Tag: റപപർടട
-

വിരാട് കോഹ്ലിയെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചു കൊണ്ടുവരാൻ BCCI ആലോചിക്കുന്നതായി റിപ്പോർട്ട് BCCI reportedly considering bringing Virat Kohli back to Test team | | ACTPnews
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം പരമ്പരയിലെ പരാജയത്തിന് തൊട്ടുപിന്നാലെയാണ് ബിസിസിഐയുടെ നീക്കം അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച വിരാട് കോഹ്ലി അടക്കമുള്ള ചിലതാരങ്ങളെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. വിരാട് കോഹ്ലിയെ സമീപിച്ച് വിരമിക്കൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെന്നും അദ്ദേഹം പുനർചിന്തയ്ക്ക് തയ്യാറായേക്കുമെന്നും ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം പരമ്പര ഇന്ത്യ 2-0 ന് വൈറ്റ്വാഷ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബിസിസിഐയുടെ നീക്കം കഴിഞ്ഞ വർഷം ഗൗതം ഗംഭീർ…
-

ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ICC സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട് ICC may suspend Pakistan from international cricket if they boycott T20 World Cup match against India | | ACTPnews
ടി20 ലോകകപ്പിൽ പാകിസ്ഥാൻ ടീം പങ്കെടുക്കുമെങ്കിലും ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാക് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐസിസി നീക്കമെന്നാണ് സൂചന. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയുള്ള മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ICC സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ടി20 ലോകകപ്പ് 2026-ൽ പാകിസ്ഥാൻ ടീം പങ്കെടുക്കുമെങ്കിലും ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാക് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐസിസി നീക്കമെന്നാണ് സൂചന. News18 ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാൻ…
-

Abhishek Sharma Hospitalised T20 World Cup: ടി20 ലോകകപ്പ്: നമീബിയക്കെതിരായ മത്സരത്തിന് മുൻപ് ഇന്ത്യൻ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്| T20 World Cup 2026 Opener Abhishek Sharma Hospitalised Major Fitness Scare for India | | ACTPnews
Last Updated:Feb 11, 2026 11:25 AM IST ഐസിസി പുരുഷ ടി20 ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന് തിരിച്ചടിയായി ഓപ്പണിങ് ബാറ്ററുടെ ആരോഗ്യനില വഷളായി. താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു (PTI Photo) 2026ലെ ടി20 ലോകകപ്പിൽ ഇന്ത്യൻ താരങ്ങളുടെ പരിക്ക് ടീമിനെ വലയ്ക്കുന്നു. വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, ജസ്പ്രീത് ബുംറ എന്നിവർക്ക് പിന്നാലെ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമയെയും ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിഷേകിന് കടുത്ത അണുബാധ ബാധിച്ചതായാണ്…
-

ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുമോ? ഓഫറുമായി രാജസ്ഥാൻ റോയൽസ് സമീപിച്ചതായി റിപ്പോർട്ട്| Will Gautam Gambhir Quit as India Head Coach Rajasthan Royals Offer CEO and Stakeholder Role | | ACTPnews
Last Updated:Feb 17, 2026 1:58 PM IST രാജസ്ഥാൻ റോയൽസിന്റെ പുതിയ ഉടമകൾ ഗൗതം ഗംഭീറിന് സിഇഒ, മെന്റർ, പാർട്ണർ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ വരുന്നത് ഗൗതം ഗംഭീർ (PTI Photo) ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ സിഇഒ, മെന്റർ, പാർട്ണർ എന്നീ നിലകളിൽ ടീമിന്റെ ഭാഗമാകാൻ ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് സമീപിച്ചതായി റിപ്പോർട്ട്. രണ്ട് തവണ ലോകകപ്പ് കിരീടം നേടിയ ടീമിൽ അംഗമായിരുന്ന ഗംഭീർ നിലവിൽ…
-

Nayanthara | ജവാന് പിന്നാലെ നയൻതാര രണ്ടാമത് ബോളിവുഡ് സിനിമയ്ക്ക്; സഞ്ജയ് ലീല ബൻസാലിയുടെ ‘ബൈജു ബാവ്റ’യിൽ അഭിനയിക്കുമെന്ന് റിപ്പോർട്ട് | സിനിമാ വാർത്ത | ACTPnews
Last Updated:Oct 10, 2023 1:50 PM IST റോക്കി ഔർ റാണി കി പ്രേം കഹാനിയിൽ വേഷമിട്ട ആലിയ ഭട്ടും രൺവീർ സിങ്ങും അഭിനയിക്കുന്ന പീരിയഡ് ചിത്രമാണ് ‘ബൈജു ബാവ്ര’ നയൻതാര സഞ്ജയ് ലീല ബൻസാലിയുടെ (Sanjay Leela Bhansali) അടുത്ത ചിത്രം ബൈജു ബാവ്റയെ (Baiju Bawra) കുറിച്ചുള്ള റിപോർട്ടുകൾ കുറച്ചു നാളായി പ്രചരിക്കുന്നുണ്ട്. ആലിയ ഭട്ടും രൺവീർ സിംഗും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രൊജക്റ്റ് ആരംഭ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. അടുത്തിടെ ഈ സിനിമയ്ക്കായി…
-

സിഎസ്കെ മാനേജ്മെന്റുമായി കടുത്ത ഭിന്നത; 2026 ഐപിഎല്ലോടെ എംഎസ് ധോണി ചെന്നൈ വിടുമെന്ന് റിപ്പോർട്ട് | | ACTPnews
Last Updated:May 20, 2026 6:43 PM IST ഈ സീസണോടെ ധോണി ചെന്നൈ സൂപ്പർ കിംഗ്സുമായുള്ള ബന്ധം പൂർണ്ണമായി അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന News18 ചെന്നൈ: നിലവിലെ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് 13 മത്സരങ്ങൾ പൂർത്തിയാക്കിയിട്ടും മുൻ നായകൻ എം.എസ്. ധോണി ഇതുവരെ ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങിയിട്ടില്ല. ധോണിക്ക് പരിക്കാണെന്നാണ് സിഎസ്കെ മാനേജ്മെന്റ് ഔദ്യോഗികമായി അറിയിച്ചിരുന്നതെങ്കിലും താരം ഫ്രാഞ്ചൈസിയുമായി അഭിപ്രായവ്യത്യാസത്തിലാണെന്ന് ക്രിക്കറ്റ് മാധ്യമമായ ക്രിക്ബ്ലോഗർ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണോടെ ധോണി ചെന്നൈ…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












