Last Updated:
നെവേസിനെ കളിയാക്കിയ സംഭവത്തിൽ ഉൾപ്പെട്ട ഏതൊരു ആരാധകനും സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് ക്രിസ്റ്റ്യാനോ
ശനിയാഴ്ച അൽ താവൂൻ ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ഒരു മത്സരത്തിനിടെ, അന്തരിച്ച പോർച്ചുഗീസ് ഫുട്ബോൾ താരം ഡിയോഗോ ജോട്ടയുടെ പേര് പറഞ്ഞ് മിഡ്ഫീൽഡർ റൂബൻ നെവേസിനെ കളിയാക്കിയ സംഭവത്തിൽ ഉൾപ്പെട്ട ഏതൊരു ആരാധകനും സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിനോട് ആവശ്യപ്പെട്ടു.














