FIFA World Cup 2026: തഹ്‌സിൻ അല്ലാതെ മറ്റാരുണ്ട്? ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ വംശജരായ 4 താരങ്ങൾ | | ACTPnews

India's wait for a FIFA World Cup appearance continues, but the 2026 edition will still have an Indian connection. Four players with roots tracing back to Punjab, Kerala, and Tamil communities across the world are set to represent their adopted nations on football's biggest stage. Their journeys span New Zealand, Qatar, DR Congo, and Australia, showcasing the global footprint of the Indian diaspora. 

ഫിഫ ലോകകപ്പിൽ കളിക്കുകയെന്ന ഇന്ത്യയുടെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്, എങ്കിലും 2026-ലെ ലോകകപ്പ് പതിപ്പിൽ ഒരു ഇന്ത്യൻ ബന്ധം പ്രകടമായി തന്നെയുണ്ടാകും. ലോകത്തിന്റെ വിവിധ കോണുകളിലുള്ള കേരളം,പഞ്ചാബ്, തമിഴ് സമൂഹങ്ങളിലേക്ക് വേരുകളുള്ള നാല് കളിക്കാരാണ് ഫുട്ബോളിലെ ഈ മഹാമേളയിൽ തങ്ങൾ ജീവിക്കുന്ന രാജ്യങ്ങളെ പ്രതിനിധീകരിച്ച് ബൂട്ട് കെട്ടാൻ ഒരുങ്ങുന്നത്. ന്യൂസിലൻഡ്, ഖത്തർ, ഡിആർ കോംഗോ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലൂടെ നീളുന്ന ഇവരുടെ ജീവിതയാത്രകൾ ആഗോളതലത്തിലുള്ള ഇന്ത്യൻ പ്രവാസികളുടെ സ്വാധീനത്തെയാണ് വിളിച്ചോതുന്നത്. (ചിത്രം: ഇൻസ്റ്റാഗ്രാം/@fifaworldcup)

Source link

Leave a Reply

Your email address will not be published. Required fields are marked *