കാമുകിക്ക് പണം യുവേഫ നൽകിയെന്ന ആരോപണം തള്ളി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്റീനോ | | ACTPnews

News18


Last Updated:

ഫിഫ വക്താവ് വഴി പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഇൻഫന്റീനോ ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു.

News18
News18

യുവേഫ ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയുടെ കാമുകിക്ക് യുവേഫ രഹസ്യമായി പണം നൽകിയതായി റിപ്പോർട്ട്. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ, ഇൻഫന്റീനോയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു സ്ത്രീക്ക് ലക്ഷക്കണക്കിന് രൂപയുടെ പിരിച്ചുവിടൽ വേതനം (severance payment) നൽകിയെന്നാണ് ‘ദി ടെലിഗ്രാഫ്’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *