ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം ബഹിഷ്കരിക്കാൻ ആരാധകരോട് മുൻ താരം ബൈച്ചുങ് ബൂട്ടിയ | | ACTPnews

News18


Last Updated:

ഏകദേശം 50 കോടി രൂപയോളം മുടക്കി നടത്തുന്ന ഈ മത്സരം പശ്ചിമ ബംഗാളിലെ ഫുട്ബോളിന്റെ ഭാവിയെ സാമ്പത്തികമായി ദോഷകരമായി ബാധിക്കുമെന്നും ബൈച്ചുങ് ബൂട്ടിയ

News18
News18

ഇന്ത്യയും അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരം ബഹിഷ്കരിക്കണമെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ബൈച്ചുങ് ബൂട്ടിയ ആവശ്യപ്പെട്ടു. ഏകദേശം 50 കോടി രൂപയോളം മുടക്കി നടത്തുന്ന ഈ മത്സരം പശ്ചിമ ബംഗാളിലെ ഫുട്ബോളിന്റെ ഭാവിയെ സാമ്പത്തികമായി ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *