Tag: മനന
-

ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും India-Sri Lanka Womens T20 SeriesThiruvananthapuram Greenfield Stadium to host three matches | | ACTPnews
Last Updated:Nov 27, 2025 5:30 PM IST അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നിർണായകമായ മൂന്നു മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക News18 തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. ഡിസംബർ 26, 28, 30 തീയതികളിലായാണ് മത്സരങ്ങൾ നടക്കുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നിർണായകമായ മൂന്നു മത്സരങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ നിറവിൽ ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീം തലസ്ഥാനത്തെത്തുന്നു എന്നത് കായികപ്രേമികൾക്ക് ഇരട്ടി മധുരമാകും.…
-

ചരിത്രം കുറിച്ച് കാഗിസോ റബാഡ; മൂന്ന് ഐപിഎൽ സീസണുകളിൽ 25 വിക്കറ്റുകൾ വീതം നേടുന്ന ആദ്യ ക്രിക്കറ്റര്‍ | | ACTPnews
Last Updated:May 26, 2026 8:03 PM IST ഐപിഎൽ 2026ൽ ഗുജറാത്ത് ടൈറ്റൻസിന്റെ പേസ് നിരയെ നയിക്കുന്ന റബാഡയ്ക്ക് ഈ നേട്ടത്തിലെത്താൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ക്വാളിഫയർ 1 മത്സരത്തിൽ ഒരു വിക്കറ്റ് കൂടി വേണമായിരുന്നു കാഗിസോ റബാഡ (Picture Credit: AP) ധരംശാല: ഐപിഎല്ലിൽ പുതിയൊരു ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡ. ഐപിഎൽ ചരിത്രത്തിൽ മൂന്ന് വ്യത്യസ്ത സീസണുകളിൽ 25 വിക്കറ്റുകൾ വീതം നേടുന്ന ലോകത്തിലെ ആദ്യത്തെ കളിക്കാരൻ എന്ന റെക്കോർഡാണ്…
-

Garudan | 75 ദിവസം നീളുന്ന മൂന്നു ഷെഡ്യൂളുകൾ; സുരേഷ് ഗോപി, ബിജു മേനോൻ ചിത്രം ‘ഗരുഡൻ’ പൂർത്തിയായി | സിനിമാ വാർത്ത | ACTPnews
Last Updated:Aug 23, 2023 8:05 AM IST കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായത് ഗരുഡൻ സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി ശ്രദ്ധേയമായ ‘ഗരുഡൻ’ എന്ന മൾട്ടി സ്റ്റാർ ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം കൊച്ചിയിൽ പൂർത്തിയായി. കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായത്. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നു. മൂന്നു ഷെഡ്യൂളോടെ 75 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ചിത്രത്തിനു വേണ്ടി വന്നതെന്ന്…
-

ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം Team India defeated New Zealand by 96 runs to win their third T20 title | | ACTPnews
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂിലൻഡ് 19 ഓവറിൽ 159 റൺസിന് പുറത്തായി. ന്യൂസലൻഡിനെ 96 റണസിന് തകർത്ത് മൂന്നാം ടി20 കിരീടത്തിൽ മുത്തമിട്ട് ടീം ഇന്ത്യ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 19 ഓവറിൽ 159 റൺസിന് പുറത്തായി. News18 മലയാളി താരം സഞ്ജു സാംസണിന്റെ ഉജ്ജ്വലമായ ഇന്നിംഗ്സാണ്…
-

‘DRS എടുത്തത് റീപ്ലേ കണ്ടതിന് ശേഷം’ മൂന്നാം ഏകദിന പരാജയത്തിന് പിന്നാലെ ബംഗ്ലാദേശിനെതിരെ ICCക്ക് പരാതി നൽകി പാകിസ്ഥാൻ Pakistan lodges complaint with ICC against Bangladesh after third ODI defeat | | ACTPnews
Last Updated:Mar 16, 2026 11:38 AM IST സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ പന്തിന്റെ റീപ്ലേ വന്നതിന് ശേഷമാണ് ബംഗ്ലാദേശ് റിവ്യൂവിന് പോയതെന്നാണ് പാകിസ്ഥാന്റെ ആരോപണം. News18 ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള മൂന്നാം ഏകദിന മത്സരം അവസാനിച്ചത് വിവാദത്തിൽ. മത്സരത്തിലെ നിർണ്ണായകമായ സെക്കൻഡ് ലാസ്റ്റ് പന്തിൽ റിവ്യൂ എടുക്കാൻ ബംഗ്ലാദേശിനെ ഓൺ-ഫീൽഡ് അമ്പയർ കുമാർ ധർമസേന അനുവദിച്ചതിനെത്തുടർന്നാണ് വിവാദങ്ങളുണ്ടായത്. അവസാന പന്തിൽ സ്റ്റംപ് ഔട്ട് ആയതിന് പിന്നാലെ പാകിസ്ഥാൻ താരം ഷഹീൻ അഫ്രീദി ദേഷ്യപ്പെട്ട് ബാറ്റ് വീശിയതും…
-

K.G. George | ആരാധകന് മേലാറ്റൂരിലേക്ക് സ്വന്തം കൈപ്പടയിൽ എഴുതി കത്തയച്ച കെ.ജി. ജോർജ്; മൂന്നു പതിറ്റാണ്ട് മുൻപത്തെ ഓർമ്മ | സിനിമാ വാർത്ത | ACTPnews
ഇന്നത്തെ പോലെ മെസേജിംഗ് സംവിധാനങ്ങൾ പ്രചരിച്ചില്ലാതിരുന്ന നാളുകളിൽ എഴുതാൻ സമയം കണ്ടെത്തേണ്ടത് അത്യാവശ്യമായിരുന്നു എണ്ണംപറഞ്ഞ സിനിമകൾ അവകാശപ്പെടാനില്ലാത്ത, എടുത്ത ചുരുക്കം ചിത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ കാലഘട്ടം സൃഷ്ടിച്ച ചലച്ചിത്ര സംവിധായകനാണ് കെ.ജി. ജോർജ് (K.G. George). കെ.ജി. ജോർജിന്റെ ഓരോ ചിത്രവും ഒരു പാഠപുസ്തകമെന്നു വിളിക്കുന്നതിൽ തെറ്റില്ല. അത്രയേറെ ആഴത്തിലും പരപ്പിലും ഈ സിനിമകൾ ഇന്നും പഠനവിഷയമാണ്. കെ.ജി. ജോർജ് അക്കാഡമിക് കൗതുകം മാത്രമല്ല, അദ്ദേഹം സമ്പാദിച്ചത്. പലരും കെ.ജി. ജോർജ് ആരാധകരായി മാറിയതും…
-

La Tomatina | ജോയ് മാത്യുവിന്റെ ‘ലാ ടൊമാറ്റിനാ’ മൂന്നു രാജ്യാന്തര ചലച്ചിത്ര മേളകളിലേക്ക് | സിനിമാ വാർത്ത | ACTPnews
Last Updated:Sep 28, 2023 10:49 AM IST ചിത്രം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫോർ ഹ്യൂമൺ റൈറ്റ്സ്-കൊളംബിയ, കുസ്കോ അണ്ടർഗ്രൗണ്ട് സിനിമാ ഫെസ്റ്റിവൽ-പെറു, ഹോങ്കോങ് ഇന്റർനാഷണൽ ഫിലിം കാർണിവൽ തുടങ്ങിയ മൂന്നു വിദേശ ചലച്ചിത്രമേളകളിലേക്ക് ലാ ടൊമാറ്റിനാ ജോയ് മാത്യു (Joy Mathew), കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘പ്രഭുവിന്റെ മക്കള്‍’, ‘ടോള്‍ഫ്രീ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ലാ ടൊമാറ്റിനാ’ എന്ന ചിത്രം ഇന്റർനാഷണൽ ഫിലിം…
-

മൂന്ന് ഐപിഎൽ ടീമുകൾക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്ററായി സഞ്ജു സാംസൺ Sanju Samson becomes second batsman to score centuries for three IPL team | | ACTPnews
Last Updated:Apr 12, 2026 3:07 PM IST ചെന്നൈയ്ക്കായി തന്റെ ആദ്യ സെഞ്ച്വറി നേടുന്നതിന് മുമ്പ്, 2017-ൽ ഡൽഹി ക്യാപിറ്റൽസിനായി ഒരു സെഞ്ച്വറിയും രാജസ്ഥാൻ റോയൽസിനായി രണ്ട് സെഞ്ച്വറികളും സഞ്ജു നേടിയിട്ടുണ്ട് News18 ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സഞ്ജു സാംസണിന്റെ സെഞ്ച്വറിനേട്ടം മറ്റൊരു റെക്കോഡാണ് തന്റെ പേരിൽ എഴുതി ചേർത്തത്. ഡൽഹി ക്യാപിറ്റൽസിനെതിരായ സെഞ്ച്വറിയോടെ മൂന്ന് വ്യത്യസ്ത ഐപിഎൽ ടീമുകൾക്കായി നൂറ് റൺസ് നേടുന്ന ലോകത്തിലെ…
-

Shah Rukh Khan | തുടർച്ചയായി മൂന്നാം വട്ടവും കോടികൾ വാരിക്കൂട്ടുമോ? ഷാരൂഖ് ഖാന്റെ ജന്മദിനത്തിൽ ഡങ്കി അപ്ഡേറ്റ് | സിനിമാ വാർത്ത | ACTPnews
രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഡങ്കിയുടെ ക്രിസ്മസ് റിലീസിലൂടെ 2023 ലെ ഹാട്രിക് നേടാനൊരുങ്ങുകയാണ് ഷാരൂഖ് ഖാൻ ഷാരൂഖ് ഖാന്റെ ജന്മദിനമായ നവംബർ 2 ന് ഡങ്കി ടീസർ പുറത്തിറക്കാനൊരുങ്ങി രാജ്കുമാർ ഹിരാനിയും സംഘവും. ജന്മദിനത്തിൽ ആരാധകർക്കായി ഒരു പ്രത്യേക ഇവന്റും സംഘടിപ്പിക്കുന്നുണ്ട് ഷാരൂഖ് ഖാൻ. ആരാധകർക്കൊപ്പം ഇരുന്നു ചിത്രത്തിന്റെ ടീസർ കാണാൻ ആണ് പിറന്നാൾ വിരുന്ന് ഒരുക്കുന്നത്. ഡങ്കി പത്താൻ, ജവാൻ എന്നീ രണ്ട് എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചതിന് ശേഷം രാജ്കുമാർ ഹിരാനി സംവിധാനം…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












