KCL സീസൺ 3| അവസാന പന്തിൽ സിക്സർ! കാലിക്കറ്റിനെതിരെ തൃശൂരിന് നാടകീയ ജയം | | ACTPnews

News18

[ad_1]

Last Updated:

തൃശൂരിൻ്റെ എം എസ് അഖിലാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്

News18
News18

അവസാന പന്ത് വരെ ജയസാധ്യതകൾ മാറിമറിഞ്ഞ ത്രില്ലർ പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ വീഴ്ത്തി തൃശൂർ ടൈറ്റൻസ് . ക്യാപ്റ്റൻ അഖിലിന്റെ അർദ്ധസെഞ്ച്വറിയും അവസാന പന്തിൽ സിക്സർ പറത്തിയ എ കെ അ‍ർജുനുമാണ് തൃശൂരിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്. വിജയത്തോടെ കാലിക്കറ്റിനെ മറികടന്ന് തൃശൂർ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. തൃശൂരിൻ്റെ എം എസ് അഖിലാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്. കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ് – 20 ഓവറിൽ 146/5, തൃശൂ‍ർ ടൈറ്റൻസ് – 20 ഓവറിൽ 149/6

[ad_2]

Source link

Leave a Reply

Your email address will not be published. Required fields are marked *