ആട്ടം സ്റ്റാർട്ട്… ഗെയിം ഓൺ… കേരള വൈബ്; ജെൻ സി സ്റ്റൈലിൽ പരിഷ്കരിച്ച കെസിഎൽ ​ഗാനം പുറത്തിറക്കി | | ACTPnews

News18


Last Updated:

News18
News18

ആട്ടം സ്റ്റാർട്ട്… ഗെയിം ഓൺ! കേരള വൈബ്… വീ ആർ ലോക്ക്ഡ് ഇൻ… ആവേശത്തിന്റെ പുതിയ താളവുമായി കേരള ക്രിക്കറ്റ് ലീഗിന്റെ പരിഷ്കരിച്ച ഔദ്യോ​ഗിക ​ഗാനം പുറത്തിറക്കി. കായിക പ്രേമികളുടെയും പുതു തലമുറയുടെയും ഊർജ്ജം ഉൾക്കൊണ്ട്, തികച്ചും വ്യത്യസ്തമായി ജെൻ സി ശൈലിയിലാണ് ഇത്തവണ ​ഗാനം റീമിക്സ് ചെയ്ത് ഒരുക്കിയിരിക്കുന്നത്. വൺ ബീറ്റ്, വൺ ലീഗ്, വൺ ടീം എന്ന പ്രമേയത്തിൽ ചിട്ടപ്പെടുത്തിയ ​ഗാനം കെസിഎൽ മൂന്നാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചാണ് പുറത്തിറക്കിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *