Category: Sports

All sports Malayalam news updates

  • Praful Hinge| ഐപിഎൽ അരങ്ങേറ്റത്തിൽ ആദ്യ ഓവറിൽ 3 വിക്കറ്റ്; ചരിത്രനേട്ടവുമായി പ്രഫുൽ ഹിംഗെ | | ACTPnews

    Praful Hinge| ഐപിഎൽ അരങ്ങേറ്റത്തിൽ ആദ്യ ഓവറിൽ 3 വിക്കറ്റ്; ചരിത്രനേട്ടവുമായി പ്രഫുൽ ഹിംഗെ | | ACTPnews

    Last Updated:Apr 13, 2026 10:18 PM IST 19 വർഷത്തെ ഐപിഎൽ ചരിത്രത്തിൽ ഒരു മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ബൗളറാണ് ഹിംഗെ പ്രഫുൽ‌ ഹിംഗെയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ ഐപിഎൽ അരങ്ങേറ്റത്തിൽ തന്നെ ചരിത്രനേട്ടം സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദിന്റെ പേസർ പ്രഫുൽ ഹിംഗെ. തന്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഐപിഎൽ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി ഹിംഗെ മാറി തിങ്കളാഴ്ച നടന്ന മത്സരത്തിൽ…

    Continue Reading

  • Sanju Samson| ചേട്ടനല്ലാതെ മറ്റാര്! സഞ്ജു സാംസൺ ഐസിസി പ്ലെയർ ഓഫ് ദി മന്ത് | | ACTPnews

    Sanju Samson| ചേട്ടനല്ലാതെ മറ്റാര്! സഞ്ജു സാംസൺ ഐസിസി പ്ലെയർ ഓഫ് ദി മന്ത് | | ACTPnews

    Last Updated:Apr 14, 2026 3:47 PM IST ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് സഞ്ജു സാംസൺ മാർച്ച് മാസത്തിലെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് കരസ്ഥമാക്കി. കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ നിർണായക ഇന്നിംഗ്‌സുകളിലൂടെ സഞ്ജു തിളങ്ങി സഞ്ജു സാംസൺ (Picture credit: PTI) ടി20 ലോകകപ്പിൽ തുടർച്ചയായി നടത്തിയ മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെ ഇന്ത്യയ്ക്ക് കിരീടം നിലനിർത്താൻ നെടുംതൂണായി നിന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ മാർച്ച് മാസത്തിലെ…

    Continue Reading

  • Suryakumar Yadav| സൂര്യകുമാർ യാദവിന് ടി20 നായകസ്ഥാനം പോകുമോ? ബാറ്റിങ്ങിലെ മോശം ഫോം പുറത്തേക്കുള്ള വഴി തുറക്കുമോ? | | ACTPnews

    Suryakumar Yadav| സൂര്യകുമാർ യാദവിന് ടി20 നായകസ്ഥാനം പോകുമോ? ബാറ്റിങ്ങിലെ മോശം ഫോം പുറത്തേക്കുള്ള വഴി തുറക്കുമോ? | | ACTPnews

    2026 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഭാവി യുകെ പര്യടനത്തിന് ശേഷം ചർച്ചയായേക്കുമെന്ന് റിപ്പോർട്ട് 2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ നയിച്ചത് സൂര്യകുമാർ യാദവായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ബാറ്റിംഗിൽ തുടരുന്ന മോശം ഫോം അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനത്തിന് തന്നെ ഭീഷണിയായിരിക്കുകയാണ്. ഏപ്രിൽ 14ന് പുറത്തുവന്ന പിടിഐ റിപ്പോർട്ട് പ്രകാരം, 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ സൂര്യകുമാർ ഉണ്ടാകുമോ എന്ന കാര്യത്തിൽ…

    Continue Reading

  • Vinod Kambli| വിനോദ് കാംബ്ലിയുടെ തലയ്ക്കുള്ളിൽ ക്ലോട്ട്; ഏതുനിമിഷവും പക്ഷാഘാതത്തിന് സാധ്യത; സഹായവുമായി ക്രിക്കറ്റ് താരങ്ങള്‍ | | ACTPnews

    Vinod Kambli| വിനോദ് കാംബ്ലിയുടെ തലയ്ക്കുള്ളിൽ ക്ലോട്ട്; ഏതുനിമിഷവും പക്ഷാഘാതത്തിന് സാധ്യത; സഹായവുമായി ക്രിക്കറ്റ് താരങ്ങള്‍ | | ACTPnews

    Last Updated:Apr 15, 2026 9:35 PM IST കാംബ്ലിയെ സാമ്പത്തികമായും വൈദ്യശാസ്ത്രപരമായും സഹായിക്കുന്നതിനായി സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള മുൻ താരങ്ങൾ രംഗത്തെത്തി‌ വിനോദ് കാംബ്ലി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ മസ്തിഷ്‌കത്തിൽ നീക്കംചെയ്യാൻ കഴിയാത്തവിധം രക്തം കട്ടപിടിച്ചതായി സുഹൃത്ത് മാർക്കസ് കൂട്ടോ. അവശ്യ മുൻകരുതൽ എടുക്കാതിരുന്നതിനാൽ ഇത് നീക്കം ചെയ്യാനാവില്ലെന്നും ഏത് നിമിഷവും പക്ഷാഘാതം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. ആരോഗ്യസ്ഥിതിയും ഓർമ്മക്കുറവും 54-കാരനായ കാംബ്ലിക്ക് നിലവിൽ ഗുരുതരമായ…

    Continue Reading

  • CSK Vs RCB സിഎസ്കെ – ആർസിബി പോര് ബിസിസിഐക്ക് മുന്നിൽ; ‘ദോശ ഇഡ്ഡലി’ പാട്ടിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് പരാതി നൽകി | | ACTPnews

    CSK Vs RCB സിഎസ്കെ – ആർസിബി പോര് ബിസിസിഐക്ക് മുന്നിൽ; ‘ദോശ ഇഡ്ഡലി’ പാട്ടിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് പരാതി നൽകി | | ACTPnews

    Last Updated:Apr 16, 2026 12:20 PM IST കളിക്കളത്തിലെ പോരാട്ടത്തേക്കാൾ ‘പാട്ട് വിവാദമാണ്’ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത് CSK Vs RCB (BCCI Photo) ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായ ചെന്നൈ സൂപ്പർ കിംഗ്‌സ് – റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വൈര്യം ഇപ്പോൾ ക്രിക്കറ്റ് ബോർഡിന്റെ പടിവാതിൽക്കൽ എത്തിയിരിക്കുകയാണ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ഡിജെ പ്ലേ ചെയ്ത പാട്ട് തങ്ങളെ അപമാനിക്കുന്നതാണെന്ന് കാണിച്ച് സിഎസ്കെ ബിസിസിഐക്ക് ഔദ്യോഗികമായി പരാതി നൽകി.…

    Continue Reading

  • ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ; സ്റ്റേഡിയം കാന്റീൻ ജീവനക്കാരൻ പിടിയിൽ; കെഎസ്‌സിഎ അംഗം ഒളിവിൽ IPL tickets on the black market Chinnaswamy Stadium canteen | | ACTPnews

    ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ; സ്റ്റേഡിയം കാന്റീൻ ജീവനക്കാരൻ പിടിയിൽ; കെഎസ്‌സിഎ അംഗം ഒളിവിൽ IPL tickets on the black market Chinnaswamy Stadium canteen | | ACTPnews

    Last Updated:Apr 17, 2026 5:19 PM IST വിവിധ ഗ്യാലറികളിലെ ടിക്കറ്റുകൾ കൈവശം വച്ചിരുന്ന പ്രതി, മൊബൈൽ ഫോൺ വഴി നേരിട്ട് ആവശ്യക്കാരെ ബന്ധപ്പെട്ടാണ് ഇടപാടുകൾ നടത്തിയിരുന്നത്. News18 ഐപിഎൽ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ, ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഒരു കാന്റീൻ ജീവനക്കാരനെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. സമീപകാലത്ത് നടന്ന ഐപിഎൽ മത്സരങ്ങളുടെ നൂറിലധികം ടിക്കറ്റുകൾ അമിതവിലയ്ക്ക് ഇയാൾ വിറ്റിരുന്നു. സ്റ്റേഡിയം പരിസരത്തെ ശ്രീ ലക്ഷ്മി കാന്റീനിൽ ജോലി ചെയ്തിരുന്ന…

    Continue Reading

  • അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം; രോഹിത്തിന്റെ റെക്കോർഡ് മറികടന്ന് സ്മൃതി മന്ദാന  | | ACTPnews

    അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം; രോഹിത്തിന്റെ റെക്കോർഡ് മറികടന്ന് സ്മൃതി മന്ദാന  | | ACTPnews

    Last Updated:Apr 18, 2026 3:49 PM IST നിലവിൽ വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് സ്മൃതി മന്ദാന News18 ഡർബനിൽ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നടന്ന ആദ്യ ടി20 മത്സരത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം സ്മൃതി മന്ദാന. പുരുഷ-വനിതാ ഭേദമില്ലാതെ ഇന്ത്യൻ താരങ്ങളിൽ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി സ്മൃതി മാറി. ഇന്നിംഗ്സിലെ രണ്ടാമത്തെ പന്തിൽ സിംഗിൾ എടുത്തുകൊണ്ടാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്.…

    Continue Reading

  • ‘അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ നേരിട്ട് നടത്തും’; ചാണ്ടി ഉമ്മന്‍  IPL will be held directly in Puthuppally within five years says Chandy | | ACTPnews

    ‘അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ നേരിട്ട് നടത്തും’; ചാണ്ടി ഉമ്മന്‍  IPL will be held directly in Puthuppally within five years says Chandy | | ACTPnews

    Last Updated:Apr 19, 2026 8:20 PM IST ഐപിഎൽ ആവേശം ആരാധകരിലേക്ക് എത്തിക്കുന്നതിനായി പുതുപ്പള്ളിയിൽ ബിസിസിഐ ഒരുക്കിയ ഫാൻ പാർക്കിന്റെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ News18 അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ മത്സരം നേരിട്ട് നടത്തുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ . ഐപിഎൽ ആവേശം ആരാധകരിലേക്ക് എത്തിക്കുന്നതിനായി പുതുപ്പള്ളിയിൽ ബിസിസിഐ ഒരുക്കിയ ഫാൻ പാർക്കിന്റെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളിയിൽ ഇത്തരമൊരു അവസരമൊരുക്കിയതിന് ബിസിസിഐയോടും കെസിഎയോടും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. സ്റ്റേഡിയത്തിന്…

    Continue Reading

  • ‘2023-ൽ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു’; നിരസിക്കാനുള്ള കാരണം പറഞ്ഞ് അഫ്ഗാൻ താരം റാഷിദ് ഖാൻ offered Indian citizenship in 2023 Afghan player Ra | | ACTPnews

    ‘2023-ൽ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു’; നിരസിക്കാനുള്ള കാരണം പറഞ്ഞ് അഫ്ഗാൻ താരം റാഷിദ് ഖാൻ offered Indian citizenship in 2023 Afghan player Ra | | ACTPnews

    Last Updated:Apr 19, 2026 10:06 PM IST ഓസ്‌ട്രേലിയയിൽ നിന്നും സമാനമായ ഓഫറുകൾ ലഭിച്ചിരുന്നുവെന്നും റാഷിദ് ഖാൻ News18 ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും തനിക്ക് ലഭിച്ച പൗരത്വ വാഗ്ദാനങ്ങൾ നിരസിച്ചതായി വെളിപ്പെടുത്തി അഫ്ഗാനിസ്ഥാന്റെ സൂപ്പർ ലെഗ് സ്പിന്നർ റാഷിദ് ഖാൻ. തന്റെ മാതൃരാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ഉറച്ചുനിൽക്കാനാണ് താൻ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ‘റാഷിദ് ഖാൻ: ഫ്രം സ്ട്രീറ്റ്‌സ് ടു സ്റ്റാർഡം’ (Rashid Khan: From Streets to Stardom) എന്ന പുസ്തകത്തിലാണ് 2023-ലെ…

    Continue Reading

  • രേവന്ദ് റെഡ്ഡിക്ക് നൽകിയ ഐപിഎൽ ടിക്കറ്റുകൾ നടിയുടെ കയ്യിൽ എങ്ങനെയെത്തി? തെലങ്കാനയിൽ വിവാദം | | ACTPnews

    രേവന്ദ് റെഡ്ഡിക്ക് നൽകിയ ഐപിഎൽ ടിക്കറ്റുകൾ നടിയുടെ കയ്യിൽ എങ്ങനെയെത്തി? തെലങ്കാനയിൽ വിവാദം | | ACTPnews

    ശനിയാഴ്ച ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന്റെ ടിക്കറ്റുകളാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഔദ്യോഗികമായി ലഭിച്ച ഐപിഎൽ കോംപ്ലിമെന്ററി ടിക്കറ്റുകൾ ഒരു നടിയുടെ പക്കൽ എത്തിയ സംഭവം തെലങ്കാനയിൽ വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ശനിയാഴ്ച ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന്റെ ടിക്കറ്റുകളാണ് നടിയും ഇൻഫ്ലുവൻസറുമായ കുഷിത കല്ലാപു സോഷ്യൽ മീഡിയയിൽ…

    Continue Reading