Category: Sports

All sports Malayalam news updates

  • നോർവെ ചെസ്സിൽ ചരിത്രം സൃഷ്ടിച്ച് പ്രജ്ഞാനന്ദ ; സ്വന്തം മണ്ണിൽ മാഗ്നസ് കാള്‍സന് തിരിച്ചടി | | ACTPnews

    നോർവെ ചെസ്സിൽ ചരിത്രം സൃഷ്ടിച്ച് പ്രജ്ഞാനന്ദ ; സ്വന്തം മണ്ണിൽ മാഗ്നസ് കാള്‍സന് തിരിച്ചടി | | ACTPnews

    Last Updated:Jun 06, 2026 11:02 AM IST ആറ് റൗണ്ട് വരെ പിന്നില്‍ നിന്ന ശേഷമാണ് തുടര്‍ച്ചയായ നാല് ക്ലാസിക് ജയങ്ങളിലൂടെ പ്രജ്ഞാനന്ദ 18 പോയിന്‍റ് നേടിയത് News18 ന്യൂഡൽഹി: നോർവെ ചെസ്സിൽ ചരിത്രം സൃഷ്ടിച്ച് ആർ പ്രജ്ഞാനന്ദ. ജർമ്മനിയുടെ വിൻസെന്റ് കെയ്മറിനെ അവസാന റൗണ്ടിൽ പരാജയപ്പെടുത്തിയാണ് ചെന്നൈ സ്വദേശിയായ 20-കാരൻ ഈ നേട്ടം കൈവരിച്ചത്. ഇതോടെ നോർവേ ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പ്രജ്ഞാനന്ദ മാറി. ആറ് റൗണ്ട് വരെ പിന്നില്‍…

    Continue Reading

  • സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ പുതിയ ടി20 ക്യാപ്റ്റൻ ആകുമെന്ന് സൂചന | | ACTPnews

    സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ പുതിയ ടി20 ക്യാപ്റ്റൻ ആകുമെന്ന് സൂചന | | ACTPnews

    ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത15 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താനും അപെക്സ് കൗൺസിൽ യോഗത്തിൽ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ട് മുംബൈ: ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യർ ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനാകുമെന്ന് സൂചന. ബിസിസിഐ അപെക്സ് കൗൺസിൽ യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായതെന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ്…

    Continue Reading

  • ഐപിഎൽ കൊച്ചി ടീം വിവാദം; തരൂരിനായി സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ലളിത് മോദി  | | ACTPnews

    ഐപിഎൽ കൊച്ചി ടീം വിവാദം; തരൂരിനായി സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ലളിത് മോദി  | | ACTPnews

    Last Updated:Jun 04, 2026 2:19 PM IST ടീമിന്റെ ഉടമസ്ഥതാ ഘടനയെയും സുനന്ദ പുഷ്കറിന്റെ പങ്കിനെയും കുറിച്ച് താൻ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ തനിക്ക് മേൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദമുണ്ടായെന്ന് ലളിത് മോദി വെളിപ്പെടുത്തി. News18 2010-ലെ കൊച്ചി ടസ്കേഴ്സ് കേരള ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ ആരോപണങ്ങളുമായി മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി. ടീമിന്റെ ഉടമസ്ഥതാ ഘടനയെയും സുനന്ദ പുഷ്കറിന്റെ പങ്കിനെയും കുറിച്ച് താൻ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ തനിക്ക് മേൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദമുണ്ടായെന്ന്…

    Continue Reading

  • ചരിത്രം കുറിച്ച് കണ്ണൂർ സ്വദേശി ലോകകപ്പ് ടീമിൽ! | | ACTPnews

    ചരിത്രം കുറിച്ച് കണ്ണൂർ സ്വദേശി ലോകകപ്പ് ടീമിൽ! | | ACTPnews

    ഖത്തർ സ്റ്റാർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ് ഈ യുവതാരം ദോഹ: ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിൽ ഇടംനേടി മലയാളി താരം തഹ്സിൻ മുഹമ്മദ് ജംഷിദ്. ലോകകപ്പ് ടീമിൽ ഇടംപിടിക്കുന്ന ആദ്യ മലയാളി എന്ന റെക്കോർഡാണ് പത്തൊൻപതുകാരനായ തഹ്സിൻ സ്വന്തമാക്കിയത്. ഖത്തർ സ്റ്റാർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ് ഈ യുവതാരം. തഹ്സിൻ മുഹമ്മദ് ജംഷിദ് തലശ്ശേരി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഫുട്ബോൾ താരവുമായ ജംഷിദിന്റെയും കണ്ണൂർ…

    Continue Reading

  • 55 ലക്ഷം രൂപയും പുത്തൻ എസ്‌യുവിയും! ഐപിഎൽ ഫൈനലിന് പിന്നാലെ വൈഭവ് സൂര്യവംശിക്ക് സമ്മാനപ്പെരുമഴ  | | ACTPnews

    55 ലക്ഷം രൂപയും പുത്തൻ എസ്‌യുവിയും! ഐപിഎൽ ഫൈനലിന് പിന്നാലെ വൈഭവ് സൂര്യവംശിക്ക് സമ്മാനപ്പെരുമഴ  | | ACTPnews

    Last Updated:Jun 01, 2026 2:58 PM IST അന്താരാഷ്ട്ര ക്രിക്കറ്റിലെ വമ്പൻമാർക്കൊപ്പം തോളോട് തോൾ ചേർന്ന് പോരാടിയ താരം, ലോകോത്തര ബൗളർമാരെ അനായാസം നേരിട്ട് പലപ്പോഴും അവരെക്കാൾ തിളങ്ങിയിരുന്നു News18 തന്റെ ആദ്യ സമ്പൂർണ്ണ ഐപിഎൽ സീസണിൽ തന്നെ പ്രായത്തെിനും പ്രതീക്ഷകൾക്കും അപ്പുറം നിൽക്കുന്ന തകർപ്പൻ പ്രകടനമാണ് വൈഭവ് സൂര്യവംശി പുറത്തെടുത്തത്. വെറും 15 വയസ്സ് മാത്രമുള്ള ഈ കൗമാരതാരത്തെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കണമെന്ന ആവശ്യങ്ങൾ ഇപ്പോൾ ശക്തമാവുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ വമ്പൻമാർക്കൊപ്പം തോളോട് തോൾ…

    Continue Reading

  • ബെംഗളൂരുവിന് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം;ഗുജറാത്ത് ടൈറ്റൻസിനെ തകർത്തത് അഞ്ച് വിക്കറ്റിന് | | ACTPnews

    ബെംഗളൂരുവിന് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം;ഗുജറാത്ത് ടൈറ്റൻസിനെ തകർത്തത് അഞ്ച് വിക്കറ്റിന് | | ACTPnews

    42 പന്തിൽ ഒമ്പത് ഫോറുകളും മൂന്ന് സിക്സറുകളും സഹിതം പുറത്താകാതെ 75 റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ വെടിക്കെട്ട് പ്രകടനമാണ് ബെംഗളൂരുവിന്റെ വിജയത്തിലേക്ക് നയിച്ചത് ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് കീഴടക്കി ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് റോയൽ ചലഞ്ചേഴ്സ് ബാംഗളൂരു.ശുഭ്‌മൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ആർസിബി കിരീട ജേതാക്കളായത്.വെറും 42 പന്തിൽ ഒമ്പത് ഫോറുകളും മൂന്ന് സിക്സറുകളും സഹിതം പുറത്താകാതെ 75…

    Continue Reading

  • ഒരു ഐപിഎൽ സീസണിൽ ഒരു ബൗളർക്കെതിരെ ഏറ്റവും കൂടുതൽ റൺസ്; ചരിത്ര റെക്കോർഡുമായി വിരാട് കോലി | | ACTPnews

    ഒരു ഐപിഎൽ സീസണിൽ ഒരു ബൗളർക്കെതിരെ ഏറ്റവും കൂടുതൽ റൺസ്; ചരിത്ര റെക്കോർഡുമായി വിരാട് കോലി | | ACTPnews

    Last Updated:Jun 01, 2026 10:49 AM IST 2026 ലെ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കളിച്ച നാല് മത്സരങ്ങളിൽ നിന്നായി കഗീസോ റബാദയുടെ ബോളിംഗിൽ മാത്രം കോലി 88 റൺസ് അടിച്ചുകൂട്ടി. News18 ഞായറാഴ്ചത്തെ ആർസിബി ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനൽ മത്സരം ഒരു ചരിത്ര റെക്കോഡിന് സാക്ഷ്യം വഹിച്ചു. ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഒരൊറ്റ ബൗളർക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന സർവകാല റെക്കോർഡാണ് കോലി സ്വന്തമാക്കിയത്.ഈ സീസണിൽ…

    Continue Reading

  • ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും കനത്ത തോൽവി; ‌ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക| India Vs South Africa 2nd Test Day 5 IND Suffer Biggest Defeat In Their History | | ACTPnews

    ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും കനത്ത തോൽവി; ‌ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക| India Vs South Africa 2nd Test Day 5 IND Suffer Biggest Defeat In Their History | | ACTPnews

    Last Updated:Nov 26, 2025 1:39 PM IST ടെസ്റ്റ് ക്രിക്കറ്റിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയിൽ ഒന്നിലധികം തവണ സമ്പൂർണ വിജയം നേടുന്ന ചരിത്രത്തിലെ ആദ്യ ടീമായും ദക്ഷിണാഫ്രിക്ക മാറി (AP Photo) ഗുവാഹട്ടി: രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ തോൽ‌വി വഴങ്ങി ഇന്ത്യ. 408 റണ്‍സിന്റെ വമ്പന്‍ വിജയത്തോടെ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര തൂത്തുവാരി. ബാറ്റിങ് നിര വീണ്ടും തകര്‍ന്നടിഞ്ഞപ്പോൾ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 140 റൺസിൽ…

    Continue Reading

  • ദയനീയ തോൽവി; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ പാകിസ്ഥാനും പിന്നിലായി| India drop below Pakistan in WTC points table after suffering humiliating defeat against South Africa | | ACTPnews

    ദയനീയ തോൽവി; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ പാകിസ്ഥാനും പിന്നിലായി| India drop below Pakistan in WTC points table after suffering humiliating defeat against South Africa | | ACTPnews

    Last Updated:Nov 26, 2025 3:50 PM IST കളിച്ച രണ്ട് ടെസ്റ്റുകളില്‍ ഒരു ജയവും ഒരു തോല്‍വിയുമായി 50.00 പോയന്റ് ശതമാനമുള്ള പാകിസ്ഥാന്‍ ഇന്ത്യയ്ക്കു മുകളില്‍ നാലാം സ്ഥാനത്താണ് (Picture Credit: AP) ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ 408 റൺസിന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങി. ഗുവാഹത്തി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ അഞ്ചാം ദിവസം, 549 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 63.5 ഓവറിൽ 140 റൺസ് മാത്രമാണ് നേടാനായത്. രണ്ടാം ഇന്നിംഗ്സിൽ…

    Continue Reading

  • കോമൺവെൽത്ത് ഗെയിംസ് വീണ്ടും ഇന്ത്യയിലേക്ക്; 2030ൽ അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും| CWG Ahmedabad Officially Announced as Host of 2030 Commonwealth Games | | ACTPnews

    കോമൺവെൽത്ത് ഗെയിംസ് വീണ്ടും ഇന്ത്യയിലേക്ക്; 2030ൽ അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും| CWG Ahmedabad Officially Announced as Host of 2030 Commonwealth Games | | ACTPnews

    Last Updated:Nov 27, 2025 2:22 PM IST ഇന്ത്യ അവസാനമായി ഗെയിംസിന് ആതിഥേയത്വം വഹിച്ചത് 2010ൽ ഡൽഹിയിലായിരുന്നു സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് എൻക്ലേവാണ് നിലവിൽ വികസനത്തിലുള്ള പ്രധാന വേദികളിലൊന്ന് ന്യൂഡൽഹി: 2030ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും. ഗുജറാത്തിലെ അഹമ്മദാബാദ് ഗെയിംസിന് ആതിഥേയത്വം വഹിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യ അവസാനമായി ഗെയിംസിന് ആതിഥേയത്വം വഹിച്ചത് 2010ൽ ഡൽഹിയിലായിരുന്നു. ഇത്തവണ, കായിക അടിസ്ഥാന സൗകര്യങ്ങൾ ഗണ്യമായി നവീകരിച്ച നഗരമായ അഹമ്മദാബാദിലാണ് ഗെയിംസ് നടക്കാൻ ഒരുങ്ങുന്നത്. 2030…

    Continue Reading