Category: Cinema

All cinema Malayalam news updates

  • Vallicheruppu | തമിഴ് ചിത്രം ‘റീൽ’ നായകൻ ബിജോയ് കണ്ണൂർ വേഷമിടുന്ന ‘വള്ളിച്ചെരുപ്പ്’ റിലീസിന് | സിനിമാ വാർത്ത | ACTPnews

    Vallicheruppu | തമിഴ് ചിത്രം ‘റീൽ’ നായകൻ ബിജോയ് കണ്ണൂർ വേഷമിടുന്ന ‘വള്ളിച്ചെരുപ്പ്’ റിലീസിന് | സിനിമാ വാർത്ത | ACTPnews

    Last Updated:Sep 19, 2023 7:07 AM IST ഉദയരാജ് എന്ന പേരിലായിരുന്നു ബിജോയ് റീലിൽ അഭിനയിച്ചത്. എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് വള്ളിച്ചെരുപ്പിൽ അഭിനയിക്കുന്നത് വള്ളിച്ചെരുപ്പ് തമിഴിൽ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമായിരുന്നു ‘റീൽ’. റീലിൽ നായകവേഷം അവതരിപ്പിച്ചത് മലയാളിയായ ബിജോയ് കണ്ണൂരായിരുന്നു. ഉദയരാജ് എന്ന പേരിലായിരുന്നു ബിജോയ് റീലിൽ അഭിനയിച്ചത്. ചിത്രം ഹിറ്റായതോടെ ബിജോയ് തമിഴിൽ പോപ്പുലറായി. അദ്ദേഹം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘വള്ളിച്ചെരുപ്പ്’. ചിത്രം സെപ്റ്റംബർ 22 ന് തിയേറ്ററുകളിലെത്തുന്നു. എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ്…

    Continue Reading

  • Tholvi FC teaser | ‘എനിക്ക് വേണ്ട നിന്‍റെ കാശും ഊള ചായേം’; ഒരു മില്യൺ വ്യൂസ് കടന്നു ഷറഫുദീന്റെ ‘തോൽവി എഫ്‍സി’ ടീസർ | സിനിമാ വാർത്ത | ACTPnews

    Tholvi FC teaser | ‘എനിക്ക് വേണ്ട നിന്‍റെ കാശും ഊള ചായേം’; ഒരു മില്യൺ വ്യൂസ് കടന്നു ഷറഫുദീന്റെ ‘തോൽവി എഫ്‍സി’ ടീസർ | സിനിമാ വാർത്ത | ACTPnews

    ഈ അവസ്ഥയിലും ജീവിതം തിരിച്ചുപിടിക്കാനായി കുരുവിളയും കുടുംബവും നടത്തുന്ന നെട്ടോട്ടങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ ഹാസ്യത്തിന്‍റെ അകമ്പടിയിൽ ‘തോൽവി എഫ്‍സി’യിലൂടെ അവതരിപ്പിക്കുന്നത്. തോൽവി അത്ര നിസ്സാര കാര്യമല്ലെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ടെന്നാണ് ടീസറിൽ നിന്ന് അറിയാനാകുന്നത്. ബാംഗ്ലൂരിൽ കംഫർട്ടബിളായ ഐടി ജോലി വിട്ട് സ്വന്തം നാട്ടിൽ ചായ് നേഷൻ എന്ന സംരംഭം ആരംഭിക്കുകയാണ് കുരുവിളയുടെ മൂത്ത മകൻ ഉമ്മൻ. കളിക്കുന്ന എല്ലാ കളികളിലും തോൽവി മാത്രം സ്വന്തമാക്കുകയാണ് കുരുവിളയുടെ രണ്ടാമത്തെ മകന്‍റെ ഫുട്ബോള്‍ ക്ലബ്ബായ തമ്പി എഫ്.സി. ക്രിപ്റ്റോ കറൻസിയിൽ…

    Continue Reading

  • മണവാളൻ വസീമിന്റെ കൂട്ടുകാരൻ രാജേഷ് ഇനി സംവിധായകൻ; ഓസ്റ്റിൻ ഡാൻ തോമസിന്റെ ചിത്രം ആഷിഖ് ഉസ്മാൻ നിർമിക്കും | സിനിമാ വാർത്ത | ACTPnews

    മണവാളൻ വസീമിന്റെ കൂട്ടുകാരൻ രാജേഷ് ഇനി സംവിധായകൻ; ഓസ്റ്റിൻ ഡാൻ തോമസിന്റെ ചിത്രം ആഷിഖ് ഉസ്മാൻ നിർമിക്കും | സിനിമാ വാർത്ത | ACTPnews

    Last Updated:Sep 21, 2023 9:43 AM IST ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 17-ാമത് ചിത്രത്തിലൂടെ ആദ്യമായി സംവിധാന രംഗത്തേക്ക് കടക്കുകയാണ് നടൻ ഓസ്റ്റിൻ ഡാൻ തോമസ് ഓസ്റ്റിൻ ഡാൻ തോമസ് ‘തല്ലുമാല’ എന്ന ചിത്രം കണ്ടവർക്കൊന്നും മണവാളൻ വസീമിനെയും അവനൊപ്പം നിൽക്കുന്ന എന്തിനും പോന്ന കൂട്ടുകാരെയും മറക്കാൻ സാധിച്ചെന്നു വരില്ല. കൂട്ടത്തിലെ വെള്ളാരം കണ്ണുകാരനായ ഓസ്റ്റിൻ ഇനി ചലച്ചിത്ര സംവിധായകനാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 17-ാമത് ചിത്രത്തിലൂടെ ആദ്യമായി സംവിധാന രംഗത്തേക്ക് കടക്കുകയാണ് നടൻ ഓസ്റ്റിൻ…

    Continue Reading

  • Eric movie | എറിക്: നടൻ ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു | സിനിമാ വാർത്ത | ACTPnews

    Eric movie | എറിക്: നടൻ ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു | സിനിമാ വാർത്ത | ACTPnews

    ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും നടനും നിർമ്മാതാവുമായ വിജയ് ബാബു പ്രകാശനം ചെയ്തു. കൊച്ചിയിൽ നടന്ന വിപുലമായ ചടങ്ങിൽ ചലച്ചിത്രരംഗത്തെ പ്രമുഖർ പങ്കെടുത്തു. ‘എറിക്’ എന്ന പേരിൽ ക്യൂ സിനിമാസ് ഒരുക്കുന്ന ആദ്യ ചിത്രം നടൻ ശങ്കർ ടി. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. തെന്നിന്ത്യൻ താരം ഗീതിക തിവാരി, ഹേമന്ത് മേനോൻ, പ്രേം പ്രവീൺ, മനു കുരിശിങ്കൽ, കിരൺ പ്രതാപ്, ആഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭൂരിഭാഗവും യു…

    Continue Reading

  • Golam movie | മമ്മുക്കയുടെ നാട്ടിൽ ആരംഭം കുറിച്ച് ദിലീഷ് പോത്തൻ, രഞ്ജിത്ത് സജീവ് ചിത്രം ‘ഗോളം’ | സിനിമാ വാർത്ത | ACTPnews

    Golam movie | മമ്മുക്കയുടെ നാട്ടിൽ ആരംഭം കുറിച്ച് ദിലീഷ് പോത്തൻ, രഞ്ജിത്ത് സജീവ് ചിത്രം ‘ഗോളം’ | സിനിമാ വാർത്ത | ACTPnews

    Last Updated:Sep 21, 2023 3:28 PM IST വൈക്കം, എറണാകുളം ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ‘ഗോളം’ ജനുവരി 26ന് തിയറ്ററുകളിലെത്തും ഗോളം മൈക്ക്, ഖൽബ് ഫെയിം രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ (Dileesh Pothen) എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ‘ഗോളം’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും വൈക്കം ചെമ്പിൽ നിർവഹിച്ചു. ചടങ്ങിൽ താരങ്ങളായ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, അലൻസിയർ, ഡയറക്ടർ ബ്ലെസ്സി, വിജയ് ബാബു തുടങ്ങിയവർ പങ്കെടുത്തു.…

    Continue Reading

  • ആദ്യ മലയാള ചിത്രത്തിൽ ലക്ഷ്മിയായി കൃതി ഷെട്ടി; ‘അജയന്റെ രണ്ടാം മോഷണം’ ക്യാരക്ടർ പോസ്റ്റർ | സിനിമാ വാർത്ത | ACTPnews

    ആദ്യ മലയാള ചിത്രത്തിൽ ലക്ഷ്മിയായി കൃതി ഷെട്ടി; ‘അജയന്റെ രണ്ടാം മോഷണം’ ക്യാരക്ടർ പോസ്റ്റർ | സിനിമാ വാർത്ത | ACTPnews

    Last Updated:Sep 22, 2023 9:43 AM IST ടൊവിനോ ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു കൃതി ഷെട്ടി ടൊവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. പൂർണമായും 3ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്. നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. ടൊവിനോ ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം…

    Continue Reading

  • Anna Rajan | അന്നാ രാജൻ നായികയാവുന്ന ചിത്രം; മിസ്റ്റർ ഹാക്കർ പ്രദർശനത്തിന് | സിനിമാ വാർത്ത | ACTPnews

    Anna Rajan | അന്നാ രാജൻ നായികയാവുന്ന ചിത്രം; മിസ്റ്റർ ഹാക്കർ പ്രദർശനത്തിന് | സിനിമാ വാർത്ത | ACTPnews

    ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്മാൻ, എം.എ. നിഷാദ്, മാണി സി. കാപ്പൻ, ടോണി ആൻ്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര രാജ്, അർച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അഷ്‌റഫ്‌ പാലാഴിയാണ് ചിത്രത്തിന്റെ ക്യാമറമാൻ. രാജീവ് ആലുങ്കൽ, ഹരി മേനോൻ എന്നിവരുടെ വരികൾക്ക് റോണി റാഫേൽ, സുമേഷ്…

    Continue Reading

  • Unni Mukundan | പിറന്നാൾ ദിവസം ‘ജയ് ഗണേഷ്’ അപ്‌ഡേറ്റുമായി ഉണ്ണി മുകുന്ദൻ; ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം | സിനിമാ വാർത്ത | ACTPnews

    Unni Mukundan | പിറന്നാൾ ദിവസം ‘ജയ് ഗണേഷ്’ അപ്‌ഡേറ്റുമായി ഉണ്ണി മുകുന്ദൻ; ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം | സിനിമാ വാർത്ത | ACTPnews

    Last Updated:Sep 22, 2023 4:29 PM IST രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ടൈറ്റിൽ റോളിൽ എത്തുന്നു ഉണ്ണി മുകുന്ദൻ നടൻ ഉണ്ണി മുകുന്ദനും (Unni Mukundan) സംവിധായകൻ രഞ്ജിത്ത് ശങ്കറും (Ranjith Sankar) ആദ്യമായി കൈകോർക്കുന്ന മലയാള ചിത്രം ‘ജയ് ഗണേഷ്’ (Jai Ganesh) ഷൂട്ടിങ് ആരംഭിക്കുന്ന തിയതി പുറത്തുവിട്ടു നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ പിറന്നാൾ ദിവസമാണ് പ്രഖ്യാപനമുണ്ടായത്. നേരത്തെ നവംബർ മാസം ഒന്നാം തിയതി ആരംഭിക്കും…

    Continue Reading

  • Chaver trailer | അടിമുടി ചോരക്കളി; കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ചാക്കോച്ചന്റെ ‘ചാവേർ’ ട്രെയ്‌ലർ | സിനിമാ വാർത്ത | ACTPnews

    Chaver trailer | അടിമുടി ചോരക്കളി; കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ചാക്കോച്ചന്റെ ‘ചാവേർ’ ട്രെയ്‌ലർ | സിനിമാ വാർത്ത | ACTPnews

    Last Updated:Sep 22, 2023 6:05 PM IST കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വ‍ർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് പ്രമേയം ചാവേർ ട്രെയ്‌ലർ ആദ്യ രണ്ട് സിനിമകളും വൻ ഹിറ്റുകളാക്കി മാറ്റിയ സംവിധായകൻ ടിനു പാപ്പച്ചന്‍റെ മൂന്നാമത് ചിത്രമായെത്തുന്ന ‘ചാവേറി’ന്‍റെ (Chaver) ഒഫീഷ്യൽ ട്രെയ്‌ലർ മോഹൻലാൽ പ്രകാശിപ്പിച്ചു. സിനിമാലോകത്തെ വൻ താരനിരയുടെ സാന്നിധ്യത്തിലാണ് ട്രെയ്‌ലർ പുറത്തിറക്കിയത്.…

    Continue Reading

  • K.G. George | ആരാധകന് മേലാറ്റൂരിലേക്ക് സ്വന്തം കൈപ്പടയിൽ എഴുതി കത്തയച്ച കെ.ജി. ജോർജ്‌; മൂന്നു പതിറ്റാണ്ട് മുൻപത്തെ ഓർമ്മ | സിനിമാ വാർത്ത | ACTPnews

    K.G. George | ആരാധകന് മേലാറ്റൂരിലേക്ക് സ്വന്തം കൈപ്പടയിൽ എഴുതി കത്തയച്ച കെ.ജി. ജോർജ്‌; മൂന്നു പതിറ്റാണ്ട് മുൻപത്തെ ഓർമ്മ | സിനിമാ വാർത്ത | ACTPnews

    ഇന്നത്തെ പോലെ മെസേജിംഗ്‌ സംവിധാനങ്ങൾ പ്രചരിച്ചില്ലാതിരുന്ന നാളുകളിൽ എഴുതാൻ സമയം കണ്ടെത്തേണ്ടത് അത്യാവശ്യമായിരുന്നു എണ്ണംപറഞ്ഞ സിനിമകൾ അവകാശപ്പെടാനില്ലാത്ത, എടുത്ത ചുരുക്കം ചിത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ കാലഘട്ടം സൃഷ്‌ടിച്ച ചലച്ചിത്ര സംവിധായകനാണ് കെ.ജി. ജോർജ് (K.G. George). കെ.ജി. ജോർജിന്റെ ഓരോ ചിത്രവും ഒരു പാഠപുസ്തകമെന്നു വിളിക്കുന്നതിൽ തെറ്റില്ല. അത്രയേറെ ആഴത്തിലും പരപ്പിലും ഈ സിനിമകൾ ഇന്നും പഠനവിഷയമാണ്. കെ.ജി. ജോർജ് അക്കാഡമിക് കൗതുകം മാത്രമല്ല, അദ്ദേഹം സമ്പാദിച്ചത്. പലരും കെ.ജി. ജോർജ് ആരാധകരായി മാറിയതും…

    Continue Reading