ഇംഗ്ലണ്ടിനെതിരെയുള്ള തോൽവിക്ക് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ എക്കാലത്തെയും താഴ്ന്ന സ്ഥാനത്തേക്ക് വീണ് പാകിസ്താൻ | | ACTPnews

News18


Last Updated:

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലാത്ത സിംബാബ്‌വെ മാത്രമാണ് ഇപ്പോൾ റാങ്കിങ്ങിൽ പാകിസ്താന് പിന്നിലുള്ളത്

News18
News18

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 3-0-ന് അടിയറവ് പറഞ്ഞതോടെ ഐ.സി.സി ടെസ്റ്റ് ടീം റാങ്കിങ്ങിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്ഥാനത്തേക്ക് വീണ് പാകിസ്താൻ. ഇതാദ്യമായാണ് പാകിസ്താൻ റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നത്. വിരളമായി മാത്രം ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന, വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലാത്ത സിംബാബ്‌വെ മാത്രമാണ് ഇപ്പോൾ റാങ്കിങ്ങിൽ പാകിസ്താന് പിന്നിലുള്ളത്.



Source link

Leave a Reply

Your email address will not be published. Required fields are marked *