Category: Sports

All sports Malayalam news updates

  • ചെപ്പോക്കിൽ തകർത്തടിച്ച് ചേട്ടൻ; ചെന്നൈയ്ക്കായി സഞ്ജുവിന്റെ കന്നി സെഞ്ച്വറി:സിക്സടിയിലും റെക്കോഡ് Sanju Samson produced his maiden ton for Chennai | | ACTPnews

    ചെപ്പോക്കിൽ തകർത്തടിച്ച് ചേട്ടൻ; ചെന്നൈയ്ക്കായി സഞ്ജുവിന്റെ കന്നി സെഞ്ച്വറി:സിക്സടിയിലും റെക്കോഡ് Sanju Samson produced his maiden ton for Chennai | | ACTPnews

    Last Updated:Apr 11, 2026 9:54 PM IST സഞ്ജു സാംസൺ 56 പന്തിൽ 115 റൺസുമായി പുറത്താകാതെ നിന്നു. 15 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ തകർപ്പൻ ഇന്നിംഗ്സ്. News18 ചെന്നൈ സൂപ്പർ കിംഗ്‌സിനായുള്ള (CSK) തന്റെ കന്നി സെഞ്ചുറികുറിച്ച് സഞ്ജു സാംസൺ. ചെന്നൈ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിലാണ് മലയാളി താരം മിന്നും പ്രകടനത്തിലൂടെ തന്റെ വരവറിയിച്ചത്.സഞ്ജു സാംസൺ 56 പന്തിൽ 115 റൺസുമായി പുറത്താകാതെ നിന്നു.…

    Continue Reading

  • മൂന്ന് ഐപിഎൽ ടീമുകൾക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്ററായി സഞ്ജു സാംസൺ Sanju Samson becomes second batsman to score centuries for three IPL team | | ACTPnews

    മൂന്ന് ഐപിഎൽ ടീമുകൾക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്ററായി സഞ്ജു സാംസൺ Sanju Samson becomes second batsman to score centuries for three IPL team | | ACTPnews

    Last Updated:Apr 12, 2026 3:07 PM IST ചെന്നൈയ്ക്കായി തന്റെ ആദ്യ സെഞ്ച്വറി നേടുന്നതിന് മുമ്പ്, 2017-ൽ ഡൽഹി ക്യാപിറ്റൽസിനായി ഒരു സെഞ്ച്വറിയും രാജസ്ഥാൻ റോയൽസിനായി രണ്ട് സെഞ്ച്വറികളും സഞ്ജു നേടിയിട്ടുണ്ട് News18 ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത സഞ്ജു സാംസണിന്റെ സെഞ്ച്വറിനേട്ടം മറ്റൊരു റെക്കോഡാണ് തന്റെ പേരിൽ എഴുതി ചേർത്തത്. ഡൽഹി ക്യാപിറ്റൽസിനെതിരായ സെഞ്ച്വറിയോടെ മൂന്ന് വ്യത്യസ്ത ഐപിഎൽ ടീമുകൾക്കായി നൂറ് റൺസ് നേടുന്ന ലോകത്തിലെ…

    Continue Reading

  • ഐപിഎൽ 2026 പ്ലേഓഫ് വേദി: രണ്ട് നഗരങ്ങൾ മുൻനിരയിൽ; അന്തിമ തീരുമാനം എടുക്കാതെ ബിസിസിഐ IPL 2026 playoff venue Two cities in the lead BCCI without taking | | ACTPnews

    ഐപിഎൽ 2026 പ്ലേഓഫ് വേദി: രണ്ട് നഗരങ്ങൾ മുൻനിരയിൽ; അന്തിമ തീരുമാനം എടുക്കാതെ ബിസിസിഐ IPL 2026 playoff venue Two cities in the lead BCCI without taking | | ACTPnews

    Last Updated:Apr 13, 2026 1:14 PM IST യാത്രസൗകര്യം, താമസസൗകര്യം, സംപ്രേക്ഷണത്തിനാവശ്യമായ ക്രമീകരണങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷമായിരിക്കും വേദികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക News18 മാർച്ച് 28-ന് ആരംഭിച്ച ഐപിഎൽ സീസണിന്റെ അവസാന ഘട്ട മത്സരങ്ങൾക്ക് ഏത് രണ്ട് നഗരങ്ങൾ ആതിഥേയത്വം വഹിക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനമായില്ല.വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പരിഗണിച്ചാണ് ഐപിഎൽ ഗവേണിംഗ് കൗൺസിൽ രണ്ട് ഘട്ടങ്ങളിലായി മത്സരക്രമം പുറത്തിറക്കിയത്. എന്നാൽ ഫൈനൽ ഉൾപ്പെടെയുള്ള ഐപിഎൽ പ്ലേഓഫ് വേദികൾ പിന്നീട്…

    Continue Reading

  • വൈഭവ് സൂര്യവംശി സച്ചിൻ ടെണ്ടുൽക്കറെപ്പോലെ ‘അപൂർവ്വ പ്രതിഭ’; ‘ദൈവം അവനെ ക്രിക്കറ്റിനുവേണ്ടി മാത്രം സൃഷ്ടിച്ചതാണ്’ | | ACTPnews

    വൈഭവ് സൂര്യവംശി സച്ചിൻ ടെണ്ടുൽക്കറെപ്പോലെ ‘അപൂർവ്വ പ്രതിഭ’; ‘ദൈവം അവനെ ക്രിക്കറ്റിനുവേണ്ടി മാത്രം സൃഷ്ടിച്ചതാണ്’ | | ACTPnews

    ലോകോത്തര ബൗളർമാരെ നേരിട്ട് മിന്നും പ്രകടനങ്ങളിലൂടെ വിജയം വരിച്ച 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ വിസ്മയമായി മാറുന്നു. ‌ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശി, തന്നേക്കാൾ ഇരട്ടി പ്രായമുള്ളവരും പരിചയസമ്പന്നരുമായ ലോകോത്തര ബൗളർമാർക്കെതിരെ നടത്തുന്ന അവിശ്വസനീയമായ പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ വലിയ പ്രശംസ പിടിച്ചുപറ്റുന്നത് തുടരുകയാണ്. ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചതുമുതൽ ഈ 15കാരൻ മാധ്യമശ്രദ്ധയിലുണ്ട്. ഒരു ഇന്ത്യൻ താരം നേടുന്ന ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ട് സെഞ്ചുറികൾ താരം ഇതിനോടകം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.…

    Continue Reading

  • Abhishek Sharma അഭിഷേക് ശർമയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്; ഒരു വർഷം ടി20യിൽ 7 തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യൻ താരം | | ACTPnews

    Abhishek Sharma അഭിഷേക് ശർമയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്; ഒരു വർഷം ടി20യിൽ 7 തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യൻ താരം | | ACTPnews

    Last Updated:Apr 13, 2026 8:12 PM IST 2026ൽ കളിച്ച 18 ഇന്നിംഗ്‌സുകളിൽ നിന്നാണ് താരം ഏഴാം തവണയും റണ്ണൊന്നുമെടുക്കാതെ പുറത്തായത് അഭിഷേക് ശർമ (AP) രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതോടെ, ഒരു കലണ്ടർ വർഷം ട്വന്റി-20യിൽ ഏറ്റവും കൂടുതൽ തവണ ‘ഡക്കായി’ പുറത്താകുന്ന ആദ്യ ഇന്ത്യൻ താരമെന്ന നാണക്കേടിന്റെ റെക്കോർഡ് സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ സ്വന്തമാക്കി. തിങ്കളാഴ്ച നടന്ന ഐപിഎൽ മത്സരത്തിലാണ് അഭിഷേക് ശർമ ഈ മോശം നാഴികക്കല്ല് പിന്നിട്ടത്.…

    Continue Reading

  • Praful Hinge| ഐപിഎൽ അരങ്ങേറ്റത്തിൽ ആദ്യ ഓവറിൽ 3 വിക്കറ്റ്; ചരിത്രനേട്ടവുമായി പ്രഫുൽ ഹിംഗെ | | ACTPnews

    Praful Hinge| ഐപിഎൽ അരങ്ങേറ്റത്തിൽ ആദ്യ ഓവറിൽ 3 വിക്കറ്റ്; ചരിത്രനേട്ടവുമായി പ്രഫുൽ ഹിംഗെ | | ACTPnews

    Last Updated:Apr 13, 2026 10:18 PM IST 19 വർഷത്തെ ഐപിഎൽ ചരിത്രത്തിൽ ഒരു മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ബൗളറാണ് ഹിംഗെ പ്രഫുൽ‌ ഹിംഗെയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ ഐപിഎൽ അരങ്ങേറ്റത്തിൽ തന്നെ ചരിത്രനേട്ടം സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദിന്റെ പേസർ പ്രഫുൽ ഹിംഗെ. തന്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഐപിഎൽ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി ഹിംഗെ മാറി തിങ്കളാഴ്ച നടന്ന മത്സരത്തിൽ…

    Continue Reading

  • Sanju Samson| ചേട്ടനല്ലാതെ മറ്റാര്! സഞ്ജു സാംസൺ ഐസിസി പ്ലെയർ ഓഫ് ദി മന്ത് | | ACTPnews

    Sanju Samson| ചേട്ടനല്ലാതെ മറ്റാര്! സഞ്ജു സാംസൺ ഐസിസി പ്ലെയർ ഓഫ് ദി മന്ത് | | ACTPnews

    Last Updated:Apr 14, 2026 3:47 PM IST ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് സഞ്ജു സാംസൺ മാർച്ച് മാസത്തിലെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് കരസ്ഥമാക്കി. കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ നിർണായക ഇന്നിംഗ്‌സുകളിലൂടെ സഞ്ജു തിളങ്ങി സഞ്ജു സാംസൺ (Picture credit: PTI) ടി20 ലോകകപ്പിൽ തുടർച്ചയായി നടത്തിയ മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെ ഇന്ത്യയ്ക്ക് കിരീടം നിലനിർത്താൻ നെടുംതൂണായി നിന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ മാർച്ച് മാസത്തിലെ…

    Continue Reading

  • Suryakumar Yadav| സൂര്യകുമാർ യാദവിന് ടി20 നായകസ്ഥാനം പോകുമോ? ബാറ്റിങ്ങിലെ മോശം ഫോം പുറത്തേക്കുള്ള വഴി തുറക്കുമോ? | | ACTPnews

    Suryakumar Yadav| സൂര്യകുമാർ യാദവിന് ടി20 നായകസ്ഥാനം പോകുമോ? ബാറ്റിങ്ങിലെ മോശം ഫോം പുറത്തേക്കുള്ള വഴി തുറക്കുമോ? | | ACTPnews

    2026 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഭാവി യുകെ പര്യടനത്തിന് ശേഷം ചർച്ചയായേക്കുമെന്ന് റിപ്പോർട്ട് 2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ നയിച്ചത് സൂര്യകുമാർ യാദവായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ബാറ്റിംഗിൽ തുടരുന്ന മോശം ഫോം അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനത്തിന് തന്നെ ഭീഷണിയായിരിക്കുകയാണ്. ഏപ്രിൽ 14ന് പുറത്തുവന്ന പിടിഐ റിപ്പോർട്ട് പ്രകാരം, 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ സൂര്യകുമാർ ഉണ്ടാകുമോ എന്ന കാര്യത്തിൽ…

    Continue Reading

  • Vinod Kambli| വിനോദ് കാംബ്ലിയുടെ തലയ്ക്കുള്ളിൽ ക്ലോട്ട്; ഏതുനിമിഷവും പക്ഷാഘാതത്തിന് സാധ്യത; സഹായവുമായി ക്രിക്കറ്റ് താരങ്ങള്‍ | | ACTPnews

    Vinod Kambli| വിനോദ് കാംബ്ലിയുടെ തലയ്ക്കുള്ളിൽ ക്ലോട്ട്; ഏതുനിമിഷവും പക്ഷാഘാതത്തിന് സാധ്യത; സഹായവുമായി ക്രിക്കറ്റ് താരങ്ങള്‍ | | ACTPnews

    Last Updated:Apr 15, 2026 9:35 PM IST കാംബ്ലിയെ സാമ്പത്തികമായും വൈദ്യശാസ്ത്രപരമായും സഹായിക്കുന്നതിനായി സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള മുൻ താരങ്ങൾ രംഗത്തെത്തി‌ വിനോദ് കാംബ്ലി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ മസ്തിഷ്‌കത്തിൽ നീക്കംചെയ്യാൻ കഴിയാത്തവിധം രക്തം കട്ടപിടിച്ചതായി സുഹൃത്ത് മാർക്കസ് കൂട്ടോ. അവശ്യ മുൻകരുതൽ എടുക്കാതിരുന്നതിനാൽ ഇത് നീക്കം ചെയ്യാനാവില്ലെന്നും ഏത് നിമിഷവും പക്ഷാഘാതം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. ആരോഗ്യസ്ഥിതിയും ഓർമ്മക്കുറവും 54-കാരനായ കാംബ്ലിക്ക് നിലവിൽ ഗുരുതരമായ…

    Continue Reading

  • CSK Vs RCB സിഎസ്കെ – ആർസിബി പോര് ബിസിസിഐക്ക് മുന്നിൽ; ‘ദോശ ഇഡ്ഡലി’ പാട്ടിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് പരാതി നൽകി | | ACTPnews

    CSK Vs RCB സിഎസ്കെ – ആർസിബി പോര് ബിസിസിഐക്ക് മുന്നിൽ; ‘ദോശ ഇഡ്ഡലി’ പാട്ടിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് പരാതി നൽകി | | ACTPnews

    Last Updated:Apr 16, 2026 12:20 PM IST കളിക്കളത്തിലെ പോരാട്ടത്തേക്കാൾ ‘പാട്ട് വിവാദമാണ്’ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത് CSK Vs RCB (BCCI Photo) ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായ ചെന്നൈ സൂപ്പർ കിംഗ്‌സ് – റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വൈര്യം ഇപ്പോൾ ക്രിക്കറ്റ് ബോർഡിന്റെ പടിവാതിൽക്കൽ എത്തിയിരിക്കുകയാണ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ഡിജെ പ്ലേ ചെയ്ത പാട്ട് തങ്ങളെ അപമാനിക്കുന്നതാണെന്ന് കാണിച്ച് സിഎസ്കെ ബിസിസിഐക്ക് ഔദ്യോഗികമായി പരാതി നൽകി.…

    Continue Reading