Tag: ചതര
-

നാദിർഷ, റാഫി ചിത്രം ‘സംഭവം നടന്ന രാത്രിയിൽ’ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി | സിനിമാ വാർത്ത | ACTPnews
Last Updated:Oct 24, 2023 11:04 AM IST റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന സംഭവം നടന്ന രാത്രിയിൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി സംഭവം നടന്ന രാത്രിയിൽ റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന സംഭവം നടന്ന രാത്രിയിൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. വ്യത്യസ്ത ഷെഡ്യൂളുകളോടെ 60 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഇക്കഴിഞ്ഞ ദിവസം പൂർത്തിയായത്. കലന്തൂർ എൻ്റെർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ കലന്തൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.…
-

‘മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത’ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ തമാശയുമായി പുതിയ ചിത്രം | സിനിമാ വാർത്ത | ACTPnews
Last Updated:Oct 26, 2023 7:00 AM IST ബി.കെ. ഹരിനാരായണന്റേതാണ് ഗാനരചന. വിജയ ദശമി ദിനത്തിൽ സിനിമയുടെ ഗാനത്തിന്റ കമ്പോസിംഗ് ആരംഭിച്ചു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പശ്ചാത്തലമായി ഹ്യൂമറിന് പ്രാധാന്യം നൽകി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായി അനൂപ് മേനോൻ, അസീസ് നെടുമങ്ങാട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കൃഷ്ണ പൂജപ്പുര എഴുതുന്നു. തോട്ടിങ്ങൽ ഫിലിംസിന്റ ബാനറിൽ ഷമീർ തോട്ടിങ്ങൽ…
-

Houdini | കൺകെട്ട് വിദ്യയുമായി ആസിഫ് അലി; പ്രജേഷ് സെൻ ചിത്രം ‘ഹൗഡിനി’ ചിത്രീകരണം പൂർത്തിയായി | സിനിമാ വാർത്ത | ACTPnews
ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ മാജിക്ക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഹൗഡിനി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് പൂർത്തിയായി. കോഴിക്കോട്ടും, രാജസ്ഥാനിലെ ഉദയ്പ്പൂരിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. മാജിക്കാണ് ഇതിവൃത്തം. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ മാജിക്ക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. ഹൗഡിനി ഗുരു സോമസുന്ദരം, പ്രശാന്ത് അലക്സാണ്ടർ, ശ്രീകാന്ത്…
-

Kathikan | മുകേഷ്, ഉണ്ണി മുകുന്ദൻ ചിത്രം ‘കാഥികൻ’ ഡിസംബറിൽ; ടീസർ പുറത്തിറങ്ങി | സിനിമാ വാർത്ത | ACTPnews
Last Updated:Nov 06, 2023 12:29 PM IST ഒരു കഥാപ്രാസംഗികന്റെ ജീവിതത്തിൽ ശ്രദ്ധ നൽകിയുള്ള കഥയാണ് ഈ ചിത്രത്തിന്റേത് കാഥികൻ മുകേഷ് (Mukesh), ഉണ്ണി മുകുന്ദൻ (Unni Mukundan), കൃഷ്ണാനന്ദ്, ഗോപു കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘കാഥികൻ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ഒരു കഥാപ്രാസംഗികന്റെ ജീവിതത്തിൽ ശ്രദ്ധ നൽകിയുള്ള കഥയാണ് ഈ ചിത്രത്തിന്റേത്. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ്…
-

IFFK 2023| മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ 28ാമത് കേരള അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ| Mammootty-Jyothika film Kaathal to be screened at 28th Kerala International Film Festival | സിനിമാ വാർത്ത | ACTPnews
Last Updated:Dec 07, 2023 7:54 PM IST മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട് കാതൽ മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ചിത്രം ‘കാതൽ’ 28ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക. എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ…
-

കാലാവസ്ഥ എങ്ങിനെ? അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ പുതിയ ചിത്രം എറണാകുളത്ത് ആരംഭിച്ചു | Anoop Menon Dhyan Sreenivasan Sheelu Abraham movie begins in Ernakulam | സിനിമാ വാർത്ത | ACTPnews
Last Updated:Jan 22, 2024 6:48 AM IST തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ തിരക്കഥ കൃഷ്ണ പൂജപുര എഴുതുന്നു അനൂപ് മേനോൻ (Anoop Menon), ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan), ഷീലു എബ്രഹാം (Sheelu Abraham) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളത്ത് നടന്നു. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിനാലാമത് ചിത്രമാണിത്.…
-

Spa | നാട്ടിലെ സ്പാകളിൽ പൂട്ട് വീഴുമ്പോൾ എബ്രിഡ് ഷൈൻ ചിത്രം ‘സ്പാ’ തിയേറ്ററുകളിലേക്ക് | Malayalam movie Spa reaching theatres on February 13 | | ACTPnews
രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു സ്പാ സെൻ്ററും അവിടെ വരുന്ന വിവിധ സ്വഭാവക്കായ ആൾക്കാരും അവരെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും വളരെ രസകരമായി ഹാസ്യരൂപത്തിൽ ദൃശ്യവത്കരിക്കുന്ന ചിത്രമാണ് ‘സ്പാ’. സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ. ഫിലിംസ് എന്നീ ബാനറിൽ സ്പാറയിൽ, സഞ്ജു ജെ. എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു. സംഗീതം-ഇഷാൻ ഛബ്ര, ഗാനരചന-…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












