Tag: Cup
-

‘അതിനുള്ള ധൈര്യം അവർക്കില്ല’; പാകിസ്ഥാന്റെ ലോകകപ്പ് ബഹിഷ്കരണ ഭീഷണിയിൽ ഇന്ത്യൻ താരം They dont have the courage to do that Indian player on Pakistans World Cup boycott threat | | ACTPnews
Last Updated:Jan 29, 2026 3:41 PM IST 2026-ലെ ടി20 ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇന്ത്യൻ താരത്തിന്റെ പ്രതികരണം. News18 ടി20 ലോകകപ്പ് ബഹിഷ്കരിക്കാൻ പാകിസ്ഥാന് ധൈര്യമില്ലെന്നും അവർ ലോകകപ്പിൽ നിന്ന് പിന്മാറില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ. “അവർ അത് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല, അവർക്ക് അതിനുള്ള ധൈര്യമില്ല,” ക്രിക്ബസ്സിൽ സംസാരിക്കവെ രഹാനെ പറഞ്ഞു.ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ടി20 ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുമോ…
-

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാൻ; ടൂർണമെന്റില് പങ്കെടുക്കും Pakistan to boycott match against India in T20 World Cup will participate in tournament | | ACTPnews
ഫെബ്രുവരി 15-ന് കൊളംബോയിയിൽ നടക്കേണ്ട ഇന്ത്യയ്ക്കെതിരെയുള്ള മത്സരമാണ് പാകിസ്ഥാൻ ബഹിഷ്കരിച്ചത് 2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാൻ. ടി20 ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് പാക് സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചു. എന്നാൽ ഇന്ത്യക്കെതിരെയുള്ള നിർണ്ണായകമായ ഗ്രൂപ്പ് എ മത്സരം കളിക്കില്ലെന്ന് പാകിസ്ഥാൻ സർക്കാർ വ്യക്തമാക്കി. ഫെബ്രുവരി 7 മുതൽ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് ടൂർണമെന്റ് നടക്കുക. ഫെബ്രുവരി 15-ന് കൊളംബോയിയിൽ നടക്കേണ്ട ഇന്ത്യയ്ക്കെതിരെയുള്ള മത്സരമാണ് പാകിസ്ഥാൻ ബഹിഷ്കരിച്ചത്. News18 ഞായറാഴ്ച എക്സിൽ…
-

ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ICC സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട് ICC may suspend Pakistan from international cricket if they boycott T20 World Cup match against India | | ACTPnews
ടി20 ലോകകപ്പിൽ പാകിസ്ഥാൻ ടീം പങ്കെടുക്കുമെങ്കിലും ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാക് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐസിസി നീക്കമെന്നാണ് സൂചന. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയുള്ള മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ICC സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ടി20 ലോകകപ്പ് 2026-ൽ പാകിസ്ഥാൻ ടീം പങ്കെടുക്കുമെങ്കിലും ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാക് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐസിസി നീക്കമെന്നാണ് സൂചന. News18 ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാൻ…
-

‘ഞങ്ങൾ പാകിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിച്ചിട്ടില്ല’: ഇന്ത്യ-പാക് ടി20 ലോകകപ്പ് തർക്കത്തിൽ സൂര്യകുമാർ യാദവ് We never refused to play against Pakistan Captain Suryakumar Yadav on India-Pak T20 World Cup dispute | | ACTPnews
പാകിസ്താനെതിരായ മത്സരത്തിനായി കൊളംബോയിലേക്ക് പറക്കാനുള്ള ഇന്ത്യൻ ടീമിൻ്റെ ടിക്കറ്റുകൾ ഇതിനകം ബുക്ക് ചെയ്തിട്ടുണ്ടെന്നും സൂര്യകുമാർ യാദവ് വരാനിരിക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചിട്ടില്ലെന്നും മറിച്ച് പാകിസ്താൻ്റെ ഭാഗത്തുനിന്നാണ് വിസമ്മതം ഉണ്ടായതെന്നും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. പാകിസ്താനെതിരായ മത്സരത്തിനായി കൊളംബോയിലേക്ക് പറക്കാനുള്ള ഇന്ത്യൻ ടീമിൻ്റെ ടിക്കറ്റുകൾ ഇതിനകം ബുക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊളംബോയിൽ നടക്കേണ്ട ഇന്ത്യയുമായുള്ള മത്സരത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ സർക്കാർ തങ്ങളുടെ ടീമിന് അനുമതി നൽകിയിരുന്നില്ല. (PC: Screengrab) ഇന്ത്യയുമായുള്ള മത്സരം…
-

80 പന്തിൽ 15 സിക്സർ;15 ഫോർ; U19 ലോകകപ്പ് ഫൈനലിൽ ലോക റെക്കോർഡുകൾ തകർത്ത് 14-കാരൻ വൈഭവ് Indian teenage cricketer Vaibhav Suryavanshi sets records against England in U-19 World Cup final | | ACTPnews
വൈഭവിന്റെ ബാറ്റിംഗ് കരുത്തിൽ ഇംഗ്ളണ്ടിനെതിരെ 50 ഓവറിൽ 411 റൺസാണ് ഇന്ത്യ നേടിയത്. ഹരാരെയിൽ വെള്ളിയാഴ്ച നടന്ന ഐസിസി അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ചരിത്ര സെഞ്ചുറി നേടി ഇന്ത്യയുടെ ഓപ്പണർ വൈഭവ് സൂര്യൻഷി. വെറും 55 പന്തുകളിൽ നിന്നാണ് കൗമാര താരം സെഞ്ചുറി തികച്ചത്. 80 പന്തിൽ 15 ഫോറുകളും 15 സിക്സറുകളും ഉൾപ്പെടെ 175 റൺസാണ് വൈഭവ് അടിച്ചു കൂട്ടിയത്. ജപ്പാനെതിരെ 51 പന്തിൽ സെഞ്ചുറി നേടിയ ഓസ്ട്രേലിയയുടെ വിൽ മലാജ്ചുക്കിന് പിന്നാലെ ടൂർണമെന്റ്…
-

ഇംഗ്ളണ്ടിനെ 100 റൺസിന് തകർത്ത് ആറാം അണ്ടർ-19 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ Indian youth team defeats England to win 6th Under-19 World Cup | | ACTPnews
Last Updated:Feb 06, 2026 9:55 PM IST കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ റെക്കോർഡ് വിജയത്തിന് അടിത്തറപാകിയത് News18 ഹരാരെയിൽ വെള്ളിയാഴ്ച നടന്ന ഐസിസി അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ ആറാം കിരീടം സ്വന്തമാക്കി. കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ ഈ റെക്കോർഡ് വിജയത്തിന് അടിത്തറപാകിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഓപ്പണർ…
-

വൈഭവിന് 2028-ലെ അണ്ടർ-19 ലോകകപ്പ് കളിക്കാനാവില്ല; സീനിയർ ടീം പ്രവേശനത്തിനും കടമ്പകൾ; തടസ്സമാകുന്ന നിബന്ധനകൾ Vaibhav suryavanshi will not be able to play in the 2028 Under-19 World Cup obstacles to entering the senior team conditions that hinder | | ACTPnews
Last Updated:Feb 07, 2026 4:52 PM IST ഐസിസിയുടെ പ്രായപരിധി നിയമമാണ് വൈഭവ് സൂര്യവന്ഷിയെ സീനിയർ ടീമിലെടുക്കുന്നതിന് മുന്നിലുള്ള ഏറ്റവും വലിയ തടസം News18 വെള്ളിയാഴ്ച നടന്ന അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ യുവ ബാറ്റിംഗ് താരം വൈഭവ് സൂര്യവൻഷി ഇംഗ്ലണ്ടിനെതിരെ അതിഗംഭീര പ്രകടനമായിരുന്നു കാഴ്ചവച്ചത്. വൈഭവിന്റെ 80 പന്തിലെ 175 റൺസിന്റെ കരുത്തിൽ ആദ്യ ഇന്നിംഗ്സിൽ 411 റൺസ് നേടയ ഇന്ത്യ ഇംഗ്ളണ്ടിനെ തകർത്ത് ആറാം അണ്ടർ 19 കിരീടവും സ്വന്തമാക്കി.എന്നാൽ നിലവിൽ 14…
-

ടി20 ലോകകപ്പ് പാകിസ്ഥാൻ ഇന്ത്യയോട് മത്സരിക്കുന്നതിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തീരുമാനമെടുക്കും Pakistan Prime Minister Shehbaz Sharif to take decision on Pakistan competing against India in T20 World Cup | | ACTPnews
Last Updated:Feb 09, 2026 10:55 AM IST ഈ ആഴ്ച നടക്കാനിരിക്കുന്ന ഫെഡറൽ കാബിനറ്റ് യോഗത്തിൽ ഇന്ത്യ-പാക് മത്സരത്തെക്കുറിച്ചുള്ള വിഷയം ചർച്ചയ്ക്കെടുത്തേക്കും News18 ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന്റെ വിധി രാഷ്ട്രീയതലത്തിൽ തീരുമാനിക്കപ്പെടാനൊരുങ്ങുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായും (പിസിബി) ഫെഡറൽ കാബിനറ്റുമായും കൂടിയാലോചനകൾ നടത്തിയ ശേഷം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അന്തിമ തീരുമാനമെടുക്കുമെന്ന് ഉന്നത വൃത്തങ്ങൾ സിഎൻഎൻ ന്യൂസ് 18നോട് പറഞ്ഞു. ഈ ആഴ്ച നടക്കാനിരിക്കുന്ന ഫെഡറൽ കാബിനറ്റ് യോഗത്തിൽ ഇന്ത്യ-പാക് മത്സരത്തെക്കുറിച്ചുള്ള വിഷയം ചർച്ചയ്ക്കെടുത്തേക്കും.…
-

ചെന്നൈയിൽ വിസിൽ പാടില്ലേ? ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടി20 ലോകകപ്പ് മത്സരത്തിലെ ‘നിരോധന’ത്തിൽ പോലീസ് പറയുന്നത് Police clarify whistle ban at T20 World Cup match at chennai Chepauk Stadium | | ACTPnews
Last Updated:Feb 09, 2026 1:45 PM IST നടൻ വിജയ് യുടെ ടിവികെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം വിസിൽ ആയതിനാൽ വഷയത്തിന് പെട്ടെന്നു തന്നെ രാഷ്ട്രീയമാനവും കൈവന്നു News18 ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന 2026 ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരമായ ന്യൂസിലൻഡ്-അഫ്ഗാനിസ്ഥാൻ പോരാട്ടത്തിൽ ടീമുകളുടെ പ്രകടനത്തെക്കാളുപരി ചേപ്പോക്ക് സ്റ്റേഡിയത്തിൽ വിസിൽ നിരോധിച്ചു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായത്. നടൻ വിജയ് യുടെ ടിവികെ (TVK) പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം…
-

വമ്പൻ ട്വിസ്റ്റ്; ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് ബഹിഷ്കരണം അവസാനിപ്പിക്കാൻ പാകിസ്ഥാനോട് ബംഗ്ലാദേശ് Big twist Bangladesh asks Pakistan to end T20 World Cup boycott against India | | ACTPnews
ബംഗ്ലാദേശിന്റെ മത്സരങ്ങൾ മാറ്റണമെന്ന ആവശ്യത്തെ പിന്തുണച്ച ഒരേയൊരു ഐസിസി അംഗമായിരുന്നു പാകിസ്ഥാൻ ഫെബ്രുവരി 15-ന് നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) പ്രസിഡന്റ് അമിനുൽ ഇസ്ലാം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) മേധാവി മൊഹ്സിൻ നഖ്വിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഞായറാഴ്ച ലാഹോറിൽ വെച്ച് മൊഹ്സിൻ നഖ്വിയും ഐസിസി വൈസ് ചെയർമാൻ ഇമ്രാൻ ഖ്വാജയും തമ്മിൽ നടന്ന ചർച്ചയ്ക്കിടെയാണ് അമിനുൽ ഇസ്ലാം ഈ ആവശ്യം ഉന്നയിച്ചതെന്ന് പിടിഐ റിപ്പോർട്ട്…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












