Tag: വജയ
-

India Vs Afghanistan Test: അഫ്ഗാനിസ്ഥാനെ മൂന്ന് ദിവസത്തിനുള്ളിൽ തകർത്ത് ഇന്ത്യ; ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം | | ACTPnews
Last Updated:Jun 08, 2026 6:57 PM IST മുള്ളൻപൂരിൽ നടന്ന ഏക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കി (BCCI Photo) മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച അവസാനിച്ച ഏക ടെസ്റ്റ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഇന്നിംഗ്സിനും 300 റൺസിനും തകർത്ത് മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യ വിജയം നേടി. ഇന്നിംഗ്സ് വിജയങ്ങളുടെ കണക്കിൽ ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 2018ൽ രാജ്കോർട്ടിൽ…
-

പരസ്പരം വിശേഷങ്ങൾ പങ്കിട്ട് ദുല്‍ഖറും വിജയ് ദേവരക്കൊണ്ടയും; രസകരമായ ടോക്ക് ഷോ ശ്രദ്ധനേടുന്നു | സിനിമാ വാർത്ത | ACTPnews
Last Updated:Aug 19, 2023 11:51 AM IST വിജയ് ദേവരക്കൊണ്ട ചോദിക്കുന്ന രസകരമായ ചില ചോദ്യങ്ങള്‍ക്ക് ദുല്‍ഖര്‍ മറുചോദ്യങ്ങളും മറുപടികളും നല്കുന്നു വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനും തെലുങ്ക് താരം വിജയ് ദേവരക്കൊണ്ടയും തമ്മിലുള്ള ടോക്ക് ഷോ വൈറലാവുന്നു. ദുല്‍ഖര്‍ സല്മാന് തന്റെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത ടോക്ക് ഷോയിലാണ് താരങ്ങള്‍ പരസ്പരം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത്. രസകരമായ കൗതുകങ്ങളും വിശേഷങ്ങളും താരങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ…
-

രമേഷ് പിഷാരടി വീണ്ടും സംവിധായകൻ; ചിത്രം വിജയ് ബാബു നിർമിക്കും | സിനിമാ വാർത്ത | ACTPnews
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത് രമേഷ് പിഷാരടി (Ramesh Pisharody) മൂന്നാമതും സംവിധായകനാവുന്നു. നിരവധി പുതുമുഖ സംവിധായകർക്ക് അവസരങ്ങൾ നൽകി പുതുമയുള്ള ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പുതിയ ചിത്രമാണിത്. ആഗസ്റ്റ് 17 (ചിങ്ങം ഒന്ന്) വ്യാഴാഴ്ചയായിരുന്നു പ്രഖ്യാപനം. നിരവധി കൗതുകങ്ങളുമായിട്ടാണ് പിഷാരടിയുടെ കടന്നുവരവ്. മറ്റു വിവരങ്ങളെല്ലാം അടുത്തു തന്നെ പുറത്തുവിടുമെന്ന് വിജയ് ബാബു പറഞ്ഞു. രമേഷ് പിഷാരടിയും വിജയ് ബാബുവും 2018ലെ പഞ്ചവർണ്ണത്തത്തയാണ് പിഷാരടിയുടെ ആദ്യ സംവിധാന ചിത്രം. നടൻ…
-

വൈഭവ് സൂര്യവംശിയുടെ കരുത്തിൽ രാജസ്ഥാന് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം; ചെന്നൈയ്ക്ക് തോൽവിയോടെ തുടക്കം| Vaibhav Sooryavanshi Blast Leads Rajasthan Royals to Record-Breaking IPL Win Over CSK | | ACTPnews
Last Updated:Mar 31, 2026 6:49 AM IST രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ തകർത്തു. വൈഭവ് സൂര്യവംശിയുടെ 15 പന്തിൽ നിന്നുള്ള അർധസെഞ്ചുറിയുടെ കരുത്തിൽ റോയൽസ് തങ്ങളുടെ ഫ്രാഞ്ചൈസി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം രേഖപ്പെടുത്തി. (AP) അച്ചടക്കമുള്ള ബൗളിംഗിന്റെയും വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിംഗ്സിന്റെയും കരുത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 8 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഐപിഎൽ സീസണ് ഉജ്ജ്വല തുടക്കം കുറിച്ചു. ചെന്നൈ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം…
-

VD13/SVC54 എന്താണ്? വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രവുമായി ബന്ധമെന്ത്? | സിനിമാ വാർത്ത | ACTPnews
Last Updated:Oct 17, 2023 6:36 AM IST സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത് വിജയ് ദേവരകൊണ്ട ഗീതാ ഗോവിന്ദം ടീം, സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പമുള്ള വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിൻ്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുകയാണ്. ‘VD13/SVC54’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ 18ന് പ്രഖ്യാപിക്കും. വിജയ് ദേവരകൊണ്ടയാണ് നായകൻ. സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൽ താക്കൂർ…
-

ഇനി പേരിട്ടു വിളിക്കാം; വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം ടീം അണിചേരുന്ന ചിത്രത്തിന് ടൈറ്റിൽ പ്രഖ്യാപിച്ചു | സിനിമാ വാർത്ത | ACTPnews
Last Updated:Oct 24, 2023 6:30 AM IST ‘സീതാരാമം’ എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത് വിജയ് ദേവരക്കൊണ്ട ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം, സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പമുള്ള പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപനം വന്നിരിക്കുകയാണ്. ‘ഫാമിലി സ്റ്റാർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ടീസർ മില്യൺ കണക്കിന് പ്രേക്ഷകരാണ് കണ്ടിരിക്കുന്നത്. ചിത്രത്തിൽ വിജയ് ദേവരകൊണ്ടയാണ് നായകൻ. ‘സീതാരാമം’ എന്ന ചിത്രത്തിലൂടെ തെലുങ്ക്…
-

Thalaivasal Vijay | തലൈവാസൽ വിജയ് പ്രധാന കഥാപാത്രമാകും; ‘മൈ 3’ റിലീസിനൊരുങ്ങുന്നു | സിനിമാ വാർത്ത | ACTPnews
Last Updated:Oct 26, 2023 11:30 AM IST നവംബർ മാസം ചിത്രം റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു സൗഹൃദവും ക്യാൻസറും പ്രമേയമാക്കി ‘സ്റ്റാർ ഏയ്റ്റ്’ മൂവീസ്സിന്റെ ബാനറിൽ തലൈവാസൽ വിജയ്, രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മൈ 3’ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. നവംബർ മാസം ചിത്രം റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. രാജൻ കുടവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ…
-

അന്വേഷിച്ച് കണ്ടെത്തിയ ’50 കോടി’യുടെ വിജയം; ഹിറ്റടിച്ച് ടോവിനോയുടെ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ | tovino thomas investigation thriller movie Anweshippin Kandethum get 50 cr total business | | ACTPnews
Last Updated:Mar 05, 2024 2:22 PM IST കേരളത്തിലും കേരളത്തിന് പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും മികച്ച ബോക്സോഫീസ് കളക്ഷനാണ് ചിത്രം ഇതിനകം നേടിയിട്ടുള്ളത്. മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയായി പ്രേക്ഷകർ വാഴ്ത്തിയ ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ 50 കോടി ക്ലബ്ബില്‍. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം 50 കോടി രൂപയുടെ ടോട്ടൽ ബിസിനസ് നേടിയതായാണ് വിവരം. കേരളത്തിലും കേരളത്തിന് പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും മികച്ച ബോക്സോഫീസ്…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












