Tag: പതയ
-

സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ പുതിയ ടി20 ക്യാപ്റ്റൻ ആകുമെന്ന് സൂചന | | ACTPnews
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത15 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താനും അപെക്സ് കൗൺസിൽ യോഗത്തിൽ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ട് മുംബൈ: ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യർ ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനാകുമെന്ന് സൂചന. ബിസിസിഐ അപെക്സ് കൗൺസിൽ യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായതെന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ്…
-

KCA പ്രസിഡന്റായി ശ്രീജിത്ത് വി നായർ; വിനോദ് എസ് കുമാറും ബിനീഷ് കോടിയേരിയും തുടരും; കൊച്ചിയിൽ പുതിയ രാജ്യാന്തര സ്റ്റേഡിയം| New Era for Kerala Cricket Sreejith V Nair Elected President KCA to Build International Stadium in Kochi | | ACTPnews
Last Updated:Dec 29, 2025 7:31 PM IST പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ടി അജിത് കുമാർ ആണ് പുതിയ ട്രഷറർ ശ്രീജിത്ത് വി നായർ, വിനോദ് എസ് കുമാർ, ബിനീഷ് കോടിയേരി തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (KCA) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്റെ 75-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. കെസിഎ ട്രഷററായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള ശ്രീജിത്ത് വി നായർ ആണ് പുതിയ പ്രസിഡന്റ്.…
-

മൊഹ്സിൻ നഖ്‌വിയുടെ പുതിയ ഭീഷണി! ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാൻ ബഹിഷ്കരിച്ചേക്കും| 2026 T20 World Cup Pakistan May Boycott India Match as Protest Against ICC Says Mohsin Naqvi | | ACTPnews
Last Updated:Jan 26, 2026 4:36 PM IST ടൂർണമെന്റിൽ നിന്ന് പൂർണമായും പിന്മാറുന്ന കാര്യവും പിസിബി ചീഫ് മൊഹ്സിൻ നഖ്‌വിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തേക്കും ഗ്രൂപ്പ് എ-യിൽ ഇന്ത്യക്കും പാകിസ്ഥാനുമൊപ്പം യുഎസ്എ, നെതർലൻഡ്‌സ്, നമീബിയ എന്നിവരാണുള്ളത് 2026 ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കുന്നത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) ആലോചിക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോടുള്ള (ICC)…
-

Asif Ali | ആസിഫ് അലിക്കൊപ്പം പ്രജേഷ് സെൻ; പുതിയ ചിത്രം ‘ ഹൗഡിനി’ ചിത്രീകരണമാരംഭിച്ചു | സിനിമാ വാർത്ത | ACTPnews
ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങളാണ് പ്രജേഷ് സെന്നിൻ്റെ ചിത്രങ്ങൾ. ശ്രീകൃഷ്ണ ജയന്തി ദിനമായ സെപ്റ്റംബർ ആറ് ബുധനാഴ്ച്ചയായിരുന്നു തുടക്കം. തുടക്കം ഗുരുസ്മരണയിൽ പ്രജേഷ് സെന്നിൻ്റെ ഗുരുനാഥനായ സംവിധായകൻ സിദ്ദിഖിൻ്റെ അനുസ്മരണത്തിലാണ് ചിത്രീകരണത്തിനു തുടക്കമായത്. ഫുട്ബോൾ താരം വി.പി. സത്യൻ്റെ ഭാര്യ അനിതാ സത്യൻ സ്വിച്ചോണ് കർമ്മം നിർവ്വഹിച്ചുകൊണ്ടായിരുന്നു ചിത്രീകരണമാരംഭിച്ചത്. ബിജിത്ത് ബാല ഫസ്റ്റ് ക്ലാപ്പും നൽകി. ബോളിവുഡ് സംവിധായകൻ ആനന്ദ് എൽ. റായിയുടെ നിർമ്മാണക്കമ്പനിയായ കളർ യെല്ലോ പ്രൊഡക്ഷൻസും കർമ്മ മീഡിയാ ആൻഡ്…
-

ഇന്ത്യയിലെ അതിവേഗ രാജാവ്: 10.09 സെക്കൻഡിൽ പുതിയ ചരിത്രം കുറിച്ച് ഗുരീന്ദർവീർ സിംഗ് | | ACTPnews
Last Updated:May 24, 2026 5:28 PM IST റാഞ്ചിയിൽ നടന്ന ഫെഡറേഷൻ കപ്പ് 2026-ന്റെ 100 മീറ്റർ ഫൈനലിലാണ് പഞ്ചാബിൽ നിന്നുള്ള 24 കാരനായ ഗുരീന്ദർവീർ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത് News18 റാഞ്ചിയിലെ ബിർസ മുണ്ട അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന നാഷണൽ സീനിയർ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ പുതിയ ചരിത്രം കുറിച്ച് പഞ്ചാബ് താരം ഗുരീന്ദർവീർ സിങ്.പുരുഷൻമാരുടെ 100 മീറ്റർ മത്സരം വെറും 10.09 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായി…
-

ഷൈൻ ടോം ചാക്കോ ചിത്രത്തിൽ ഹണി റോസ്; പുതിയ ചിത്രത്തിന്റെ പേര് | സിനിമാ വാർത്ത | ACTPnews
ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ഹണി റോസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ശ്രീ അംജിത് എസ്കെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘തേരി മേരി’യുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്‌തു. ഷൈൻ ടോം ചാക്കോയുടെ ജന്മദിനത്തിനായിരുന്നു റിലീസ്. അതോടൊപ്പം ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും നടന്നു. തേരി മേരി ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ഹണി റോസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ…
-

Salaar | സലാർ ഇക്കൊല്ലം തന്നെ വരും; പ്രഭാസ്, പൃഥ്വിരാജ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഇതാ പിടിച്ചോ | സിനിമാ വാർത്ത | ACTPnews
Last Updated:Sep 29, 2023 12:40 PM IST കെജിഎഫ് സീരിസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീൽ സംവിധായകനാകുന്ന സലാറിൽ പ്രഭാസും പൃഥ്വിരാജുമൊന്നിക്കുന്നു എന്ന സവിശേഷത മലയാളി പ്രേക്ഷകർക്കിടയിലും ചിത്രത്തിന്റെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നു സലാർ പ്രഭാസിനെ (Prabhas) നായകനായി, കെജിഎഫ്, കാന്താര എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ‘സലാർ’ (Salaar) സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും എന്ന് പറഞ്ഞെങ്കിലും തിയതി അൽപ്പമൊന്നു…
-

ചെറിയ ഒരു മാറ്റമുണ്ട്; മുകേഷ്, ഉർവശി, ധ്യാൻ ചിത്രത്തിന് പുതിയ പേര് നൽകി സംവിധായകൻ | സിനിമാ വാർത്ത | ACTPnews
Last Updated:Oct 09, 2023 7:58 AM IST ഷൈൻ ടോം ചാക്കോ, സുനിൽ സുഖദ, ബിജു സോപാനം എന്നിവർ ഒന്നിച്ച ഒരു പ്രൊമോഷൻ വീഡിയോ വഴിയാണ് പേരുമാറ്റം അറിയിച്ചത് അയ്യർ ഇൻ അറേബ്യ എം.എ. നിഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുതിയ പേര്. ‘അയ്യര് കണ്ട ദുബായ്’ എന്ന പേര് ‘അയ്യർ ഇൻ അറേബ്യ’ (Iyer in Arabia) എന്നാക്കി മാറ്റി. അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രസകരമായ വീഡിയോയിലൂടെയാണ് പേരുമാറ്റം അറിയിച്ചത്.…
-

VD13/SVC54 എന്താണ്? വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രവുമായി ബന്ധമെന്ത്? | സിനിമാ വാർത്ത | ACTPnews
Last Updated:Oct 17, 2023 6:36 AM IST സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത് വിജയ് ദേവരകൊണ്ട ഗീതാ ഗോവിന്ദം ടീം, സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പമുള്ള വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിൻ്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുകയാണ്. ‘VD13/SVC54’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ 18ന് പ്രഖ്യാപിക്കും. വിജയ് ദേവരകൊണ്ടയാണ് നായകൻ. സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൽ താക്കൂർ…
-

Nanjiyamma | കുഞ്ചിമല കോവിലെ… പാട്ടുമായി നഞ്ചിയമ്മ, കൂടെ സന്നിധാനന്ദനും; പുതിയ ഗാനം ‘ഗാർഡിയൻ എയ്ഞ്ചൽ’ സിനിമയ്ക്കായി | സിനിമാ വാർത്ത | ACTPnews
ജ്യോതിഷ് കാശി എഴുതിയ വരികൾക്ക് റാം സുരേന്ദ്രൻ സംഗീതം പകർന്ന് ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മയും സന്നിദാനന്ദനും ചേർന്ന് ആലപിച്ച ‘കുഞ്ചിമല കോവിലെ….’ എന്ന ലിറിക്കൽ വീഡിയോ ഗാനമാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ റിലീസായത്. ലത ദാസ്, ശോഭിക ബാബു എന്നിവരാണ് നായികമാർ. രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്മിപ്രിയ, ഷാജു ശ്രീധർ, ഗിന്നസ് പക്രു, തുഷാര പിള്ള, മായ സുരേഷ്, ദേവദത്തൻ, ജോൺ അലക്സാണ്ടർ എന്നിവർക്കൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. വേലു ഛായാഗ്രഹണം നിർവ്വഹിക്കുന്നു.…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












