Tag: Cup
-

FIFA WORLD CUP 2026 | ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ‘ട്രിയോണ്ട’യുടെ പിന്നിലെ രഹസ്യം | | ACTPnews
Last Updated:Jun 06, 2026 7:28 PM IST ആതിഥേയ രാജ്യങ്ങളായ യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവയെ പ്രതിനിധീകരിക്കുന്ന ചുവപ്പ്, പച്ച, നീല നിറങ്ങളിലാണ് പന്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത് ഫിഫ ലോകകപ്പ് 2026 മാച്ച്ബോൾ ട്രയോണ്ട. (X) 2026-ലെ ഫിഫ ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ചരിത്രത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് വടക്കേ അമേരിക്ക. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ മഹാമേളയെ സ്വന്തം നാട്ടിലേക്ക് വരവേൽക്കുന്നതിന്റെ ആവേശത്തിലാണ് യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ. ഈ…
-

Messi GOAT India Tour 2025 | രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയ്മിൽ ! 2011 ലോകകപ്പ് ജേഴ്സി മെസിക്ക് സമ്മാനിച്ച് സച്ചിൻ GOAT India Tour 2025 Two legends in one frame Sachin Tendulkar presents Messi with his 2011 World Cup jersey | | ACTPnews
Last Updated:Dec 15, 2025 9:44 AM IST ‘ഗോട്ട് ഇന്ത്യ ടൂർ 2025’ ന്റെ ഭാഗമായി മുംബെയിൽ നടന്ന പരിപാടിയിലാണ് ലയണൽ മെസിയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും കണ്ടുമുട്ടിയത്. News18 ഞായറാഴ്ച ഇന്ത്യയിലെ കായിക പ്രേമികൾക്ക് മറക്കാനാകാത്ത ഒരു ദിവസമായിരുന്നു. 2011ൽ ഇന്ത്യ ലോകകപ്പ് നേടിയ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഫുട്ബോളിന്റെ മിശിഹയും ക്രിക്കറ്റിന്റെ ദൈവവും ഒരുമിച്ച് ഒറ്റ ഫ്രെയ്മിൽ പ്രത്യക്ഷപ്പെട്ടു. ‘ഗോട്ട് ഇന്ത്യ ടൂർ 2025’ ന്റെ ഭാഗമായി മുംബെയിൽ നടന്ന പരിപാടിയിലാണ്…
-

മലയാളി താരം ആരോൺ ജോർജും വിഹാനും തകർത്തു; അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ| India Vs Sri Lanka U19 Asia Cup 2025 Semi-Final Aaron George vihan Malhotras 50s Fly IND To Final | | ACTPnews
മഴ കാരണം 20 ഓവറാക്കിയ ചുരുക്കിയ മത്സരത്തിൽ ലങ്ക 8 വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. ഇന്ത്യ 18 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ ചുരുക്കിയ മത്സരത്തിൽ ലങ്ക 8 വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. ഇന്ത്യ 18 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. അർധസെഞ്ചുറിയോടെ മലയാളി താരം ആരോൺ…
-

ഇന്ത്യയിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ ടി20 ലോകകപ്പ് നഷ്ടമാകും; ബംഗ്ളാദേശിന് ICC അന്ത്യശാസനം ICC issues ultimatum to Bangladesh says they will miss T20 World Cup if they are not ready to come to India | | ACTPnews
Last Updated:Jan 19, 2026 11:51 AM IST ജനുവരി 21-നകം ഇന്ത്യയിലേക്ക് പോകാൻ ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ്( ബിസിബി) സമ്മതിച്ചില്ലെങ്കിൽ അവർക്ക് പകരം സ്കോട്ട്ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തുമെന്ന് ഐസിസി അറിയിച്ചു. News18 2026-ലെ പുരുഷ ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാൻ മടിക്കുന്ന ബംഗ്ലാദേശിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) അന്ത്യശാസനം നൽകിയതായി റിപ്പോർട്ട്. ജനുവരി 21-നകം ഇന്ത്യയിലേക്ക് പോകാൻ ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ്( ബിസിബി) സമ്മതിച്ചില്ലെങ്കിൽ അവർക്ക് പകരം സ്കോട്ട്ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തുമെന്ന് ഐസിസി അറിയിച്ചു.നിലവിലെ…
-

ബംഗ്ലാദേശ് പിന്മാറിയാൽ 2026 ടി20 ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാൻ Pakistan to boycott 2026 T20 World Cup if Bangladesh withdraws report | | ACTPnews
Last Updated:Jan 22, 2026 2:10 PM IST ലോകകപ്പിൽ ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം News18 സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2026 ടി20 ലോകകപ്പിന് ബംഗ്ലാദേശ് ഇന്ത്യയിലേക്ക് വന്നില്ലെങ്കിൽ പാകിസ്ഥാൻ ടൂർണമെന്റ് ബഹിഷ്കരിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ബംഗ്ലാദേശ് തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയും ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയും ചെയ്താൽ പാകിസ്ഥാനും ടൂർണമെന്റ് ബഹിഷ്കരിച്ചേക്കുമെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.2026-ലെ ടി20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ട…
-

ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്നുറപ്പിച്ച് ബംഗ്ളാദേശ് The Bangladesh Cricket Board decides not to travel to India for the T20 World Cup 2026 | | ACTPnews
Last Updated:Jan 22, 2026 5:37 PM IST ഗ്രൂപ്പ് സിയിലെ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ കളിക്കാനുള്ള ആവശ്യവുമായി ഐസിസിയെ വീണ്ടും സമീപിക്കുമെന്നും ബംഗ്ലാദേശ് News18 2026 ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്നുറപ്പിച്ച് ബംഗ്ളാദേശ്. ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ടതില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) തീരുമാനിച്ചു. വ്യാഴാഴ്ച ധാക്കയിൽ സർക്കാർ കായിക ഉപദേഷ്ടാവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ഗ്രൂപ്പ് സിയിലെ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ കളിക്കാനുള്ള ആവശ്യവുമായി ഐസിസിയെ വീണ്ടും സമീപിക്കുമെന്ന് ബിസിബി പ്രസിഡന്റ്…
-

ടി20 ലോകകപ്പിൽ നിന്ന് പിന്മാറാൻ ബംഗ്ലാദേശിനെ പ്രേരിപ്പിച്ചത് പാകിസ്ഥാനാണെന്ന് മുൻ ഇന്ത്യൻ താരം Former Indian cricket player madan lal says Pakistan forced Bangladesh to withdraw from T20 World Cup | | ACTPnews
Last Updated:Jan 23, 2026 2:56 PM IST കൊൽക്കത്തയിൽ മൂന്ന് മത്സരങ്ങളും മുംബൈയിൽ ഒരു മത്സരവുമാണ് ബംഗ്ലാദേശിന് നിശ്ചയിച്ചിരുന്നത് News18 2026-ലെ ടി20 ലോകകപ്പിൽ നിന്ന് പിന്മാറാൻ ബംഗ്ലാദേശിനെ പ്രേരിപ്പിച്ചത് പാകിസ്ഥാനാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മദൻ ലാൽ ആരോപിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം വിഢിത്തമാണെന്നും ഇതുകൊണ്ട് ദോഷമുണ്ടാകുന്നത് ബംഗ്ളാദേശിന് തന്നെയാണെന്നും അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു. ബംഗ്ളാദേശിന്റെ തീരുമാനം കൊണ്ട് ആഥിതേയരായ ഇന്ത്യയ്ക്ക് യാതൊരു നഷ്ടവും സംഭവിക്കില്ലെന്നും ഇത്തരം വലിയൊരു ടൂർണമെന്റിൽ…
-

ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ്; ICC ഔദ്യോഗികമായി ക്ഷണിച്ചു Scotland replaces Bangladesh in T20 World Cup ICC officially invites | | ACTPnews
Last Updated:Jan 24, 2026 5:05 PM IST ക്ഷണം സ്വീകരിക്കുകയാണെങ്കിൽ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ, ഇറ്റലി എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ് സിയിലായിരിക്കും സ്കോട്ട്ലൻഡ് ഉണ്ടാവുക News18 ഫെബ്രുവരി 7-ന് തുടങ്ങുന്ന ടി20 ലോകകപ്പിനുള്ള ഗ്രൂപ്പ് സിയിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തി. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ പങ്കെടുക്കാൻ സ്കോട്ട്ലൻഡിന് ഐസിസി ഔദ്യോഗിക ക്ഷണം നൽകിയതായി ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ…
-

മൊഹ്സിൻ നഖ്വിയുടെ പുതിയ ഭീഷണി! ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാൻ ബഹിഷ്കരിച്ചേക്കും| 2026 T20 World Cup Pakistan May Boycott India Match as Protest Against ICC Says Mohsin Naqvi | | ACTPnews
Last Updated:Jan 26, 2026 4:36 PM IST ടൂർണമെന്റിൽ നിന്ന് പൂർണമായും പിന്മാറുന്ന കാര്യവും പിസിബി ചീഫ് മൊഹ്സിൻ നഖ്വിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തേക്കും ഗ്രൂപ്പ് എ-യിൽ ഇന്ത്യക്കും പാകിസ്ഥാനുമൊപ്പം യുഎസ്എ, നെതർലൻഡ്സ്, നമീബിയ എന്നിവരാണുള്ളത് 2026 ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കുന്നത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) ആലോചിക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോടുള്ള (ICC)…
Latest News
Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













