KCL സീസൺ 3| ജോബിൻ ജോബിയുടെ സെഞ്ച്വറി മികവിൽ ആലപ്പി റിപ്പിൾസിനെ തകർത്തെറിഞ്ഞ് കൊച്ചി ബ്ലൂ ടൈഗേഴ്സ് | | ACTPnews

News18


Last Updated:

ജോബിൻ ജോബിയാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്

News18
News18

കെസിഎല്ലിൽ കരുത്തരായ ആലപ്പി റിപ്പിൾസിനെതിരെ 69 റൺസിന്റെ കൂറ്റൻ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്. കൗമാരതാരം ജോബിൻ ജോബിയുടെ സെഞ്ച്വറിയുടെ കരുത്തിൽ കൊച്ചി പടുത്തുയർത്തിയ 243 റൺസെന്ന ലക്ഷ്യം പിന്തുട‍ർന്ന ആലപ്പിക്ക് 173 റൺസ് മാത്രമാണ് നേടാനായത്. ജോബിൻ ജോബിയാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്. തോറ്റെങ്കിലും ആലപ്പി സെമിയിലേക്ക് മുന്നേറി. പോയിൻ്റ് പട്ടികയിൽ മുന്നിലുള്ള തൃശൂരും ട്രിവാൻഡ്രം റോയൽസും അവസാന നാലിൽ ഇടം പിടിച്ചു. കൊച്ചി ബ്ലൂ ടൈ​ഗേഴ്സ് – 20 ഓവറിൽ 242/4, ആലപ്പി റിപ്പിൾസ് 18.4 ഓവറിൽ 173



Source link

Leave a Reply

Your email address will not be published. Required fields are marked *