ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു  | | ACTPnews

News18


Last Updated:

ഫുട്ബോൾ കരിയറിലുടനീളം മെസ്സിക്ക് ശക്തമായ പിന്തുണ നൽകുകയും അദ്ദേഹത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത വ്യക്തിയാണ് പിതാവ് ഹോർഹെ മെസ്സി

News18
News18

അർജന്റീന താരവും ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ ഹൊറാഷിയോ മെസ്സി അന്തരിച്ചു.68 വയസ്സായിരുന്നു. ഫുട്ബോൾ കരിയറിലുടനീളം മെസ്സിക്ക് ശക്തമായ പിന്തുണ നൽകുകയും അദ്ദേഹത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത വ്യക്തിയാണ് പിതാവ് ഹോർഹെ മെസ്സി. അർജന്റീനയിലെ ‘ഇൻഫോബെ’ മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, ഓഗസ്റ്റ് 7-ന് രാത്രി 10 മണിയോടെ അർജന്റീനയിലെ റൊസാരിയോയിലുള്ള ഒരു ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.



Source link

Leave a Reply

Your email address will not be published. Required fields are marked *