ക്രിക്കറ്റ് ആവേശം വാനോളമുയർത്തി ടെക്കികൾ; ടെക്നോപാർക്ക് ഫാൻ ലീഗിൽ പ്രതിദ്ധ്വനി ഇലവൻ ജേതാക്കൾ | | ACTPnews

News18


Last Updated:

ഫൈനലിൽ ഇൻഫോസിസിനെ (ട്രിവാൺഡ്രം റോയൽസ്) തോൽപ്പിച്ചാണ് പ്രതിദ്ധ്വനി കിരീടമണിഞ്ഞത്

News18
News18

തലസ്ഥാന നഗരിയിൽ ക്രിക്കറ്റ് ആവേശം വാനോളമുയർത്തി ടെക്കികളുടെ ഫാൻ ലീഗ് പോരാട്ടം. കെ.സി.എൽ ടീമുകളുടെ ആരാധകരായ ടെക്നോപാർക്ക് ജീവനക്കാർ മാറ്റുരച്ച ടൂർണമെന്റിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ പ്രതിനിധീകരിച്ച പ്രതിദ്ധ്വനി ഇലവൻ ജേതാക്കളായി. ഫൈനലിൽ ഇൻഫോസിസിനെ (ട്രിവാൺഡ്രം റോയൽസ്) തോൽപ്പിച്ചാണ് പ്രതിദ്ധ്വനി കിരീടമണിഞ്ഞത്. വിജയികൾക്ക് വിഘ്നേഷ് പുത്തൂർ ട്രോഫികൾ സമ്മാനിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *