ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചിട്ട് 94 വർഷം; 600 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ ടീമായി ഇന്ത്യ | | ACTPnews

News18


Last Updated:

1932 ജൂൺ 25-ന് ലോർഡ്സിൽ കേണൽ സി.കെ. നായിഡുവിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ടെസ്റ്റ് യാത്ര ആരംഭിക്കുന്നത്

News18
News18

രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിനായി ഗാല്ലെയിൽ ശ്രീലങ്കയ്‌ക്കെതിരെ കളത്തിലിറങ്ങിയതോടെ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു പ്രത്യേക ക്ലബ്ബിൽ ഇടംനേടി. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കും ശേഷം 600 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ ടീമായി ഇന്ത്യ മാറി. ലോർഡ്സിൽ 94 വർഷം മുമ്പായിരുന്നു ഇന്ത്യയുടെ കന്നി ടെസ്റ്റ് മത്സരം.



Source link

Leave a Reply

Your email address will not be published. Required fields are marked *