Tag: ചതര

  • Mr Hacker | ദേവൻ, ഭീമൻ രഘു, അന്ന രാജൻ; മലയാള ചിത്രം ‘മിസ്റ്റർ ഹാക്കർ’ ടീസർ | സിനിമാ വാർത്ത | ACTPnews

    Mr Hacker | ദേവൻ, ഭീമൻ രഘു, അന്ന രാജൻ; മലയാള ചിത്രം ‘മിസ്റ്റർ ഹാക്കർ’ ടീസർ | സിനിമാ വാർത്ത | ACTPnews

    Last Updated:Aug 19, 2023 7:15 AM IST പി. ജയചന്ദ്രൻ, വിധു പ്രതാപ്, നജീം അർഷാദ്, ബേബി, അഭിജിത് കൊല്ലം, വിവേക് ആനന്ദ്, നിത്യാ മാമ്മൻ, കാവ്യ എസ്. ചന്ദ്ര എന്നിവരാണ് ​ഗായകർ മിസ്റ്റർ ഹാക്കർ ഹാരിസ്, ദേവൻ, ഭീമൻ രഘു എന്നിവർ പ്രധാനവേഷങ്ങൾ ചെയ്യുന്ന ചിത്രമാണ് മിസ്റ്റർ ഹാക്കർ. സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ ബാനറിൽ ഹാരിസ് കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ടീസർ റിലീസായി. രാജീവ് ആലുങ്കൽ, ഹരി മേനോൻ എന്നിവരുടെ വരികൾക്ക്…

    Continue Reading

  • Pulimada teaser | ഉമ്മച്ചൻ സിംഗിൾ ആണോ? ജോജു ജോർജ്, ഐശ്വര്യ രാജേഷ് ചിത്രം ‘പുലിമട’ ടീസർ | സിനിമാ വാർത്ത | ACTPnews

    Pulimada teaser | ഉമ്മച്ചൻ സിംഗിൾ ആണോ? ജോജു ജോർജ്, ഐശ്വര്യ രാജേഷ് ചിത്രം ‘പുലിമട’ ടീസർ | സിനിമാ വാർത്ത | ACTPnews

    Last Updated:Aug 19, 2023 12:19 PM IST തമിഴിലെ സൂപ്പർഹിറ്റ്‌ ചിത്രം ജയ് ഭീമിന് ശേഷം ലിജോ മോളും പുലിമടയിൽ ഒരു സുപ്രധാന കഥാപാത്രമായെത്തുന്നു പുലിമട ഒരേസമയം പുലിയും പൂമ്പാറ്റയുമായ ഒരാൾ എന്ന ആകാംക്ഷയുണർത്തുന്ന വിശേഷണമുള്ള എ.കെ. സാജൻ – ജോജു ജോർജ് ചിത്രം ‘പുലിമട’യുടെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപി, വിജയ് സേതുപതി, ദിലീപ്, ആസിഫ് അലി എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ജോജുവിന്റെ അഭിനയ മികവ് ഒരിക്കൽക്കൂടി തെളിയുന്ന…

    Continue Reading

  • രമേഷ്‌ പിഷാരടി വീണ്ടും സംവിധായകൻ; ചിത്രം വിജയ് ബാബു നിർമിക്കും | സിനിമാ വാർത്ത | ACTPnews

    രമേഷ്‌ പിഷാരടി വീണ്ടും സംവിധായകൻ; ചിത്രം വിജയ് ബാബു നിർമിക്കും | സിനിമാ വാർത്ത | ACTPnews

    രമേഷ്‌ പിഷാരടി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത് രമേഷ്‌ പിഷാരടി (Ramesh Pisharody) മൂന്നാമതും സംവിധായകനാവുന്നു. നിരവധി പുതുമുഖ സംവിധായകർക്ക് അവസരങ്ങൾ നൽകി പുതുമയുള്ള ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പുതിയ ചിത്രമാണിത്. ആഗസ്റ്റ് 17 (ചിങ്ങം ഒന്ന്) വ്യാഴാഴ്ചയായിരുന്നു പ്രഖ്യാപനം. നിരവധി കൗതുകങ്ങളുമായിട്ടാണ് പിഷാരടിയുടെ കടന്നുവരവ്. മറ്റു വിവരങ്ങളെല്ലാം അടുത്തു തന്നെ പുറത്തുവിടുമെന്ന് വിജയ് ബാബു പറഞ്ഞു. രമേഷ്‌ പിഷാരടിയും വിജയ് ബാബുവും 2018ലെ പഞ്ചവർണ്ണത്തത്തയാണ് പിഷാരടിയുടെ ആദ്യ സംവിധാന ചിത്രം. നടൻ…

    Continue Reading

  • Garudan | 75 ദിവസം നീളുന്ന മൂന്നു ഷെഡ്യൂളുകൾ; സുരേഷ് ഗോപി, ബിജു മേനോൻ ചിത്രം ‘ഗരുഡൻ’ പൂർത്തിയായി | സിനിമാ വാർത്ത | ACTPnews

    Garudan | 75 ദിവസം നീളുന്ന മൂന്നു ഷെഡ്യൂളുകൾ; സുരേഷ് ഗോപി, ബിജു മേനോൻ ചിത്രം ‘ഗരുഡൻ’ പൂർത്തിയായി | സിനിമാ വാർത്ത | ACTPnews

    Last Updated:Aug 23, 2023 8:05 AM IST കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായത് ഗരുഡൻ സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി ശ്രദ്ധേയമായ ‘ഗരുഡൻ’ എന്ന മൾട്ടി സ്റ്റാർ ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം കൊച്ചിയിൽ പൂർത്തിയായി. കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായത്. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നു. മൂന്നു ഷെഡ്യൂളോടെ 75 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ചിത്രത്തിനു വേണ്ടി വന്നതെന്ന്…

    Continue Reading

  • ബന്ധങ്ങളുടെ സൂക്ഷ്മതലത്തിലൂന്നി ഒരു മലയാള ചിത്രം; ‘കെട്ടുകാഴ്ച്ച’യുടെ പൂജ മൂകാംബികയിൽ | സിനിമാ വാർത്ത | ACTPnews

    ബന്ധങ്ങളുടെ സൂക്ഷ്മതലത്തിലൂന്നി ഒരു മലയാള ചിത്രം; ‘കെട്ടുകാഴ്ച്ച’യുടെ പൂജ മൂകാംബികയിൽ | സിനിമാ വാർത്ത | ACTPnews

    Last Updated:Aug 23, 2023 9:16 AM IST ചിരിയുടെയും ചിന്തയുടെയും വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു കെട്ടുകാഴ്ച കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പും അതിന്റെ വൈകാരികത ഒട്ടും കുറയാതെ അഭ്രപാളികളിൽ അവതരിപ്പിച്ച സംവിധായകൻ സുരേഷ് തിരുവല്ലയുടെ ചിത്രങ്ങളായിരുന്നു കുപ്പിവള, ഓർമ്മ, നാളേയ്ക്കായ് എന്നിവ. ബന്ധങ്ങളുടെ മറ്റൊരു സൂക്ഷ്മതലത്തിലൂന്നി സുരേഷ് തിരുവല്ല അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘കെട്ടുകാഴ്ച്ച’. ചിരിയുടെയും ചിന്തയുടെയും വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു. മൂകാംബികയിലുള്ള മംഗളാമ്മയാണ്…

    Continue Reading

  • അശോകന് പിന്നാലെ അരുണും; പിറന്നാൾ ദിനം അർജുൻ അശോകന് സമ്മാനമായി മാസ് ചിത്രം ‘ചാവേറിലെ’ ലുക്ക് | സിനിമാ വാർത്ത | ACTPnews

    അശോകന് പിന്നാലെ അരുണും; പിറന്നാൾ ദിനം അർജുൻ അശോകന് സമ്മാനമായി മാസ് ചിത്രം ‘ചാവേറിലെ’ ലുക്ക് | സിനിമാ വാർത്ത | ACTPnews

    തകർന്നുവീണൊരു കെട്ടിടത്തിന്‍റെ പാതി പൊളിഞ്ഞ ഭിത്തിയിൽ വരച്ചുചേർത്തിരിക്കുന്ന രീതിയിലാണ് മുഖം പോസ്റ്ററിൽ സംവിധായകൻ ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും അർജുൻ അശോകനും (Arjun Ashokan) ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ ഏവരും ആവേശപൂർവ്വം കാത്തിരുന്ന ചിത്രമാണ് ‘ചാവേർ’ (Chaver). സെപ്റ്റംബർ 21നാണ് ചിത്രം തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. ഇപ്പോഴിതാ അർജുന്‍റെ ജന്മദിനം പ്രമാണിച്ച് ചിത്രത്തിൽ താരം അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രത്തിന്‍റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചാവേർ തകർന്നുവീണൊരു കെട്ടിടത്തിന്‍റെ പാതി പൊളിഞ്ഞ…

    Continue Reading

  • നിരഞ്ജ് രാജു ചിത്രം ‘അച്ഛനൊരു വാഴ വെച്ചു’ തിയേറ്ററിൽ; പ്രധാനവേഷങ്ങളിൽ ആരെല്ലാം? | സിനിമാ വാർത്ത | ACTPnews

    നിരഞ്ജ് രാജു ചിത്രം ‘അച്ഛനൊരു വാഴ വെച്ചു’ തിയേറ്ററിൽ; പ്രധാനവേഷങ്ങളിൽ ആരെല്ലാം? | സിനിമാ വാർത്ത | ACTPnews

    Last Updated:Aug 26, 2023 7:44 AM IST എ.വി.എ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ.വി. അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് ‘അച്ഛനൊരു വാഴ വെച്ചു’ അച്ഛനൊരു വാഴ വെച്ചു നിരഞ്ജ് രാജു (Niranj Raju), എ.വി. അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വെച്ചു’ (Achanoru Vazha Vachu) ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. E4 എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിൽ മുകേഷ്, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ,…

    Continue Reading

  • Shane Nigam | യൂത്ത് സ്റ്റാർ എന്ന് വിളി; ഷെയ്ൻ നിഗം ചിത്രം ‘ഖുർബാനി’ പ്രദർശനത്തിന് | സിനിമാ വാർത്ത | ACTPnews

    Shane Nigam | യൂത്ത് സ്റ്റാർ എന്ന് വിളി; ഷെയ്ൻ നിഗം ചിത്രം ‘ഖുർബാനി’ പ്രദർശനത്തിന് | സിനിമാ വാർത്ത | ACTPnews

    Last Updated:Aug 30, 2023 6:56 PM IST ജിയോ വി. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖുർബാനി’ പ്രദർശനത്തിനൊരുങ്ങുന്നു ഷെയ്ൻ നിഗം യൂത്ത് സ്റ്റാർ ഷെയ്ൻ നിഗം (Shane Nigam), ആർഷ ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിയോ വി. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖുർബാനി’ പ്രദർശനത്തിനൊരുങ്ങുന്നു. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ചിത്രത്തിൽ ചാരുഹാസൻ, സൗബിൻ ഷാഹിർ, ഹരിശ്രീ അശോകൻ, ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ഹരീഷ് കണാരൻ, സുനിൽ…

    Continue Reading

  • അപർണ ബാലമുരളി ഗായികയാവുന്ന ചിത്രം; ലാലു അലക്സിന്റെ ‘ഇമ്പം’ | സിനിമാ വാർത്ത | ACTPnews

    അപർണ ബാലമുരളി ഗായികയാവുന്ന ചിത്രം; ലാലു അലക്സിന്റെ ‘ഇമ്പം’ | സിനിമാ വാർത്ത | ACTPnews

    Last Updated:Aug 31, 2023 1:37 PM IST ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഇമ്പം ലാലു അലക്സ് (Lalu Alex), ദീപക് പറമ്പോൾ (Deepak Parambol) എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ (Imbam) ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. നടി അപർണ ബാലമുരളി (Aparna Balamurali) ഗായികയാവുന്ന ചിത്രമാണിത്. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ…

    Continue Reading

  • ഫാന്റസിയും സാഹസികതയും ചേർന്നൊരു ചിത്രം; ‘എലൂബ്’ ജനുവരിയിൽ തുടങ്ങും | സിനിമാ വാർത്ത | ACTPnews

    ഫാന്റസിയും സാഹസികതയും ചേർന്നൊരു ചിത്രം; ‘എലൂബ്’ ജനുവരിയിൽ തുടങ്ങും | സിനിമാ വാർത്ത | ACTPnews

    Last Updated:Sep 01, 2023 6:51 AM IST അമാനുഷിക കഴിവുകൾ അപ്രതീക്ഷിതമായി ലഭ്യമാവുന്ന നായകന്റെ കഥ പറയുന്ന, ഒരു സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ‘എലൂബ്’ എലൂബ് ഫാന്റസിയും സാഹസികതയും ചേർത്ത് അന്താരാഷ്ട്ര നിലവാരത്തിൽ തയാറെടുക്കുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് ‘എലൂബ്’. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2024 ഡിസംബറിൽ തിയെറ്ററുകളിലെത്തുന്നു. വിനോദവും ഫാന്റസിയും സാഹസികതയും നിറഞ്ഞ, അമാനുഷിക കഴിവുകൾ അപ്രതീക്ഷിതമായി ലഭ്യമാവുന്ന നായകന്റെ കഥ പറയുന്ന, ഒരു സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം…

    Continue Reading