പ്രധാനമന്ത്രി മോദി കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കൾക്ക് വസതിയിൽ സ്വീകരണം നൽകി | | ACTPnews

News18


Last Updated:

7, ലോക് കല്യാൺ മാർഗിലെ തന്റെ വസതിയിലാണ് പ്രധാനമന്ത്രി കായികതാരങ്ങൾക്ക് സൽക്കാരം ഒരുക്കിയത്. പിന്നീട് ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു

News18
News18

2026ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ 13 സ്വർണമടക്കം 39 മെഡലുകളുമായി മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 7, ലോക് കല്യാൺ മാർഗിലെ തന്റെ വസതിയിലാണ് പ്രധാനമന്ത്രി കായികതാരങ്ങൾക്ക് സൽക്കാരം ഒരുക്കിയത്. പിന്നീട് ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *