Category: Cinema
All cinema Malayalam news updates
-

KSRTC സ്ഥിരം, താൽക്കാലിക ജീവനക്കാരുടെ കഥ പറയുന്ന ‘റാഹേൽ മകൻ കോര’ തിയേറ്ററിലേക്ക്; റിലീസ് ഒക്ടോബറിൽ | സിനിമാ വാർത്ത | ACTPnews
ആൻസൺ പോൾ നായകനാകുന്ന ചിത്രത്തിൽ നായിക മെറിൻ ഫിലിപ്പ് കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ ഉബൈനി സംവിധാനം ചെയ്യുന്ന ‘റാഹേൽ മകൻ കോര’ (Rahel Makan Kora) തിയേറ്ററിലേക്ക്. ചിത്രം ഒക്ടോബർ പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു. എസ്.കെ. ഫിലിംസിൻ്റെ ബാനറിൽ ഷാജി കെ. ജോർജാണ് നിർമാണം. റാഹേൽ മകൻ കോര ട്രാൻസ്പോർട്ട് ബസ്സിൽ കണ്ടക്ടറായി സ്ഥിരം ജോലിയിൽ എത്തുന്ന ഒരു ചെറുപ്പക്കാരൻ്റേയും അയാൾ എത്തുന്നതിലൂടെ ജോലി നഷ്ടമാകുന്ന താൽക്കാലിക ജീവനക്കാരിയുടേയും ജീവിതത്തിലൂടെയാണ് കഥാ വികസനം. ശക്തമായ കുടുംബ ബന്ധത്തിനും ചിത്രം ഏറെ…
-

Pulimada | പുലി ഇറങ്ങും, ഈ മാസം തന്നെ; ജോജു ജോർജിന്റെ ‘പുലിമട’ റിലീസ് തിയതി | സിനിമാ വാർത്ത | ACTPnews
പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്) എന്ന ചിത്രത്തിന്റെ ടാഗ്ലൈന് തന്നെ പുതുമ സമ്മാനിക്കുന്ന ഒന്നാണ്. പാന് ഇന്ത്യന് സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില് ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോ മോളുമാണ്. മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനായ എ.കെ. സാജൻ കഥ, തിരക്കഥ, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്ന സിനിമയാണ് ‘പുലിമട’. ഇങ്ക് ലാബ് സിനിമാസിന്റേയും, ലാൻഡ് സിനിമാസിന്റേയും ബാനറുകളിൽ, രാജേഷ് ദാമോദരൻ, സിജോ വടക്കൻ എന്നിവർ ചേർന്നാണ് പുലിമട നിർമ്മിക്കുന്നത്.…
-

ധ്യാൻ ശ്രീനിവാസൻ, ജാഫർ ഇടുക്കി, അന്നാ രാജൻ; ‘കുടുംബ സ്ത്രീയും കുഞ്ഞാടും’ ചിത്രീകരണം ആരംഭിച്ചു | സിനിമാ വാർത്ത | ACTPnews
ധ്യാൻ ശ്രീനിവാസൻ, ജാഫർ ഇടുക്കി, അജയ് (ഗിന്നസ് പക്രു) എന്നിവർ പങ്കെടുക്കുന്ന രംഗത്തോടെയായിരുന്നു ചിത്രീകരണത്തിനു തുടക്കമായത്. പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രം കാലഘട്ടത്തിലെ നൂതനമായ പശ്ചാത്തലങ്ങളിലൂടെ കടന്നു പോകുന്നു. ഏതു സ്ഥലത്തു ചുമതലയേറ്റാലും ആ സ്റ്റേഷൻ പരിസരങ്ങളിൽ മോഷണ പരമ്പരകൾ അരങ്ങേറുകയും എത്ര ശ്രമിച്ചിട്ടും ഈ മോഷണ പരമ്പരക്കു തുമ്പുണ്ടാക്കാൻ കഴിയാതെ സംഘർഷമനുഭവിക്കേണ്ടി വരുന്ന ഒരു പൊലീസുദ്യോഗസ്ഥൻ്റെ കഥ ഒരു വശത്ത്. മറുവശത്ത് സുന്ദരിയായ ഭാര്യയിലുണ്ടാകുന്ന സംശയരോഗം ഒരു പ്രവാസിയുടെ ജീവിതത്തിൽ ഉളവാക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിലൂടെ മുഴുനീള…
-

ചെറിയ ഒരു മാറ്റമുണ്ട്; മുകേഷ്, ഉർവശി, ധ്യാൻ ചിത്രത്തിന് പുതിയ പേര് നൽകി സംവിധായകൻ | സിനിമാ വാർത്ത | ACTPnews
Last Updated:Oct 09, 2023 7:58 AM IST ഷൈൻ ടോം ചാക്കോ, സുനിൽ സുഖദ, ബിജു സോപാനം എന്നിവർ ഒന്നിച്ച ഒരു പ്രൊമോഷൻ വീഡിയോ വഴിയാണ് പേരുമാറ്റം അറിയിച്ചത് അയ്യർ ഇൻ അറേബ്യ എം.എ. നിഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുതിയ പേര്. ‘അയ്യര് കണ്ട ദുബായ്’ എന്ന പേര് ‘അയ്യർ ഇൻ അറേബ്യ’ (Iyer in Arabia) എന്നാക്കി മാറ്റി. അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രസകരമായ വീഡിയോയിലൂടെയാണ് പേരുമാറ്റം അറിയിച്ചത്.…
-

Garudan | സംഘർഷം മുറുക്കി സുരേഷ് ഗോപി, പാട്ടുംപാടി ബിജു മേനോൻ; ‘ഗരുഡൻ’ മേക്കിംഗ് വീഡിയോ | സിനിമാ വാർത്ത | ACTPnews
‘ഗരുഡന്റെ’ (Garudan) ലൊക്കേഷൻ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പോസ്റ്റ് പ്രൊഡകഷൻ ജോലികൾ പൂർത്തിയാക്കി നവംബർ ആദ്യം റിലീസിന് തയ്യാറെടുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസിറ്റൻ സ്റ്റീഫൻ നിർമ്മിക്കുന്നു. അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയും ബിജു മേനോനും മത്സരിച്ചഭിനയിക്കുന്ന ചിത്രമാകും ‘ഗരുഡൻ’ എന്നാണ് ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളും ലൊക്കേഷൻ വീഡിയോയും നൽകുന്ന സൂചന. ഹിറ്റ് ചിത്രമായ ‘അഞ്ചാം പാതിര’ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് മാജിക് ഫ്രെയിംസും…
-

ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം; സാന്ദ്ര തോമസ് നിർമിക്കുന്ന ‘ലിറ്റിൽ ഹാർട്സ്’ ആരംഭിച്ചു | സിനിമാ വാർത്ത | ACTPnews
Last Updated:Oct 10, 2023 6:58 AM IST ഭീഷ്മപർവ്വം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ മരുതോരയാണ് നായിക ലിറ്റിൽ ഹാർട്സ് സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രം ‘ലിറ്റിൽ ഹാർട്സി’ന്റെ (Little Hearts) പൂജ കട്ടപ്പനയിൽ നടന്നു. നടൻ രൺജി പണിക്കർ ഭദ്രദീപം തെളിച്ചു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ…
-

അപർണ മൾബറി, ഗോപിനാഥ് മുതുകാട്, ശ്രീപത്; ഐ.ഐയിൽ ഒരുങ്ങുന്ന ചിത്രമാവാൻ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’ | സിനിമാ വാർത്ത | ACTPnews
Last Updated:Oct 10, 2023 8:57 AM IST അപർണ്ണയെ കൂടാതെ മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാവുന്നു മോണിക്ക ഒരു എ.ഐ സ്റ്റോറി ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്റഫ് സംവിധാനം ചെയ്യുന്ന ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ (Monica Oru AI Story) എന്ന സിനിമയുടെ…
-

Review bombing | സിനിമകളുടെ റിവ്യൂ ബോംബിങ്: പരിഹാരമാർഗം എന്തെന്ന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഹൈക്കോടതിയെ അറിയിക്കും | സിനിമാ വാർത്ത | ACTPnews
Last Updated:Oct 10, 2023 11:43 AM IST ഓൺലൈൻ റിവ്യൂവിൻ്റെ മറവിൽ നടക്കുന്ന ഭീക്ഷണി, പണം ആവശ്യപ്പെടൽ അടക്കമുള്ള കാര്യങ്ങൾ ചൂണ്ടി കാട്ടി നിയന്ത്രണം ആവശ്യപ്പെടുന്ന ഹർജിയാണ് കോടതി പരിഗണിക്കുന്നത് ഹൈക്കോടതി സിനിമകളുടെ റിവ്യൂ ബോംബിങ് (review bombing) തടയാൻ എന്ത് ചെയ്യാനാകും എന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. സിനിമ ഓൺലൈൻ റിവ്യൂവിൻ്റെ മറവിൽ നടക്കുന്ന ഭീക്ഷണി, പണം ആവശ്യപ്പെടൽ അടക്കമുള്ള കാര്യങ്ങൾ ചൂണ്ടി കാട്ടി നിയന്ത്രണം ആവശ്യപ്പെടുന്ന ഹർജിയാണ് കോടതി…
-

Nayanthara | ജവാന് പിന്നാലെ നയൻതാര രണ്ടാമത് ബോളിവുഡ് സിനിമയ്ക്ക്; സഞ്ജയ് ലീല ബൻസാലിയുടെ ‘ബൈജു ബാവ്റ’യിൽ അഭിനയിക്കുമെന്ന് റിപ്പോർട്ട് | സിനിമാ വാർത്ത | ACTPnews
Last Updated:Oct 10, 2023 1:50 PM IST റോക്കി ഔർ റാണി കി പ്രേം കഹാനിയിൽ വേഷമിട്ട ആലിയ ഭട്ടും രൺവീർ സിങ്ങും അഭിനയിക്കുന്ന പീരിയഡ് ചിത്രമാണ് ‘ബൈജു ബാവ്ര’ നയൻതാര സഞ്ജയ് ലീല ബൻസാലിയുടെ (Sanjay Leela Bhansali) അടുത്ത ചിത്രം ബൈജു ബാവ്റയെ (Baiju Bawra) കുറിച്ചുള്ള റിപോർട്ടുകൾ കുറച്ചു നാളായി പ്രചരിക്കുന്നുണ്ട്. ആലിയ ഭട്ടും രൺവീർ സിംഗും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രൊജക്റ്റ് ആരംഭ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. അടുത്തിടെ ഈ സിനിമയ്ക്കായി…
-

Thadavu movie | ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ മലയാള ചിത്രം ‘തടവ്’ | സിനിമാ വാർത്ത | ACTPnews
Last Updated:Oct 11, 2023 7:40 AM IST സൗത്ത് ഏഷ്യയിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് മാത്രമായി ലഭിച്ച ആയിരത്തിത്തിലധികം എൻട്രികളിൽ നിന്ന് 14 ചിത്രങ്ങൾ മാത്രമാണ് മത്സര വിഭാഗത്തിൽ ഇടം പിടിച്ചത് തടവ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി മലയാള ചലച്ചിത്രം ‘തടവ്’. മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത് സൗത്ത് ഏഷ്യയിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് മാത്രമായി ലഭിച്ച ആയിരത്തിത്തിലധികം എൻട്രികളിൽ നിന്ന് 14 ചിത്രങ്ങൾ മാത്രമാണ്…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












