പാക് ക്രിക്കറ്റ് ബോർഡ് ചെയ‍‍ർമാൻ മൊഹ്സിൻ നഖ്‍വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ ടീം | | ACTPnews

News18


Last Updated:

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ഏഷ്യാ കപ്പ് ഫൈനലിന് പിന്നാലെയുള്ള സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ ടീം പങ്കെടുത്തില്ല

News18
News18

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ ടീം. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ഏഷ്യാ കപ്പ് ഫൈനലിന് പിന്നാലെയുള്ള സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ ടീം പങ്കെടുത്തില്ല.



Source link

Leave a Reply

Your email address will not be published. Required fields are marked *