Category: Cinema
All cinema Malayalam news updates
-

A Ranjith Cinema | എല്ലാരേം പരിചയപ്പെട്ടാട്ടെ; നായകന്മാർക്കും നായികമാർക്കും പോസ്റ്ററുകൾ ഇറക്കി ‘എ രഞ്ജിത്ത് സിനിമ’ | സിനിമാ വാർത്ത | ACTPnews
Last Updated:Sep 28, 2023 3:16 PM IST ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എ രഞ്ജിത്ത് സിനിമ നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത്ത് സിനിമ’ (A Ranjith Cinema) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത് വിട്ടു. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച പോസ്റ്റർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി,…
-

Kantara | ‘കാന്താര’യുടെ അടുത്ത ഭാഗം നവംബറിൽ ഷൂട്ടിംഗ് തുടങ്ങും; തയാറെടുപ്പുകളുമായി ഋഷഭ് ഷെട്ടി | സിനിമാ വാർത്ത | ACTPnews
Last Updated:Sep 29, 2023 7:14 AM IST പ്രേക്ഷകർ ആദ്യം കണ്ടത് ഭാഗം 2 ആണെന്നും അടുത്ത റിലീസ് കാന്താരയുടെ പ്രീക്വൽ ആയിരിക്കുമെന്നും ഷെട്ടി സ്ഥിരീകരിച്ചു കാന്താര കാന്താര (Kantara) രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനായി തയാറെടുപ്പുകളുമായി ഋഷഭ് ഷെട്ടി. കാന്താര പ്രീക്വലിനായി താരം വമ്പൻ മേക്കോവർ നടത്തിയിരിക്കുന്നു. തന്റെ നീണ്ട മുടി മുറിച്ച്, സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച പുത്തൻ രൂപം അദ്ദേഹം പോസ്റ്റ് ചെയ്തു. ചിത്രം 100 കോടി രൂപയുടെ ബജറ്റിലാണ് ഒരുങ്ങുന്നത്. പഞ്ചുർലി,…
-

Two Men Army | ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ്; പണം കെട്ടിപ്പൂട്ടി വച്ച് ജീവിക്കുന്നയാളുടെ കഥ പറയുന്ന ‘ടൂ മെൻ ആർമി’ തിയേറ്ററിലേക്ക് | സിനിമാ വാർത്ത | ACTPnews
Last Updated:Sep 29, 2023 9:51 AM IST സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിസ്സാർ സംവിധാനം ചെയ്യുന്ന ചിത്രം ടൂ മെൻ ആർമി സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിസ്സാർ (Nissar) സംവിധാനം ചെയ്യുന്ന ഇരുപത്തിയേഴാമത്തെ സിനിമയായ ‘ടൂ മെൻ ആർമി’ (Two Men Army) പ്രദർശനത്തിനൊരുങ്ങുന്നു. എസ്.കെ. കമ്മ്യൂണിക്കേഷൻ്റെ…
-

Anaswara Rajan | ബാംഗ്ലൂർ ഡെയ്സ് ഹിന്ദിയിൽ പാർവതിയുടെ വേഷം അനശ്വരാ രാജന്; ‘യാരിയാൻ 2’ ട്രെയ്ലർ | സിനിമാ വാർത്ത | ACTPnews
ഗുൽഷൻ കുമാറും ടി-സീരീസും ടി-സീരീസ് സിനിമാസും ‘യാരിയൻ 2’ എന്ന പേരിൽ ചിത്രം അവതരിപ്പിക്കുന്നു മലയാളി പ്രേക്ഷകർ ഏറ്റവുമധികം നെഞ്ചോടു ചേർത്ത മലയാള ചിത്രമാണ് ‘ബാംഗ്ലൂർ ഡെയ്സ്’. ‘യാരിയാൻ 2’ എന്ന പേരിൽ ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. ചിത്രത്തിൽ പാർവതി തിരുവോത്ത് ചെയ്ത വേഷം അനശ്വര രാജനാണ് ചെയ്യുക. ട്രെയ്ലറിൽ അനശ്വരയുടെ രംഗങ്ങൾ കാണാം. രാധികാ റാവുവും വിനയ് സപ്രുവും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലർ മുംബൈയിൽ നടന്ന ചടങ്ങിൽ ലോഞ്ച് ചെയ്തു.…
-

Salaar | സലാർ ഇക്കൊല്ലം തന്നെ വരും; പ്രഭാസ്, പൃഥ്വിരാജ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഇതാ പിടിച്ചോ | സിനിമാ വാർത്ത | ACTPnews
Last Updated:Sep 29, 2023 12:40 PM IST കെജിഎഫ് സീരിസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീൽ സംവിധായകനാകുന്ന സലാറിൽ പ്രഭാസും പൃഥ്വിരാജുമൊന്നിക്കുന്നു എന്ന സവിശേഷത മലയാളി പ്രേക്ഷകർക്കിടയിലും ചിത്രത്തിന്റെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നു സലാർ പ്രഭാസിനെ (Prabhas) നായകനായി, കെജിഎഫ്, കാന്താര എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ‘സലാർ’ (Salaar) സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും എന്ന് പറഞ്ഞെങ്കിലും തിയതി അൽപ്പമൊന്നു…
-

Saju Navodaya | സാജു നവോദയയുടെ ‘ആരോട് പറയാൻ ആരു കേൾക്കാൻ’ റൊമാൻ്റിക് ത്രില്ലർ; റിലീസ് ഒക്ടോബറിൽ | സിനിമാ വാർത്ത | ACTPnews
സാജു നവോദയ (പാഷാണം ഷാജി), രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ’ സാജു നവോദയ (പാഷാണം ഷാജി), രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ’. ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, സോണിയൽ വർഗ്ഗീസ്, റോബിൻ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയ ചിത്രം,…
-

Kopam movie | നെടുമുടി വേണു അവസാനമായി വേഷമിട്ട ചിത്രം; തിയേറ്ററിലെത്താൻ തയ്യാറെടുത്ത് ‘കോപം’ | സിനിമാ വാർത്ത | ACTPnews
Last Updated:Oct 01, 2023 9:10 AM IST ഗണപതി അയ്യർ എന്ന മുത്തച്ഛനെ നെടുമുടി വേണുവും മീനാക്ഷി എന്ന കൊച്ചു മകളെ അഞ്ജലി കൃഷ്ണയും അവതരിപ്പിക്കുന്നു കോപം നെടുമുടി വേണു (Nedumudi Venu) അവസാനമായി അഭിനയിച്ച ചിത്രം ‘കോപം’ (Kopam) ഒക്ടോബർ 6ന് കേരളത്തിലെ തിയെറ്ററുകളിലെത്തുന്നു. ഒരു മുത്തച്ഛനും കൊച്ചുമകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന കോപത്തിൽ, ഗണപതി അയ്യർ എന്ന മുത്തച്ഛനെ നെടുമുടി വേണുവും, മീനാക്ഷി എന്ന കൊച്ചു മകളെ അഞ്ജലി കൃഷ്ണയും അവതരിപ്പിക്കുന്നു.…
-

Maharani movie | റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്; ‘മഹാറാണി’ നവംബറിൽ | സിനിമാ വാർത്ത | ACTPnews
Last Updated:Oct 01, 2023 1:13 PM IST മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ് ആലുങ്കലിന്റെയും വരികൾക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്ത മഹാറാണി റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മഹാറാണി’ (Maharani movie). നവംബർ 24ന് ഈ ചിത്രം തിയേറ്ററുകളിൽ എത്തും. എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക്…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed














