Jawan | ജവാനിലെ വ്യത്യസ്ത വേഷങ്ങൾ ഇതാ; ആരാധകർക്കായി പങ്കുവച്ച് ഷാരൂഖ് ഖാൻ | സിനിമാ വാർത്ത | ACTPnews

ജവാൻ


Last Updated:

ജവാന്റെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഘടകങ്ങളിലൊന്ന് ഷാരൂഖിന്റെ വിവിധ രൂപങ്ങളാണ്

ജവാൻ
ജവാൻ

ജവാനിലെ (Jawan) ഷാരൂഖും (Shah Rukh Khan) അദ്ദേഹത്തിന്റെ ലുക്കുകളും പ്രിവ്യൂവിന്റെ ലോഞ്ച് മുതൽ പ്രേക്ഷകരെ കൗതുകപ്പെടുത്തിയിരുന്നു. പ്രിവ്യൂ ഇതിനകം തന്നെ പ്രേക്ഷകർക്ക് ഇതുവരെ കാണാത്ത ഷാരൂഖ് ഖാന്റെ പുതിയ ആക്ഷൻ സിനിമയുടെ എല്ലാ ഫീലും നൽകിയിട്ടുണ്ടെങ്കിലും, ജവാന്റെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഘടകങ്ങളിലൊന്ന് ഷാരൂഖിന്റെ വിവിധ രൂപങ്ങളാണ്. ഓരോ മുഖത്തിനും പിന്നിലെ കഥയെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്ന പോസ്റ്റർ ആണ് ഇന്ന് ആരാധകർക്കായി അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *

Search the Archives

Access over the years of investigative journalism and breaking reports