KCL സീസൺ 3 : തുടർച്ചയായ നാലാം വിജയവുമായി ട്രിവാൺഡ്രം റോയൽസ്; ആലപ്പി റിപ്പിൾസിനെ തോൽപ്പിച്ചത് 14 റൺസിന് | | ACTPnews

News18

[ad_1]

Last Updated:

തക‍ർപ്പൻ ഇന്നിങ്സുമായി ടീമിന് വിജയമൊരുക്കിയ ​ഗോവിന്ദ് ദേവ് പൈയാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്

News18
News18

കെസിഎല്ലിൽ കരുത്തരായ ആലപ്പി റിപ്പിൾസിനെ കീഴടക്കി ട്രിവാൺഡ്രം റോയൽസ്. 14 റൺസിനായിരുന്നു റോയൽസിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ട്രിവാൺഡ്രം റോയൽസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിൾസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് മാത്രമാണ് നേടാനായത്. തക‍ർപ്പൻ ഇന്നിങ്സുമായി ടീമിന് വിജയമൊരുക്കിയ ​ഗോവിന്ദ് ദേവ് പൈയാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്.

[ad_2]

Source link

Leave a Reply

Your email address will not be published. Required fields are marked *