻ നായകനാകുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സെപ്റ്റംബർ റിലീസ്; തിയതി പ്രഖ്യാപിച്ചു | സിനിമാ വാർത്ത | ACTPnews

    നടൻ സിദ്ദിഖ് സാമൻ നായകനാകുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സെപ്റ്റംബർ റിലീസ്; തിയതി പ്രഖ്യാപിച്ചു | സിനിമാ വാർത്ത | ACTPnews

    Last Updated:Sep 09, 2023 2:13 PM IST സലിംകുമാർ, വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെൽബിൻ, രവി എന്നിവരും കഥാപാത്രങ്ങളാകുന്നു ആരോമലിന്റെ ആദ്യ പ്രണയം കന്നട ചിത്രങ്ങളിൽ വേഷമിട്ട യുവനടൻ സിദ്ദിഖ് സാമൻ ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രം ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സെപ്റ്റംബർ 22-ന് തിയെറ്ററുകളിലെത്തുന്നു. നാട്ടിൻപുറത്തെ ചെറുപ്പക്കാരനായ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളാൽ സമ്പന്നമായ ചിത്രത്തിൽ…

    Continue Reading

  • ഓഫ് റോഡ് ഡ്രൈവിംഗിൽ ആകൃഷ്ടരായ ഏതാനും പെൺകുട്ടികളുടെ കഥയുമായി സ്ത്രീപക്ഷ ചിത്രം ‘സിറോ.8’ | സിനിമാ വാർത്ത | ACTPnews

    ഓഫ് റോഡ് ഡ്രൈവിംഗിൽ ആകൃഷ്ടരായ ഏതാനും പെൺകുട്ടികളുടെ കഥയുമായി സ്ത്രീപക്ഷ ചിത്രം ‘സിറോ.8’ | സിനിമാ വാർത്ത | ACTPnews

    Last Updated:Sep 09, 2023 2:19 PM IST ഓഫ് റോഡ് ഡ്രൈവിംഗിൽ ആകൃഷ്ടരായ ഏതാനും പെൺകുട്ടികൾ അതിൻ്റെ ലൈസൻസിനായി നടത്തുന്ന ശ്രമങ്ങളും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളും പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നു ബൈജു സന്തോഷ്, ജാഫർ ഇടുക്കി സ്ത്രീകളുടെ കഥകൾ സിനിമയിലെ പ്രധാന വിഷയമാണ്. ചിലത് കുടുംബ കഥകൾ ആയിരിക്കും. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു സ്ത്രീപക്ഷ സിനിമ ഒരുങ്ങുന്നു. ചിത്രം സിറോ. 8. ഷാഫി എസ്.എസ്. ഹുസൈനാണ് ചിത്രം തിരക്കഥ രചിച്ച്…

    Continue Reading

  • Qurbani teaser | അടിമുടി പ്രകൃതിയുടെ മനോഹാരിത; ഷെയ്ൻ നിഗം ചിത്രം ‘ഖുർബാനി’ ടീസർ ശ്രദ്ധനേടുന്നു | സിനിമാ വാർത്ത | ACTPnews

    Qurbani teaser | അടിമുടി പ്രകൃതിയുടെ മനോഹാരിത; ഷെയ്ൻ നിഗം ചിത്രം ‘ഖുർബാനി’ ടീസർ ശ്രദ്ധനേടുന്നു | സിനിമാ വാർത്ത | ACTPnews

    യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കില്ലയെന്ന ടാഗ്ലൈനോടെയാണ് ചിത്രത്തിന്റെ അവതരണം ആർ.ഡി.എക്സ്. എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ അക്ഷൻ രംഗങ്ങളിലൂടെ മിന്നിത്തിളങ്ങിയ ഷെയ്ൻ നിഗത്തിൻ്റെ പുതിയ രൂപവും ഭാവവും പകരുന്ന ചിത്രം ‘ഖുർബാനി’യുടെ ആദ്യ ടീസർ പുറത്തുവിട്ടു. പ്രധാനമായും യൂത്തിനെ ആകർഷിക്കുന്ന ഒരു പ്രണയകഥയാണ് ഇതെന്ന് ടീസർ വ്യക്തമാക്കുന്നു. ഖുർബാനി നവാഗതനായ ജിയോവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് നിർമ്മിക്കുന്നത്. യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കില്ലയെന്ന ടാഗ്ലൈനോടെയാണ് ചിത്രത്തിന്റെ അവതരണം. എല്ലാവരും അവഗണിക്കുകയും…

    Continue Reading

  • Rani movie | ‘ഉപ്പും മുളകും’ ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘റാണി’ തിയേറ്ററിലേക്ക്; റിലീസ് തിയതി ഇതാ | സിനിമാ വാർത്ത | ACTPnews

    Rani movie | ‘ഉപ്പും മുളകും’ ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘റാണി’ തിയേറ്ററിലേക്ക്; റിലീസ് തിയതി ഇതാ | സിനിമാ വാർത്ത | ACTPnews

    ഏറെ അഭ്യൂഹങ്ങൾക്ക് ശേഷം ചിത്രം ഒക്ടോബർ 6ന് തിയെറ്റർ റിലീസിനെത്തുമെന്നുള്ള അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി ‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’ (Rani movie). ഏറെ അഭ്യൂഹങ്ങൾക്ക് ശേഷം ചിത്രം ഒക്ടോബർ 6ന് തിയെറ്റർ റിലീസിനെത്തുമെന്നുള്ള അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി. ഇതേ പേരിൽ മറ്റൊരു ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിൻ്റെ പേരിൽ ഏറെ ചർച്ചകൾ നടന്നിരുന്നു. റാണി എസ്.എം.ടി.…

    Continue Reading

  • ഷൈൻ ടോം ചാക്കോ ചിത്രത്തിൽ ഹണി റോസ്; പുതിയ ചിത്രത്തിന്റെ പേര് | സിനിമാ വാർത്ത | ACTPnews

    ഷൈൻ ടോം ചാക്കോ ചിത്രത്തിൽ ഹണി റോസ്; പുതിയ ചിത്രത്തിന്റെ പേര് | സിനിമാ വാർത്ത | ACTPnews

    ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ഹണി റോസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ശ്രീ അംജിത് എസ്കെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘തേരി മേരി’യുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്‌തു. ഷൈൻ ടോം ചാക്കോയുടെ ജന്മദിനത്തിനായിരുന്നു റിലീസ്. അതോടൊപ്പം ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും നടന്നു. തേരി മേരി ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ഹണി റോസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ…

    Continue Reading

  • ‘ബോംബ് നിർവീര്യമാക്കി; എന്നെ വിശ്വസിച്ച് നിങ്ങൾക്ക് ഈ സിനിമക്ക് പോകാം’ : ധ്യാൻ ശ്രീനിവാസൻ | സിനിമാ വാർത്ത | ACTPnews

    ‘ബോംബ് നിർവീര്യമാക്കി; എന്നെ വിശ്വസിച്ച് നിങ്ങൾക്ക് ഈ സിനിമക്ക് പോകാം’ : ധ്യാൻ ശ്രീനിവാസൻ | സിനിമാ വാർത്ത | ACTPnews

    നിങ്ങൾക്ക് എന്നെ വിശ്വസിച്ച് ടിക്കറ്റ് എടുക്കാം എന്നാണ് ധ്യാൻ പറയുന്നത്. ചിത്രം ഇഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിൽ കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസുമാണ് നായകൻമാരായി എത്തുന്നത്. പ്രഗ്യ നഗ്രയാണ് ചിത്രത്തിൽ നായിക യമുനയായി എത്തുന്നത്. സിനിമാറ്റിക ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്  നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ…

    Continue Reading

  • വിവേകാനന്ദൻ വൈറലാണ്: ഷൈൻ ടോം ചാക്കോയ്ക്ക് നായികമാരായി സ്വാസികയും, ഗ്രെയ്‌സ് ആന്റണിയും | സിനിമാ വാർത്ത | ACTPnews

    വിവേകാനന്ദൻ വൈറലാണ്: ഷൈൻ ടോം ചാക്കോയ്ക്ക് നായികമാരായി സ്വാസികയും, ഗ്രെയ്‌സ് ആന്റണിയും | സിനിമാ വാർത്ത | ACTPnews

    ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ ഷൈനിനോടൊപ്പം ഗ്രെയ്‌സ് ആന്റണിയും സ്വാസികയും ചേർന്ന് നിൽക്കുന്ന ഒരു സ്റ്റില്ലാണ് പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നത് ഷൈൻ ടോം ചാക്കോയ്ക്ക് നായികമാരായി സ്വാസികയും ഗ്രെയ്‌സ് ആന്റണിയും. സംവിധായകന്‍ കമലിന്റെ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ മൂവരെയും കാണാം. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. അത്യന്തം ഹൃദയഹാരിയും രസഭരിതവുമാകുമെന്ന പ്രതീക്ഷയോടെ എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ്…

    Continue Reading