Tag: നനന
-

ബ്രസീലിനെ തോൽവിയിൽ നിന്ന് രക്ഷിച്ച വിനീഷ്യസ് മാജിക്; മൊറോക്കോയ്ക്കെതിരെ നാടകീയ സമനില | | ACTPnews
Last Updated:Jun 14, 2026 8:36 AM IST ഗോൾ നേടിയതല്ലാതെ മത്സരത്തിൽ ബ്രസീൽ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത് വിനീഷ്യസ് ജൂനിയർ ന്യൂയോർക്ക് : ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ റൗണ്ടിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ മൊറോക്കോയ്ക്കെതിരെ പൊരുതി സമനില പിടിച്ച് അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീൽ. ഒന്നിനെതിരെ ഒരു ഗോളിനാണ് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞത്. കളിയിൽ ഒരു ഘട്ടത്തിൽ തോൽവി ഭയന്ന കാനറികളെ സ്റ്റാർ സ്ട്രൈക്കർ വിനീഷ്യസ് ജൂനിയറിന്റെ ഉജ്ജ്വല ഗോളാണ് രക്ഷപെടുത്തിയത്.…
-

ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു | | ACTPnews
Last Updated:Jun 12, 2026 4:42 PM IST 16 വർഷം നീണ്ട ഉജ്ജ്വലമായ കരിയറിന് തിരശ്ശീലയിട്ടുകൊണ്ടാണ് ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നത്. News18 ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. തന്റെ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി സ്വയം അടയാളപ്പെടുത്തിയ 16 വർഷം നീണ്ട ഉജ്ജ്വലമായ കരിയറിന് തിരശ്ശീലയിട്ടുകൊണ്ടാണ് ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിനോട്…
-

മുസ്തഫിസുര് വിവാദം; ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുടെ സ്പോണ്സര്ഷിപ്പിൽ നിന്ന് പിൻമാറി ഇന്ത്യൻ കമ്പനി Mustafizur controversy Indian company withdraws sponsorship of Bangladesh cricketers | | ACTPnews
Last Updated:Jan 09, 2026 5:00 PM IST ബി.സി.സി.ഐയുടെ നിർദ്ദേശപ്രകാരം ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗ്ലാദേശ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കിയതോടെയാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ള കായികപരമായ തർക്കങ്ങൾ ആരംഭിച്ചത്. News18 മുസ്തഫിസുര് റഹ്മാന് വിവാദത്തിന് പിന്നാലെ ബംഗ്ലാദേശ് താരങ്ങളുമായുള്ള കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ച് പ്രമുഖ ഇന്ത്യൻ കായിക ഉൽപ്പന്ന നിർമ്മാതാക്കളായ എസ്.ജി (SG). ബംഗ്ലാദേശ് നായകൻ ലിറ്റൺ ദാസ്, യാസിർ റബ്ബി, മൊമിനുൾ ഹഖ് തുടങ്ങിയ പ്രമുഖ താരങ്ങളെയാണ്…
-

ടി20 ലോകകപ്പിൽ നിന്ന് പിന്മാറാൻ ബംഗ്ലാദേശിനെ പ്രേരിപ്പിച്ചത് പാകിസ്ഥാനാണെന്ന് മുൻ ഇന്ത്യൻ താരം Former Indian cricket player madan lal says Pakistan forced Bangladesh to withdraw from T20 World Cup | | ACTPnews
Last Updated:Jan 23, 2026 2:56 PM IST കൊൽക്കത്തയിൽ മൂന്ന് മത്സരങ്ങളും മുംബൈയിൽ ഒരു മത്സരവുമാണ് ബംഗ്ലാദേശിന് നിശ്ചയിച്ചിരുന്നത് News18 2026-ലെ ടി20 ലോകകപ്പിൽ നിന്ന് പിന്മാറാൻ ബംഗ്ലാദേശിനെ പ്രേരിപ്പിച്ചത് പാകിസ്ഥാനാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മദൻ ലാൽ ആരോപിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം വിഢിത്തമാണെന്നും ഇതുകൊണ്ട് ദോഷമുണ്ടാകുന്നത് ബംഗ്ളാദേശിന് തന്നെയാണെന്നും അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു. ബംഗ്ളാദേശിന്റെ തീരുമാനം കൊണ്ട് ആഥിതേയരായ ഇന്ത്യയ്ക്ക് യാതൊരു നഷ്ടവും സംഭവിക്കില്ലെന്നും ഇത്തരം വലിയൊരു ടൂർണമെന്റിൽ…
-

എന്തുകൊണ്ട് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവരാജ് സിംഗ് Yuvraj Singhs Stunning Confession On Why He Retired from intrnational cricket | | ACTPnews
Last Updated:Jan 29, 2026 7:51 PM IST ഇന്ത്യൻ ക്രിക്കറ്റിലെ പരിമിത ഓവർ മത്സരങ്ങളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് യുവരാജ് സിംഗിനെ വിലയിരുത്തുന്നത് News18 എന്തുകൊണ്ട് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു എന്ന് വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. സാനിയ മിർസയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് യുവരാജ് തന്റെ മനസ്സുതുറന്നത്.തന്റെ പ്രൊഫഷണൽ കരിയറിന്റെ അവസാന ഘട്ടത്തിൽ ക്രിക്കറ്റ് ഒട്ടും ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും, എന്തിനാണ് താൻ ഇത് തുടരുന്നത് എന്ന് സ്വയം ചോദ്യം ചെയ്യാൻ…
-

ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ICC സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട് ICC may suspend Pakistan from international cricket if they boycott T20 World Cup match against India | | ACTPnews
ടി20 ലോകകപ്പിൽ പാകിസ്ഥാൻ ടീം പങ്കെടുക്കുമെങ്കിലും ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാക് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐസിസി നീക്കമെന്നാണ് സൂചന. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയുള്ള മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ICC സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ടി20 ലോകകപ്പ് 2026-ൽ പാകിസ്ഥാൻ ടീം പങ്കെടുക്കുമെങ്കിലും ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാക് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐസിസി നീക്കമെന്നാണ് സൂചന. News18 ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാൻ…
-

ടി20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാൻ പാകിസ്ഥാനെ പ്രേരിപ്പിച്ചത് എന്ത്?| Why Pakistan Withdrew India Match Boycott T20 World Cup 2026 U-Turn Explained | | ACTPnews
ഏറെനാൾ നീണ്ട അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറി. നിലപാടിൽ നിന്ന് മലക്കം മറിയാൻ പാക് ക്രിക്കറ്റ് ബോർഡിനെ നിർബന്ധിതമാക്കിയത് എന്തൊക്കെയെന്ന് നോക്കാം ഫെബ്രുവരി 15ന് നടക്കേണ്ട ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഈ മാസം ആദ്യം പാകിസ്ഥാൻ എടുത്ത വിവാദ തീരുമാനം ഏകദേശം 10 ദിവസം നീണ്ടുനിന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ച…
-

സിംബാബ്വെ-അയർലൻഡ് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു; ടി20 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ പുറത്ത്| Australia Knocked Out of 2026 T20 World Cup as Zimbabwe Qualifies for Super Eights | | ACTPnews
അയർലൻഡും സിംബാബ്വെയും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഓസ്ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്തായി. ഒരു പോയിന്റ് ലഭിച്ചതോടെ സിംബാബ്വെ 5 പോയിന്റുമായി സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി ചൊവ്വാഴ്ച പല്ലെക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന അയർലൻഡ് – സിംബാബ്വെ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ 2021ലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ട്വന്റി-20 ലോകകപ്പിൽ നിന്ന് പുറത്തായി. (AP Photo) മത്സരം ഉപേക്ഷിച്ചതോടെ ലഭിച്ച ഒരു പോയിന്റ് ഉൾപ്പെടെ ഗ്രൂപ്പ് ഘട്ടത്തിൽ സിംബാബ്വെയ്ക്ക് ആകെ അഞ്ച് പോയിന്റായി. ഓസ്ട്രേലിയയ്ക്കും…
-

2026 ഫിഫ ലോകകപ്പിൽ നിന്ന് പിന്മാറി ഇറാൻ; സ്ഥിരീകരണവുമായി കായികമന്ത്രി | Iran confirms withdrawal from 2026 FIFA World Cup due to airstrikes | | ACTPnews
Last Updated:Mar 12, 2026 7:00 AM IST അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇറാൻ ഫുട്ബോൾ ടീം യു എസും ഇസ്രായേലും ചേർന്ന് രാജ്യത്തിനെതിരെ നടത്തിയ വ്യോമാക്രമണങ്ങളെത്തുടർന്ന് 2026-ലെ ഫിഫ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറി. കായിക മന്ത്രി അഹമ്മദ് ദോന്യമാലിയാണ് ബുധനാഴ്ച സ്റ്റേറ്റ് ടെലിവിഷനിലൂടെ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയെ കൊലപ്പെടുത്തിയ അഴിമതി നിറഞ്ഞ ഭരണകൂടം ആതിഥേയത്വം…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













